India
- Sep- 2023 -6 September
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ വിളിക്കാതിരുന്നത് സനാതന ജാതിവിവേചനത്തിന്റെ ഉദാഹരണം: ഉദയനിധി
ചെന്നൈ: സനാതന ധര്മ്മത്തിനെതിരായി നടത്തിയ വിവാദ പരാമർശത്തിൽ ഉറച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സാമൂഹിക തിന്മകൾക്കെല്ലാം കാരണം സനാതന ധര്‍മ്മമാണെന്നും ഉദയനിധി ആരോപിച്ചു.…
Read More » - 6 September
നെല്ല് സംഭരണ വില സംബന്ധിച്ച് കേരളം കാണിച്ചിട്ടുള്ള കണക്കുകളില്‍ പൊരുത്തക്കേട്, റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: നെല്ല് സംഭരണ വില കൃത്യവും സമഗ്രവുമായ കണക്ക് കേരളം നല്‍കാതെ നെല്ല് സംഭരണത്തിലെ കുടിശിക നല്‍കില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കൃത്യമായി നല്കിയ കണക്കനുസരിച്ചുള്ള തുക ഇതിനകം…
Read More » - 6 September
ഭാരത് vs ഇന്ത്യ; ‘ഭാരതം നമ്മോടൊപ്പമുണ്ട്, ഭാരത് മാതാ കീ ജയ് എന്നാണ് പറയുന്നത്’ – പി ആർ ശ്രീജേഷ്
ഭാരത്-ഇന്ത്യ പേര് മാറ്റൽ അഭ്യൂഹം സോഷ്യൽ മീഡിയയിലും പുറത്തും വൻ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഭാരതം എന്ന പേര് എപ്പോഴും മാമുക്കോപ്പം തന്നെയുണെന്ന് ഇന്ത്യൻ ഹോക്കി താരം…
Read More » - 6 September
ഡൗൺലോഡിങ്ങ് അതിവേഗം, വില 15000 ത്തിന് താഴെ; മികച്ച 5g ഫോണുകൾ പരിചയപ്പെടാം
നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ തന്നെ കുറഞ്ഞ വിലയിൽ 5G ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം. 5G നെറ്റ്വർക്ക് സേവനം ദൂരവ്യാപകമായി എത്തുമ്പോൾ മികച്ച 5G ഫോണുകൾക്കായി തിരയുന്നത് നല്ലതാണ്.…
Read More » - 6 September
ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്തു: പിന്തുണയുമായി പാ രഞ്ജിത്ത്
ചെന്നൈ: സനാതന ധര്മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്തുണയുമായി സംവിധായകന് പാ രഞ്ജിത്ത്. ഉദയനിധി സ്റ്റാലിന്റെ വാക്കുകളെ വളച്ചൊടിച്ച്…
Read More » - 6 September
സനാതന ധർമ്മത്തിന് എതിരായ പരാമർശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ എഫ്ഐആർ
ലക്നൗ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സനാതന ധർമ്മം…
Read More » - 6 September
അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കി: യുവാവ് അറസ്റ്റിൽ
നീമച്ചിൽ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കിയ ഭർത്താവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് നീമച്ചിലാണ് സംഭവം. രാകേഷ് കിർ എന്നയാൾ ഭാര്യ ഉഷയെ…
Read More » - 6 September
ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’: ജി20 ക്ഷണക്കത്ത് സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ജയശങ്കർ
ഡൽഹി: ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’ എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജി20 ഉച്ചകോടിയുടെ ക്ഷണക്കത്ത് സംബന്ധിച്ച വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി20 ഉച്ചകോടിയുടെ…
Read More » - 6 September
ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: ഭാരത് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമം, രാമായണവും മഹാഭാരതവും ഉദ്ധരിച്ച് ജി 20 ലഘുലേഖ
ഡൽഹി: രാജ്യത്തിൻറെ പേരുമാറ്റുന്നതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയില്‍, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് ഒരു ലഘുലേഖയ്ക്ക് നല്‍കിയിരിക്കുന്ന…
Read More » - 6 September
ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല: പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി…
Read More » - 6 September
നിർത്തിയിട്ട ലോറിയുടെ പിന്നില്‍ അതിവേഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി: ഒരു വയസുകാരി ഉൾപ്പെടെ ആറ് മരണം
സേലം: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരു വയസുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം-…
Read More » - 6 September
എസ്പിജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു
ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഇന്ന് പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു .2016 മുതല്‍ എസ്പിജി തലവനായി…
Read More » - 6 September
നായുടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്ന് മറച്ചു വച്ചത് ഒന്നര മാസം: 14കാരന് പേവിഷ ബാധയേറ്റു മരിച്ചു
ഗാസിയാബാദ്: നായയുടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെച്ച 14കാരന് പേവിഷ ബാധയെതുടർന്ന് ദാരുണാന്ത്യം. അയൽവാസിയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റ വിവരം ഒരു മാസത്തോളമാണ് 14കാരൻ വീട്ടുകാരെ…
Read More » - 6 September
ഇന്ത്യ ഇനി പ്രതിപക്ഷ മുന്നണിയുടെ പേര് മാത്രമായി ശേഷിക്കുമോ? പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നുപയോഗിച്ച് പ്രധാനമന്ത്രിയും
ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരത് എന്നാക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി. പ്രൈംമിനിസ്റ്റർ ഓഫ്…
Read More » - 6 September
സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ ഉദയനിധിയും പിതാവ് സ്റ്റാലിനും കടുത്ത ഈശ്വരവിശ്വാസികള്‍
ചെന്നൈ : സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ ഉദയനിധിയും പിതാവ് സ്റ്റാലിനും കടുത്ത ഈശ്വരവിശ്വാസികള്‍ വെള്ളികൊണ്ട് തയ്യാറാക്കിയ പ്രത്യേക പൂജാമുറിയില്‍ ഇല്ലാത്ത ദൈവങ്ങളില്ല. ഇപ്പോള്‍ ഈ പൂജാമുറിയെ കുറിച്ചുള്ള…
Read More » - 5 September
‘തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്റേതല്ലേ? സനാതന ധർമ്മത്തിലേതല്ലേ?’: ശരത്തിന്റെ ചോദ്യം
ചെന്നൈ: സനാതന ധര്‍മ്മ പരാമര്‍ശത്തിൽ വെട്ടിലായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സിനിമ-രാഷ്ട്രീയ മേഖകളിൽ നിന്നും നിരവധി പേരാണ്…
Read More » - 5 September
അയല്‍വാസി ഭക്ഷണം നല്കി വളർത്തിയ തെരുവുനായ കടിച്ചു:14 കാരന് പേവിഷബാധയെ തുടര്‍ന്ന് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ പതിനാലുകാരന് പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ പതിനാലുകാരനായ സബേസ് ആണ് മരിച്ചത്. ഒരു മാസം മുന്‍പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സബേസിന്റെ…
Read More » - 5 September
പേര് മാറ്റിയാൽ നമ്മൾ ഒരുപാട് പുറകോട്ട് പോകും, ഐ ലവ് ഇന്ത്യ: ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനമെന്ന് ഒമർ ലുലു
ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു സംസ്ഥാനത്തിന്റെയോ സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ…
Read More » - 5 September
പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിട്ടാൽ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കുമോ: കേന്ദ്രത്തോട് ചോദ്യവുമായി കെജ്രിവാൾ
ഡൽഹി: ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യുവാനുള്ള കേന്ദ്ര നീക്കത്തെ ഡൽഹി മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. ഇന്ത്യാ രാജ്യം 140 കോടി ജനങ്ങളുടേതാണെന്നും ഒരു പാർട്ടിയുടേതല്ലെന്നും അരവിന്ദ്…
Read More » - 5 September
‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’: ഇങ്ങനെ എഴുതിയ മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോ?’: ഹരീഷ് പേരടി
ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം,…
Read More » - 5 September
‘ഞങ്ങൾ പറയുന്നത് ‘ഭാരത് മാതാ’ എന്നാണ്, അല്ലാതെ ‘ഇന്ത്യ മാതാ’ എന്നല്ല’: പേര് മാറ്റത്തിൽ ബി.ജെ.…
ജയ്പൂർ: ഇന്ത്യയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ടുയർന്ന അലയൊലികൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ പേര് വലുതായിട്ടൊന്നും മാറ്റുന്നില്ലെന്നും ‘ഭാരത് മാതാ’ എന്നാണ് വിളിച്ചുകൊണ്ടിരുന്നതെന്നും ഇനി ‘ഭാരത്’ എന്ന് രാജ്യത്തെ വിളിക്കുമെന്ന്…
Read More » - 5 September
മണിപ്പുർ കാലാപവുമായി ബന്ധപ്പെട്ട് യുഎൻ പുറത്തിറക്കിയ പ്രസ്താവന അനാവശ്യം: പൂർണമായും നിരാകരിക്കുന്നതായി ഇന്ത്യ
ഡൽഹി: മണിപ്പുർ കാലാപവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം പുറത്തിറക്കിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ. യുഎന്നിലെ സ്ഥിരം പ്രതിനിധികൾ പ്രസ്താവന പൂർണമായും നിരാകരിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി.…
Read More » - 5 September
ഗ്യാൻവാപി: സർവേ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന അപേക്ഷയെ എതിർത്ത് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി
വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എട്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടതിൽ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി എതിർപ്പ് പ്രകടിപ്പിച്ചു. കാശി…
Read More » - 5 September
ഈ കാറുകൾക്ക് ഇനി നാല് വർഷം മാത്രം ആയുസ്; ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുന്ന 15 കാറുകൾ
വായു മലിനീകരണത്തെ ചെറുക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി ഡീസൽ വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. 2027-ഓട് കൂടി ഇന്ത്യയിലെ വാഹന വ്യവസായം ഒരു വലിയ…
Read More » - 5 September
‘അടിമ നാമത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.. ജയ് ഭാരത്’: ഇന്ത്യയുടെ പേരുമാറ്റണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കങ്കണ
മുംബൈ: മെഗാസ്റ്റാർ അമിതാഭ് ബച്ചന് പിന്നാലെ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ആവശ്യത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന്…
Read More »