India
- Feb- 2019 -8 February
‘കള്ളന്മാര്ക്ക് വേണ്ടി ധര്‍ണയിരുന്ന ആദ്യ മുഖ്യമന്ത്രി മമത’ : പ്രധാനമന്ത്രി
കോല്‍ക്കത്ത: പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ക്ക് വേണ്ടി സത്യഗ്രഹമിരുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്ന് പ്രധാനമന്ത്രി മോദി . പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സത്യഗ്രഹത്തെ പരിഹസിച്ച…
Read More » - 8 February
റാഫേലില്‍ മോദിയെ കുരുക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി: മുന്‍ പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാര്‍ സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാറിന്റെ…
Read More » - 8 February
തമിഴ്നാട്ടിലെ റെയ്ഡ്, ശ്മശാനങ്ങളിൽ അടക്കം കുഴിച്ചിട്ടിരുന്ന കോടികളുടെ രൂപയും സ്വര്‍ണ്ണവും വജ്രവും രേഖകളും കണ്ടെടുത്തു
ചെന്നൈ: തമിഴ്നാട്ടില്‍ ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. ശരവണ സ്റ്റോറുകള്‍, ലോട്ടസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍,…
Read More » - 8 February
അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം
ന്യൂഡല്‍ഹി : ഡൽഹി നരേലയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ 25 അനധികൃത കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനത്തിനായി കേജരിവാള്‍ പോകവേ…
Read More » - 8 February
എസ്ബിഐക്ക് റിസര്‍വ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി
ന്യൂഡല്‍ഹി : ചട്ടങ്ങള്‍ ലംഘിച്ചതിന് ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. വായ്പ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ്…
Read More » - 8 February
‘യഥാര്‍ത്ഥ വസ്തുതകൾ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ മറച്ചു വെച്ചു’: ബോർഡ് ജീവനക്കാർ സുപ്രീം കോടതിയിലേക്ക്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമവും സുപ്രീം കോടതിയില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ്…
Read More » - 8 February
മമത കിം ജോംഗാണെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി : മമത ബാനര്‍ജി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ പുതിയ കാലത്തിന്റെ…
Read More » - 8 February
വ്യത്യസ്ത മോഷണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്: ചാണകം മോഷ്ടിച്ചതിന് അറസ്റ്റിലായവരുടെ കഥ ഇങ്ങനെ
ബീറൂര്‍: ചാണകം മോഷ്ടിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍. കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലാണ് മോഷണം നടന്നത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ ചാണകമാണ് ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചത്. ചാണകം…
Read More » - 8 February
മുസാഫര്‍ നഗര്‍ കലാപം: ഏഴു പേരുടെ ശിക്ഷ വിധിച്ചു
ലക്നൗ: മുസാഫര്‍ നഗര്‍ കലാപക്കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മുസാഫര്‍ നഗറിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് വിധി പ്രസ്ഥാവിച്ചത്.…
Read More » - 8 February
കശ്മീരിലെ മഞ്ഞുവീഴ്ച്ച :കാണാതായ 10 പേരില്‍ 3 പേരെ രക്ഷപെടുത്തി
ശ്രീനഗര്‍ : ഇന്നലെ രാത്രി മുതല്‍ കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടായ കശ്മീരിലെ കുല്‍ഗാമില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. കാണാതായ 10 പൊലീസുകാരില്‍ 3 പേരെ രക്ഷപെടുത്തി. രക്ഷപെടുത്തിയവരെ…
Read More » - 8 February
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ചു; 70കാരന് അറസ്റ്റില്‍
മുംബൈ: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച കേസിൽ 70കാരന് അറസ്റ്റില്‍. കുട്ടിയുടെ അച്ഛന് മദ്യം വാങ്ങി കൊടുത്ത് മയക്കിയാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നത്. പിതാവിനും…
Read More » - 8 February
മമത ഏകാധിപതിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജി ഏകാധിപതിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമത ഝാന്‍സി റാണിയല്ലെന്നും . മറിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നാണെന്നും അദ്ദേഹം…
Read More » - 8 February
സര്‍വകലാശാലയില്‍ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണം : പ്രത്യക്ഷ സമരത്തിനൊരുങ്ങി യുവമോര്‍ച്ച
ലഖ്നൗ : അലിഗഢ് സര്‍വകലാശാലയ്ക്കുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച. 15 ദിവസത്തിനകം വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് യുവമോര്‍ച്ച…
Read More » - 8 February
റോബര്‍ട്ട് വാദ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും . വാധ്രയെ ഈ മാസം 6 ന് ആറ് മണിക്കൂറോളം…
Read More » - 8 February
കോയമ്പത്തൂരില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് രണ്ടരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു
കോയമ്പത്തൂര്‍: നഗരത്തില്‍ വീണ്ടും സ്വര്‍ണക്കവര്‍ച്ച. ബൈക്ക് യാത്രികനെ ആക്രമിച്ച് മുഖത്ത് മുളകുപൊടി വിതറി രണ്ടരക്കോടി രൂപ വിലമതിക്കുന്ന എട്ടുകിലോ സ്വര്‍ണാഭരണമാണ് അജ്ഞാതര്‍ കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » - 8 February
അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കലാമിന്റെ ജന്മദേശമായ രാമേശ്വരം ജില്ലയിലാണ് കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍…
Read More » - 8 February
കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടും മധ്യപ്രദേശില്‍ ഇതിനൊട്ടും കുറവില്ല
ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ഗോഹത്യ വിവാദം. ഗോഹത്യ ആരോപിച്ച് മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തി കേസെടുത്തതില്‍ വിവാദം കത്തിനില്‍ക്കെ കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് കേസെടുത്തതാണ് ഇപ്പോള്‍…
Read More » - 8 February
24കാരി 67കാരനെ വിവാഹം കഴിച്ച സംഭവം: സംരക്ഷണം തേടി ദമ്പതികള്‍ കോടതിയില്‍
ചണ്ഡീഗഡ്: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് പ്രായത്തില്‍ മുതിര്‍ന്നയാളെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍. 67 വയസുകാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് 24കാരിയായ ഭാര്യയുടെ…
Read More » - 8 February
രാഹുല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് പോസ്റ്റര്‍
ഭോപ്പാല്‍: രാഹുല്‍ ഗാന്ധി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഭോപ്പാലില്‍ പോസ്റ്ററുകള്‍. ഭോപ്പാലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ്റുകളിലും ഹോര്ഡിംഗുകളിലുമാണ് രാമക്ഷേത്രം…
Read More » - 8 February
ഓപ്പറേഷന് കമല; തെളിവുകളുമായി കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തു വിട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 25 ലക്ഷവും മന്ത്രിസ്ഥാനവുമായിരുന്നു ഓഫര്‍ എന്ന് കുമാരസ്വാമി പറഞ്ഞു.…
Read More » - 8 February
ഉത്തരേന്ത്യയെ ഞെട്ടിച്ച വിഷമദ്യ ദുരന്തങ്ങളില്‍ മരണസംഖ്യ ഉയരുന്നു : സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി
ലക്നൗ : ഉത്തരേന്ത്യയെ ഞെട്ടിച്ച വിഷമദ്യ ദുരന്തങ്ങളില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയായി ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരും മരിച്ചതായാണ് ഒടുവില്‍ പുറത്ത് വരുന്ന കണക്കുകള്‍.…
Read More » - 8 February
ബ്യൂട്ടിപാര്‍ലര്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. രവി പൂജാരിയെ പ്രതി ചേര്‍ത്താണ് കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍…
Read More » - 8 February
റഫാല്‍ കരാറില്‍ പ്രതിരോധ മന്ത്രി പോലും അറിയാതെ പ്രധാനമന്ത്രി ഫാന്സില് പോയി കരാര്‍ ഉണ്ടാക്കിയത് ഞെട്ടിക്കുന്ന നടപടി- എ.കെ.ആന്റണി
ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രി പോലും അറിയാതെ രാജ്യത്തിന്റെ പ്രധാനമന്ത്രി റഫാല്‍ വിഷയത്തില്‍ ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതായി മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ്…
Read More » - 8 February
റാഫേല്‍: മനോഹര്‍ പരീക്കറുടെ മറുപടി പുറത്ത്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടി പുറത്ത്. കേന്ദ്ര സര്‍ക്കാരാണ് ഇത് പുറത്തുവിട്ടത്. 2016…
Read More » - 8 February
മായാവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്റെയും കന്‍ഷിറാമിന്റെയും പ്രതിമകള്‍ക്കൊപ്പം സ്വന്തം പ്രതിമകളും സ്ഥാപിച്ചതിന് ബിഎസ്പി അധ്യക്ഷ മായാവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ചീഫ് ജസ്റ്റിസ്…
Read More »