India
- Feb- 2019 -21 February
മോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് വിശദീകരണവുമായി ബിജെപി. വിമര്‍ശനവും വിശദീകരണവുമായി കേന്ദ്രമന്തി രവിശങ്കര്‍ പ്രസാദാണ് രംഗത്തെത്തിയത്. മോദി രാംനഗറില്‍ നടത്തിയത് ഔദ്യോഗിക…
Read More » - 21 February
സുനന്ദപുഷ്കറിന്റെ മരണം; കേസ് മാര്‍ച്ചിലേക്ക് മാറ്റി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലി പട്യാല ഹൗസ് കോടതി വാദം കേള്‍ക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. സുനന്ദപുഷ്കറിന്റെ മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്നാണ്…
Read More » - 21 February
ഭിക്ഷയെടുത്ത് ലഭിച്ചത് ആറ് ലക്ഷത്തോളം രൂപ; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാനൊരുങ്ങി ഒരു വനിത
അജ്മീര്‍: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ഭടന്മാരുടെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ സംഭാവനയായി നൽകാനൊരുങ്ങി അജ്മീരിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീ.…
Read More » - 21 February
ഷോപ്പിംഗ് മാളില്‍ പുലി; ഒടുവിൽ കൂട്ടിലാക്കി
താനെ: ഷോപ്പിംഗ് മാളില്‍ കയറിയ പുലിയെ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി. സമീപത്തുള്ള വസന്ത് വിഹാര്‍ റെസിഡന്‍ഷ്യല്‍ പ്രദേശത്തേയ്ക്കാണ് പുലി ഇറങ്ങിപ്പോയത്. താനെ കാഡ്ബറി ജംഗ്ഷനിലെ ഹോട്ടല്‍ സത്കാര്…
Read More » - 21 February
പുല്‍വാമ ചാവേര്‍ ആക്രമണം : പ്ളാന്‍ ചെയ്തത് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ തീവ്രവാദി ആക്രമണം പ്ലാന്‍ ചെയ്തത് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ ദിവമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണത്തിനുള്ള തയ്യാറെടുപ്പ് ജെയ്ഷ് ഇ മുഹമ്മദ് ഭീകര…
Read More » - 21 February
സുരക്ഷ സേനയുടെ യാത്രയ്ക്ക് വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ നിർദേശം
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനി സുരക്ഷാസേനയുടെ യാത്രയ്ക്കായി വ്യോമമാർഗം ഉപയോഗിക്കാൻ നിർദേശം. ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍, ശ്രീനഗര്‍-ജമ്മു തുടങ്ങിയ റൂട്ടുകളിലാണ് വിമാനങ്ങളിലെ സൗജന്യ യാത്ര അനുവദിക്കുക.…
Read More » - 21 February
ജെയ്ഷെ മുഹമ്മദ് വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ജെയ്ഷെ മുഹമ്മദ് വീണ്ടും ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍…
Read More » - 21 February
എന്റെ വൃക്ക വിറ്റ് പണം തരാം തെരുവുവിളക്കുകള്‍ കത്തിക്കൂ.. മേയറോട് കൗണ്‍സിലര്‍
തെരുവ് വിളക്ക് കത്താത്തതില്‍ രോഷം പ്രകടിപ്പിച്ച കൗണ്‍സലര്‍ വ്യത്യസ്തമായ വാഗ്ദാനവുമായി രംഗത്ത്. സൗത്ത് ഡല്‍ഹിയിലെ നഗരസഭാ കൗണ്‍സിലര്‍ വേദ് പാലാണ് തെരുവു വിളക്കിനായി തന്റെ വൃക്ക വില്ക്കാന്…
Read More » - 21 February
പുൽവാമ ഭീകരാക്രമണം; നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 40 സൈനികർ ജീവത്യാഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ…
Read More » - 21 February
ഗോവ പഴയ ഗോവയല്ല, ഹിപ്പികളല്ല യപ്പികളാണ് ഇവിടെ താരം
സ്വതന്ത്രവാദികളുടെ പറുദീസയായിട്ടാണ് ഗോവ അറിയപ്പെടുന്നത്. എത്തിപിടിക്കേണ്ട സ്വപ്നഭൂമിയായാണ് സിനിമകളിലും മറ്റും ഗോവ ചിത്രീകരിക്കപ്പെടുന്നതും. ഇന്ത്യയുടെ ഭാഗമാണെങ്കിലും വ്യത്യസ്തമായ സംസ്കാരമാണ് ഗോവയെ ശ്രദ്ധേയമാക്കുന്നത്. വൈകിട്ട് 3 മണി മുതല്‍…
Read More » - 21 February
ശക്തമായ ഹിമപാതം : ഒരുമരണം : അഞ്ച് സൈനികരെ കാണാതായി
സിംല: ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ അതിശക്തമായ ഹിമപാതത്തില്‍ ഒരു സൈനികന് മരിച്ചു. അഞ്ച് പേരെ കാണാതായി. ചൈനാ അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറിലാണ് അപകടം ഉണ്ടായത്. ഇന്നലെയുണ്ടായ…
Read More » - 21 February
മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീപിടുത്തം
മംഗളൂരു: മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീ പിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ മാളിലെ 4ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 21 February
ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; പ്രതിഷേധം ശക്തമാക്കുമെന്ന് സി.കെ ജാനു
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്കയിലാണ് കാടിന്റെ മക്കള്‍.രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നായി 11,27,446 ആദിവാസികളെയും ഇതര വനവാസികളെയും നിര്‍ബന്ധിതമായി…
Read More » - 21 February
പ്രശസ്ത നിര്‍മ്മാതാവ് അന്തരിച്ചു
മുംബൈ•മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മതാവ് രാജ് കുമാര്‍ ഭര്‍ജാത്യ അന്തരിച്ചു. സംവിധായകന് സൂരജ് ഭര്ജാത്യയുടെയും രാജ്ശ്രീ പിക്ചേഴ്സ് സ്ഥാപകന്‍ തരന്ചന്ദ് ഭര്ജാത്യയുടെയും പിതാവാണ്. ഹം ആപ്കെ ഹെ കോന്‍,…
Read More » - 21 February
ഭൗമ സൂചികാ ഉല്‍പ്പന്നങ്ങള്‍ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക സ്റ്റാള്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ ഭൗമ സൂചികാ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വില്‍ക്കുമെന്ന് വില്‍ക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഭൗമ സൂചികാ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുളളതാണ്…
Read More » - 21 February
ആറ് വയസുള്ള കുരുന്ന് കുഴല്‍ കിണറില്‍ കുടുങ്ങി : 16 മണിക്കൂറിനു ശേഷം ജീവിതത്തിലേയ്ക്ക്
ന്യൂഡല്‍ഹി : 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ ആറുവയസ്സുകാരനെ രക്ഷിച്ചു. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് കുഞ്ഞിനെ രക്ഷിച്ചത്. മഹാരാഷ്ട്രയിലായിരുന്നു സംഭവം. കുഴല്‍ക്കിണറിന്റെ പത്തടി താഴ്ചയില്‍…
Read More » - 21 February
ഓണ്‍ലൈന്‍ തട്ടിപ്പ്: ഈ ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി ആര്‍ബിഐ
മുംബൈ: ഓണ്‍ലൈന്‍ പണമിടപാടില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എനിഡെസ്ക് (Anydesk) എന്ന ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി റിസര്‍ബാങ്ക്. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍…
Read More » - 21 February
രാജ്യത്തെ കര്‍ഷകരുടെ രണ്ടാം ലോംഗ് മാര്‍ച്ചിന് ആരംഭം
രാജ്യത്ത് കര്‍ഷകരുടെ രണ്ടാം ലോംഗ് മാര്‍ച്ചിന് ആരംഭം. കഴിഞ്ഞ ിവസം മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്.…
Read More » - 21 February
കോണ്‍ഗ്രസ് വനിതാ നേതാവ് എതിര്‍പാര്‍ട്ടിയിലേക്ക്
ഹൈദരാബാദ്•ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കില്ലി കൃപറാണി വൈ.എസ്.ആര്കോണ്ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗ്മോഹന് റെഡ്ഡിയുമായി ലോട്ടസ്…
Read More » - 21 February
സുനന്ദ പുഷ്കറിന്റെ മരണം : ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സമര്‍പ്പിച്ച എഫ്ഐആറില്‍ ഐപിസി…
Read More » - 21 February
കാസർകോട് ഇരട്ട കൊലപാതകം: കണ്ടെടുത്ത ആയുധങ്ങളിൽ ദുരൂഹത, ഫോറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണ്ണായകം
കാസര്‍ഗോഡ്: കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങളും. ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാന്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാത്രം മതിയോ എന്ന സംശയമാണ് ബലപ്പെടുന്നത്.ഒരേസമയം ഒരേ ഇടത്ത് വച്ചാണ്…
Read More » - 21 February
ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ചേക്കും. പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന മുൻ ഇന്ത്യൻ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്…
Read More » - 21 February
ദേശീയ മിനിമം കൂലി 375 രൂപ; റിപ്പോര്‍ട്ട് തള്ളി പ്രമുഖ യൂണിയനുകള്‍
ന്യൂഡല്‍ഹി: ദേശീയ മിനിമം കൂലി 375 രൂപയായി നിശ്ചയിക്കാനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ തള്ളി. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ (ഐഎല്‍സി) ശുപാര്‍ശ പരിഗണിക്കാതെയുള്ള റിപ്പോര്‍ട്ട്…
Read More » - 21 February
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും
ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും സഖ്യം പ്രഖ്യാപിക്കുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ. ദിവസങ്ങളായി നടത്തിയ…
Read More » - 21 February
അടുത്തത് എന്‍ഡിഎ സർക്കാർ തന്നെയെന്ന് 84 ശതമാനം പേർ : ടൈംസ് ഓഫ് ഇന്ത്യയുടെ പോളിൽ മോദിയുടെ ഗ്രാഫ് ഉയർന്ന് തന്നെ, സർവേ ഫലം
ന്യൂഡൽഹി: ലോകസഭാ ഇലക്ഷന് ആഴ്ചകൾ മാത്രം അവശേഷിക്കെ പ്രധാനമന്ത്രിക്ക് വൻ ജനപ്രീതിയുമായി സർവേ ഫലം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…
Read More »