India
- Feb- 2019 -4 February
പീഡനം അതിരുകടന്നു; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഗുഡ്ഗാവ്: പീഡനം സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വനിഷ്ക ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത്…
Read More » - 4 February
മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു
ഡല്‍ഹി: മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി…
Read More » - 4 February
മോദി ഭക്തി മൂത്ത് വിവാഹം കഴിച്ചു: ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മൂത്ത് വിവാഹം കഴിച്ച ദമ്പതികള്‍ കലഹത്തില്‍. അല്‍പിക പാണ്ഡെയെയും ജയ്ദേവ് ദമ്പതികളാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസം ആകുന്നതിനു മുമ്പേ പിരിയാന്‍ പോകുന്നത്.…
Read More » - 4 February
‘അപ്നി ബാത് രാഹുല്‍ കെ സാത്ത്’, മോദി മോഡല്‍ പിന്തുടര്ന്ന് രാഹുല്‍
രാഹുലിന് ഞെട്ടിപ്പിക്കലുകള്‍ ഇപ്പോഴൊരു വീക്നെസ്സാണ്. പ്രതീക്ഷത ദേവേശ്വറും അഭിലാഷ് കാരിയുമുള്പ്പടെയുള്ള 7 അംഗ സംഘം ഡല്‍ഹിയിലെ ചൈനീസ് ഭക്ഷണശാലയില്‍ കാത്തിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളുമായി തങ്ങളുടെ ആശയങ്ങള്‍…
Read More » - 4 February
ഒരിക്കലും അഴിമതി കാണിക്കരുത്: അമ്മയുടെ വാക്ക് നിറവേറ്റി മോദി
മുംബൈ: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മോദി സംസാരിച്ചത്. ജീവിതത്തിലൊരിക്കലും…
Read More » - 4 February
നാലു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍
ജബല്‍പൂര്‍ : പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ…
Read More » - 4 February
യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ഇന്ന് മുതല്‍ ബാനസവാഡിയില്‍ നിന്ന്
ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധങ്ങള്‍ക്കിടെ യശ്വന്തപുര-കണ്ണൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ ബാനസവാടിയില്‍നിന്ന് പുറപ്പെടും. 16527-ാം നമ്പര്‍ തീവണ്ടി ഇന്ന് മുതല്‍ ബാനസവാടിയില്‍നിന്ന് പുറപ്പെടും. ബാനസവാടിയില്‍നിന്ന് രാത്രി 8.25-ന് പുറപ്പെട്ട് പിറ്റേദിവസം…
Read More » - 4 February
ആമസോണ്‍ ഉല്പന്നങ്ങള് പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ മൊബൈല്‍ അനുബന്ധ ഉല്പന്നങ്ങള്, ബാറ്ററികള്‍ തുടങ്ങിയ ഉല്പന്നങ്ങള് പിന്‍വലിക്കുന്നു. ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്ഡിഐ നയത്തില്‍ വരുത്തിയ…
Read More » - 4 February
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന് തേജസ്വി യാദവ്
പട്ന: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പട്നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്‍…
Read More » - 4 February
ബംഗാളിലെ ഗ്രാമങ്ങളില്‍ സിപിഎം ബിജെപിയുടെ സഖ്യകക്ഷി, മമതയോടുള്ള വിരോധം സിപിഎമ്മിനെ സംഘപരിവാര്‍ പാളയത്തില്‍ എത്തിച്ചു- വി.ടി.ബല്‍റാം
കൊച്ചി : ബംഗാളിലെ ഗ്രാമങ്ങളില്‍ സിപിഎം ബിജെപിയുടെ സഖ്യകക്ഷിയെന്ന് കോണ്‍ഗ്രസ് യുവനേതാവും എംഎല്‍എയുമായ വി.ടി.ബല്‍റാം. ബംഗാളില്‍ സിപിഎമ്മിനെ തറപറ്റിച്ച മമതയോടുള്ള വിരോധം സിപിഎമ്മിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് സംഘപരിവാര്‍ പാളയത്തിലാണെന്നും…
Read More » - 4 February
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ കേരള ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു
ബംഗളൂരു : കേരള ആര്‍ടി സി യുടെ സ്കാനിയ മള്‍ട്ടി ആക്സില്‍ ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം അപകടത്തില്‍ പെട്ടു. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന…
Read More » - 4 February
യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ ബാനസവാഡിയിലേക്ക് മാറ്റുന്നത് ശിവമോഗ എക്സ്പ്രസിന് വേണ്ടി
ബംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വര്‍ഷങ്ങളായി യെശ്വന്ത് പൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരില്‍ നിന്ന് പുറത്തേക്ക്, ട്രെയിന്‍ ബനസവാഡിയില്‍…
Read More » - 4 February
ബംഗാളിലെ സിബിഐ- പൊലീസ് തര്‍ക്കം; സുപ്രീംകോടതി കേസ് നാളെ പരിഗണിക്കും
ഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതിനെതുടര്ന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഉടനെ…
Read More » - 4 February
ഭക്ഷണം പാകം ചെയ്യാന്‍ വൈകിയ മരുമകളുടെ കൈ അമ്മായിഅമ്മ കടിച്ചു പൊട്ടിച്ചു
ലഖ്നൗ : ഭക്ഷണം പാകം ചെയ്ത് നല്കാന് വൈകിയെന്ന കുറ്റത്തിന് മരുമകളുടെ കൈവിരലുകള്‍ അമ്മായിഅമ്മ കടിച്ചു പറിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. യുവതി…
Read More » - 4 February
ബംഗാളില്‍ നടക്കുന്നത് ബിജെപി- തൃണമൂല്‍ നാടകമെന്ന് യെച്ചൂരി
ഡല്‍ഹി: കൊല്‍ക്കത്തയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന നാടകമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുകൂട്ടരും അവരുടെ…
Read More » - 4 February
കല്യാണവീട്ടിൽ അത്ഭുത പ്രതിഭാസം, മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വര്‍ണം ‘വെള്ളി’ നിറമായി മാറി
പൊന്നാനി: കല്യാണ വീട്ടിൽ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറമായത് ആശങ്കയ്ക്ക് ഇടയാക്കി . പൊന്നാനിയിലെ പാലപ്പെട്ടിയിലാണ് കേള്‍വിക്കാരില്‍ അത്ഭുതമുണ്ടാക്കുന്ന പ്രതിഭാസം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പാലപ്പെട്ടി…
Read More » - 4 February
ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായി ശബരിമലക്ക് പോകുവാന്‍ നിരോധനം നേരിട്ട 69 അയ്യപ്പന്മാര് മല ചവിട്ടാനൊരുങ്ങുന്നു
കൊച്ചി: ശബരിമല സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ 69 തീര്‍ത്ഥാടകര്‍ വീണ്ടും മല കയറുന്നു. മണ്ഡല സീസണില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ കഴിയാതിരുന്ന സംഘമാണ്…
Read More » - 4 February
ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്റെ പിതാവ് ബിജെപിയില്‍
വിജയപൂര്‍: കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു. ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍…
Read More » - 4 February
സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നൽകി സിബിഐ
ഡൽഹി : കൊൽക്കത്തയിൽ പോലീസ് കമ്മിഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നൽകി. പശ്ചിമ ബംഗാൾ ഡിജിപിക്കും ചീഫ്…
Read More » - 4 February
തന്റെ രാഷ്ട്രീയപ്രവര്‍ത്തനം എന്ന് അവസാനിപ്പിക്കും എന്നതിനെ കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
പൂണെ: പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ രാഷ്ട്രീയം വിടുന്നത്, അന്ന് താനും ;രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് കീഴില്‍…
Read More » - 4 February
രാജ്യത്തെ എല്ലാ കള്ളന്മാരും ഒന്നിച്ചെങ്കിലും ബംഗാളിലെ സി. പി. എം അണികള്‍ കേന്ദ്രസര്‍ക്കാരിനൊപ്പം, കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത…
Read More » - 4 February
കര്‍ഷകരുടെ മക്കള്‍ക്ക് കാലിയ സ്കോളര്‍ഷിപ്പ്
ഒറീസ: ഒഡീഷയിൽ കര്‍ഷകരുടെ മക്കള്‍ക്ക് കാലിയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഈ പ്രഖ്യാപനം നടത്തിയത്. കര്‍ഷകരുടെ മക്കള്‍ വിദ്യാഭ്യാസ മേഖലയില്‍ അനവധി…
Read More » - 4 February
രാജ്യസ്നേഹം ജ്വലിപ്പിച്ച ഉറി ചിത്രം 200 കോടി ക്ലബിലേക്ക്
ജമ്മു കാശ്മീരിലെ ഉറിയില്‍ പാകിസ്ഥാൻ ഭീകരർ നടത്തിയ ക്രൂരതയ്ക്ക് പ്രതികാരമായി പാകിസ്ഥാനിൽ കയറി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ഉറി:…
Read More » - 4 February
മനുഷ്യക്കടത്തിൽ പങ്കില്ല :മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം അധികൃതർ
ചാലക്കുടി: ഇസ്രായേൽ ആത്മീയ യാത്രാ മനുഷ്യക്കടത്തിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് പങ്കില്ലെന്ന് ധ്യാന കേന്ദ്രം അധികൃതർ. ആത്മീയ മനുഷ്യക്കടത്തിനെകുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ മെയ് പതിനഞ്ചിന്…
Read More » - 4 February
തന്റെ സമരം ഈ രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നത് വരെയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ തന്റെ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം…
Read More »