India
- Feb- 2019 -21 February
കോണ്‍ഗ്രസ് വനിതാ നേതാവ് എതിര്‍പാര്‍ട്ടിയിലേക്ക്
ഹൈദരാബാദ്•ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കില്ലി കൃപറാണി വൈ.എസ്.ആര്കോണ്ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗ്മോഹന് റെഡ്ഡിയുമായി ലോട്ടസ്…
Read More » - 21 February
സുനന്ദ പുഷ്കറിന്റെ മരണം : ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സമര്‍പ്പിച്ച എഫ്ഐആറില്‍ ഐപിസി…
Read More » - 21 February
കാസർകോട് ഇരട്ട കൊലപാതകം: കണ്ടെടുത്ത ആയുധങ്ങളിൽ ദുരൂഹത, ഫോറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണ്ണായകം
കാസര്‍ഗോഡ്: കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങളും. ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാന്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാത്രം മതിയോ എന്ന സംശയമാണ് ബലപ്പെടുന്നത്.ഒരേസമയം ഒരേ ഇടത്ത് വച്ചാണ്…
Read More » - 21 February
ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ചേക്കും. പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന മുൻ ഇന്ത്യൻ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്…
Read More » - 21 February
ദേശീയ മിനിമം കൂലി 375 രൂപ; റിപ്പോര്‍ട്ട് തള്ളി പ്രമുഖ യൂണിയനുകള്‍
ന്യൂഡല്‍ഹി: ദേശീയ മിനിമം കൂലി 375 രൂപയായി നിശ്ചയിക്കാനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ തള്ളി. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ (ഐഎല്‍സി) ശുപാര്‍ശ പരിഗണിക്കാതെയുള്ള റിപ്പോര്‍ട്ട്…
Read More » - 21 February
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും
ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും സഖ്യം പ്രഖ്യാപിക്കുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ. ദിവസങ്ങളായി നടത്തിയ…
Read More » - 21 February
അടുത്തത് എന്‍ഡിഎ സർക്കാർ തന്നെയെന്ന് 84 ശതമാനം പേർ : ടൈംസ് ഓഫ് ഇന്ത്യയുടെ പോളിൽ മോദിയുടെ ഗ്രാഫ് ഉയർന്ന് തന്നെ, സർവേ ഫലം
ന്യൂഡൽഹി: ലോകസഭാ ഇലക്ഷന് ആഴ്ചകൾ മാത്രം അവശേഷിക്കെ പ്രധാനമന്ത്രിക്ക് വൻ ജനപ്രീതിയുമായി സർവേ ഫലം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…
Read More » - 21 February
സംശയരോഗം: ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
പൂനെ•32 കാരനായ ടുവീലര്‍ മെക്കാനിക്ക് തന്റെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പിരാംഗുട്ടിലാണ് സംഭവം. വാടകവീട്ടില്‍ വച്ചായിരുന്നു…
Read More » - 21 February
ചോറിവിടെയും കൂറവിടെയുമെന്ന മെഹബൂബയുടെ നയം അവസാനിപ്പിക്കണമെന്ന് ബിജെപി
ഡല്‍ഹി: മെഹബൂബ മുഫ്തിക്ക് ചോറിവിടെയും കൂറവിടെയുമെന്ന നയം ആണെന്നും അത് അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ‘പാകിസ്ഥാന് അനുകൂല നിലപാടുകള്‍ അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാകണം. അവര്‍ ജീവിക്കുന്നത്…
Read More » - 21 February
സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം; കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഇന്ന് തുടങ്ങും
മഹാരാഷ്ട്ര: കര്‍ഷകരുടെ ലോങ്മാര്‍ച്ച് ഇന്ന് ആരംഭിക്കും. മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരായാണ് ലോങ്മാര്‍ച്ച്. എന്നാല്‍ മാര്‍ച്ച് ഇന്നില്ലെന്നും പോലീസ് പറയുന്നുണ്ട്. പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ്…
Read More » - 21 February
18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു
ഡല്‍ഹി: 18 ഹുറിയത്ത് നേതാക്കളുടെ കൂടി സുരക്ഷ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ച് ജമ്മുകശ്മീര്‍ ഭരണകൂടം. നേരത്തെ അഞ്ച് വിഘടനവാദികളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ…
Read More » - 21 February
സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി ആലിംഗനം ചെയ്തത് വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ പെരുമാറ്റം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്നാണ്…
Read More » - 21 February
ഉപയോക്താക്കളില്‍ കേമന്‍ ജിയോ; വോഡഫോണും ഐഡിയയും നഷ്ടത്തില്‍
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ തുടങ്ങിയവയേക്കാള്‍ റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍…
Read More » - 21 February
പുല്‍വാമ ഏറ്റുമുട്ടല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് മരിച്ചു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക്…
Read More » - 21 February
പ്രധാനമന്ത്രി ദക്ഷിണ കൊറിയയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പോയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായുള്ള…
Read More » - 21 February
സുരക്ഷ ആവശ്യമില്ലെന്ന് കാഷ്മീര്‍ ഭരണകൂടം – 173 പ്രമുഖരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി അവലോകന യോഗ തീരുമാനം
ശ്രീനഗര്‍: വിഘടനവാദികളുടേയും നിരവധി സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളേയും സുരക്ഷ നല്കുന്നതില് നിന്നും അവലോകന യോഗം നീക്കി. 18 വിഘടനവാദികളുടെയും 155 സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയും സുരക്ഷ യാണ് പിന്‍വലിച്ചത്. ചീഫ്…
Read More » - 20 February
സ്വര്‍ണ ബിസ്ക്കറ്റ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സൗദിയിലെ ദമാമില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സൗദി പൗരനില്‍ നിന്നാണ് 1.6 കിലോ സ്വര്‍ണം പിടികൂടിയത് . 53.7…
Read More » - 20 February
ജമ്മുവിലെ നിരോധനാജ്ഞ നീക്കി ഉത്തരവ്
ശ്രീനഗര്‍: ജമ്മു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കിയതായി ജമ്മു ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാര്‍ അറിയിച്ചു. ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ നിരോധനാജ്ഞയില്‍ ഇളവു…
Read More » - 20 February
പുല്‍വാമ ഭീകാരാക്രമണം – എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആത്മഹത്യ സ്ക്വാഡ് നടത്തിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. പ്രാഥമിക അന്വേേണം നടത്തിയ ജമ്മു…
Read More » - 20 February
പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവ്
ന്യൂഡൽഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം…
Read More » - 20 February
സൗദിയിലെ 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും
ന്യൂഡല്‍ഹി : സൗദിയില്‍ ജയില്‍ വാസം അനുഭവിക്കുന്ന 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സൗദി രാജകുമാരന് സല്‍മാന്റെ നടപടി.…
Read More » - 20 February
ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണം – ആര്‍എസ്എസ് അനുകൂല സംഘടന
ശ ത്രുരാജ്യമായ ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ചൈന പരോക്ഷമായി സഹായം നല്‍കുകയാണെന്നും…
Read More » - 20 February
പുൽവാമ ആക്രമണം; അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ഡെറാഡൂൺ: പുൽവാമ ഭീകരാക്രമവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ 7 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർഖണ്ഡിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സർവകലാശാലയിലെ അഞ്ഞൂറോളം…
Read More » - 20 February
ബിജെപി സഖ്യത്തെ പരിഹസിച്ച് മായാവതി
ന്യൂ ഡൽഹി : തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രൂപീകരിച്ച ബിജെപി സഖ്യത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. പരാജയ ഭീതി കാരണം സഖ്യമുണ്ടാക്കാൻ ബി.ജെ.പി വിറളി…
Read More » - 20 February
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണ മരണം
മഹാരാഷ്ട്രയിലെ നാസിക്കില്‍ പാചകവാതകസിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നാസിക്കില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ധൗര്‍ ജില്ലയിലെ ദിന്ദോരി താലൂക്കിലാണ്…
Read More »