India
- Feb- 2019 -9 February
ഒരു മാസത്തിനിടെ ഇടുക്കിയില്‍ മൂന്നാമത്തെ കര്‍ഷക ആത്മഹത്യ
ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണി (57) യാണ് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരുമസത്തിനുള്ളില് മൂന്നാമത്തെ കര്‍ഷകനാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ്…
Read More » - 9 February
തെരെഞ്ഞെടുപ്പ് അവലോകനം; കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്മാരുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ രാഹുല്‍ വിളിച്ച പി.സി.സി അധ്യക്ഷന്മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം ഇന്ന് ചേരും. രാവിലെ 10.30ന് ജി.ആര്.ജി റോഡ്…
Read More » - 9 February
റാഫേല്‍: പ്രധാനമന്ത്രിക്കെതിരെ പോലീസില്‍ പരാതി നല്കി
ന്യൂഡൽഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്കി. എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗാണ് പരാതക്കാരന്. ഡൽഹിയിലെ…
Read More » - 9 February
റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
തിരുവള്ളൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കുടുങ്ങി. തമിഴ്നാട്ടിലെ തിരുത്തണി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. രണ്ട് വയസുള്ള കുഞ്ഞിനാണ് അത്യാഹിതം സംഭവിച്ചത്…
Read More » - 9 February
അതിശൈത്യം; ദുരിതത്തിലായി മുന്തിരി കർഷകർ
ബെംഗളുരു; അതിശൈത്യത്തിൽ സംസ്ഥാനത്തെ മുന്തിരി കർഷകർ ദുരിതത്തിലായി. ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഏറ്റവും കൂടുതൽ മുന്തിരി വിളവെടുപ്പ് നടക്കുന്ന ബാദൽ കോട്ട് , വിജയപുര എന്നിവിടങ്ങളിലെ…
Read More » - 8 February
വിവാഹ അഭ്യര്‍ഥന നിരസിച്ചു : വിവാഹിതയായ 45 കാരിയെ 25കാരന് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: വിവാഹ അഭ്യര്‍ഥന നിരസിച്ച വിവാഹിതയായ 45 കാരിയെ 25കാരന് കൊലപ്പെടുത്തി. ബീഹാറിൽ മധുബനി സ്വദേശിനിയായ മധുരിമയെ ആണ് പാന്സാല്വ സ്വദേശിയായ ശ്യാം യാദവ് കൊലപ്പെടുത്തിയത്. ഒരു…
Read More » - 8 February
മോദി ഭരണത്തില്‍ അദ്വാനി ലോക്സഭയില്‍ പറഞ്ഞത് 365 വാക്കുകള്‍ മാത്രം
ഡല്‍ഹി: ബിജെപിയുടെ ഉരുക്കു മനുഷ്യന് എന്ന് അറിയപ്പെട്ടിരുന്ന എല്‍.കെ.അദ്വാനി, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ സംസാരിച്ചത് വെറും 365 വാക്കുകള്‍ മാത്രം! ലോക്സഭാ വെബ്സൈറ്റില്‍…
Read More » - 8 February
സര്‍ക്കാര്‍ മാറിയിട്ടും ബംഗ്ലാവ് വിടാതെ തേജസ്വി: ഒഴിഞ്ഞേ തീരൂ എന്ന് സുപ്രീംകോടതി
ബീഹാര്‍ ഉപമുഖ്യമന്ത്രിയ്ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനോട് സുപ്രീംകോടതി. . നിയമസഭാ പ്രതിപക്ഷ നേതാവിനായി അനുവദിച്ചിരിക്കുന്ന ബംഗ്ലാവിലേക്ക്…
Read More » - 8 February
പാപ്പര്‍ കമ്പനികള്‍ക്ക് കടം അടച്ചുതീര്‍ക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി
പാ പ്പര് നടപടിക്ക് അപേക്ഷിച്ചിട്ടുള്ള കമ്ബനികള്‍ക്കു വിദേശവായ്പ എടുത്ത് വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. വിദേശവാണിജ്യ വായ്പ എടുത്തു ബാങ്ക് വായ്പ അടയ്ക്കാനോ വേറെ വായ്പ…
Read More » - 8 February
മഹാരാഷ്ട്രയില്‍ മഹാസഖ്യസാധ്യത മങ്ങുന്നു
ഡല്‍ഹി: മഹാരാഷ്ട്രയില്‍ പ്രതിപക്ഷകക്ഷികളുടെ മഹാസഖ്യത്തിനുള്ള സാധ്യത മങ്ങുന്നു. എന്‍സിപി ഒഴികെ മറ്റു കക്ഷികള്‍ക്കെല്ലാംകൂടി നാല് സീറ്റ് മാത്രമേ നല്‍കൂവെന്ന കോണ്‍ഗ്രസ് നിലപാടാണ് സഖ്യത്തിന് തടസ്സമാകുന്നത്. 48…
Read More » - 8 February
ആശങ്കയായി രാജസ്ഥാനില്‍ പന്നിപ്പനി; 9 മരണം
ജയ്പുര്‍: രാജസ്ഥാനില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു. എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങളോടെ ഇന്നലെ മാത്രം നൂറോളം പേരാണ് ചികിത്സതേടിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒമ്ബത് പേര്…
Read More » - 8 February
ബംഗാളിൽ സിപിഎം കോൺഗ്രസുമായി വേദി പങ്കിടണം; ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം
ന്യൂഡൽഹി: സിപിഎം കോൺഗ്രസുമായി ബംഗാളിൽ വേദി പങ്കിടണമെന്ന ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം. ഇക്കാര്യം ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ…
Read More » - 8 February
സംവരണം വേണം; ഗുജ്ജറുകള്‍ പ്രക്ഷോഭത്തില്‍
ജയ്പൂര്‍: സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ വന്‍ പ്രക്ഷോഭത്തില്‍. . സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന്…
Read More » - 8 February
മദ്യപിച്ചതിന് പിന്നാലെ വാക്കുതർക്കം : ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി
ന്യൂ ഡൽഹി :മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ന്യൂ ഡൽഹിയിൽ 34 കാരനായ ദീപക്കാണ് മരിച്ചത്. ഹരിദ്വാർ യാത്ര കഴിഞ്ഞു ബുധനാഴ്ച…
Read More » - 8 February
ഇനി പ്രായം 48 ആണെങ്കിൽ നിങ്ങൾക്കെന്താ? പരിഹസിക്കുന്നവരോട് ഈ ദമ്പതികൾക്ക് പറയാനുളളത്
കണ്ണൂര്‍: ഒരുമിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ വിവാഹിതരായാല്‍ ആര്‍ക്കാണ് ചേതം? വധുവിന് പ്രായം 48 ആണെങ്കിൽ തന്നെ നിങ്ങൾക്കെന്താണ്? ഒരു വിവാഹ ഫോട്ടോ വരുത്തിവെച്ച വിന ഇപ്പോൾ…
Read More » - 8 February
കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം
കൊച്ചി: കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം. സെനറ്റ് അംഗമായി അക്ഷയ് വിനോദാണ് വിജയിച്ചത്. സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും…
Read More » - 8 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ; പ്രതിക്ക് 14 വര്‍ഷം ശിക്ഷ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്ത പ്രതിക്ക് 14 വര്‍ഷം തടവ്. മഹിളാ കോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്. പ്രതി വിവാഹിതന് കൂടിയാണ്.…
Read More » - 8 February
മമത പാടുകയാണ്, ഏക് താരയുമേന്തി മതി മറന്ന്
മോദിസര്‍ക്കാരിനെ വെല്ലുവിളിച്ച നടത്തിയ ധര്‍ണയ്ക്ക് ശേഷം മറ്റൊരു വേദിയില്‍ പ്രത്യക്ഷപ്പെട്ട മമത ബാനര്‍ജിയുടെ വീഡിയോ വൈറലാകുന്നു. സിബിഐക്കെതിരെ നടത്തിയ സമരത്തില്‍ സുപ്രീംകോടതി ഉത്തരവ് മമതയ്ക്ക് ശക്തമായ തിരിച്ചടിയായെന്ന്…
Read More » - 8 February
മെട്രോ സ്റ്റേഷന് ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷ വീഡിയോ ചോര്‍ന്ന സംഭവം;അന്വേഷണം പ്രഖ്യാപിച്ചു
ഹെെദരാബാദ്: ഹെെദരാബാദ് മെട്രോ സ്റ്റേഷന് ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്നോളം വരുന്ന വീഡിയോ ദൃശ്യങ്ങള്‍ എപ്രകാരമാണ് ചോര്ന്നതെന്നതിനെ പറ്റിയാണ്…
Read More » - 8 February
മമ്മൂട്ടിയുടെ ‘യാത്ര’ക്കെതിരെ കോണ്‍ഗ്രസ്
അമരാവതി: ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’ക്കെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും ബോധപൂര്‍വം ഇടിച്ചുതാഴ്ത്തിയാണ് ചിത്രത്തില്‍…
Read More » - 8 February
റഫാല്‍: മോദിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് കെജ്രിവാൾ
ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘സ്വതന്ത്ര’ സി ബി ഐ പരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട…
Read More » - 8 February
മുസ്ലിം സ്ത്രീകളുടെ ജീവിതം ദുരിതത്തിലാക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്-മന്ത്രി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവിന്റെ പ്രഖ്യപനത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കോണ്‍ഗ്രസ് മുസ്ലീം സ്ത്രീകളുടെ…
Read More » - 8 February
റഫാല്‍ ഇടപാട് സംബന്ധിച്ച വാര്‍ത്ത : നിര്‍മലാ സീതാരാമന്റെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ട -ദി ഹിന്ദു ചെയര്മാന് എന്‍ റാം
ന്യൂഡല്‍ഹി : റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി അറിയാതെ ഫ്രാന്‍സുമായി സമാന്തര വിലപേശല്‍ നടത്തിയെന്ന വാര്‍ത്ത പുറത്ത വിട്ട ദി ഹിന്ദു…
Read More » - 8 February
കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്; സ്വന്തം രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതിയുടെ ശാസന
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായ പി.കെ. കുഞ്ഞനന്തന്റെ പരോൾ വിഷയത്തിൽ സർക്കാർ അഭിഭാഷകന് കോടതിയുടെ ശാസന. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള…
Read More » - 8 February
പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; നാലു പേര് പിടിയിൽ
പാറ്റ്ന: പിതാവിന്റെ മുൻപിൽ വെച്ച് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറില്‍ കിഷന്‍ഗഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ചായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയിൽ…
Read More »