India
- Mar- 2019 -14 March
മലപ്പുറത്ത് മുസ്ലിം ലീഗ്-എസ്ഡിപിഐ രഹസ്യ ചര്‍ച്ച; ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ്…
Read More » - 14 March
പ്രിയങ്ക വിളിച്ചു, ബഹനോം ഭായിയോം പ്രസംഗം ഏറ്റെടുത്ത് സ്ത്രീസമൂഹം
അഹമ്മദാബാദ് : ഉത്തരവാദിത്തം ഏറ്റെടുത്തിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രസംഗത്തില്‍ സ്ത്രീകളെ കയ്യിലെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹമ്മദാബാദില്‍ നടത്തിയ പ്രസംഗം വെറും എട്ട്…
Read More » - 14 March
എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും 24 മണിക്കൂറിനകം പിൻവലിക്കണം- തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ…
Read More » - 14 March
റെയിൽവേ നടപ്പാലം തകര്‍ന്ന് വീണു നാലു പേർ മരിച്ചു : നിരവധി പേർക്ക് പരിക്ക്
മുംബൈ : റെയിൽവേ നടപ്പാലം തകര്‍ന്ന് വീണു നാലു പേർ മരിച്ചു. 34 പേര്‍ക്ക് പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനലിൽ വ്യാഴാഴ്ച വൈകുന്നേരം ഒന്നാം…
Read More » - 14 March
2019ല്‍ മാത്രമല്ല 2024ലും മോദിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ലെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: 2019ല്‍ മാത്രമല്ല ചുരുങ്ങിയത് 2024ലും മോദിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം…
Read More » - 14 March
ഭീകരരോട് മന്മോഹൻ സിംഗിന്റേത് അയഞ്ഞ നിലപാട്, ശക്തമായ നിലപാടെടുത്തത് മോദി മാത്രം – കോൺഗ്രസിനെ ഞെട്ടിച്ച് ഷീല ദീക്ഷിത്
ന്യൂഡൽഹി : കോൺഗ്രസിനെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്.അതിർത്തി കടന്നെത്തിയ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന്…
Read More » - 14 March
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു ,
അനന്ത്നാഗ് : നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മയില്‍ വാനിക്കാണ് വെടിയേറ്റത് . കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 14 March
മാവോയിസ്റ്റ് ഭീകരകേന്ദ്രം സുരക്ഷാസേന തകർത്തു; വൻ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
രാജ്നന്ദഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിൽ സുരക്ഷാസേനകളുടെ സംയുക്ത ആക്രമണത്തിലൂടെ മാവോയിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകർത്തു. നക്തിഘട്ടി വനമേഖലയിലായിരുന്നു സംഭവം. വൻ തോതിൽ ആയുധങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരവാദാശയങ്ങൾ അടങ്ങിയ ലഘുലേഘകളും…
Read More » - 14 March
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ ഉടന്‍ മാറ്റണമെന്ന് ഹൈക്കോടതി
കൊച്ചി : തിരുവിതാകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കുന്നത് വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ സ്ഥാനത്ത് നിന്ന് എൻ വാസുവിനെ ഉടൻ മാറ്റണമെന്നും…
Read More » - 14 March
കുടിശിക നല്‍കിയില്ല; ബംഗളൂരു ഇരുട്ടിലാകുമെന്ന് വൈദ്യുതി കരാര്‍ ജീവനക്കാര്‍
ബംഗളൂരു : ബംഗളൂരുവില്‍ രാത്രി തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കണോ എന്നതില്‍ കരാറുകാര്‍ തീരുമാനമെടുക്കും. അടുത്ത ദിവസം മുതല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കില്ലെന്നാണ് വൈദ്യുതി കരാര്‍ ജീവനക്കാര്‍ പറയുന്നത്. ഈ…
Read More » - 14 March
ബംഗാളിൽ തൃണമുലിന്റെ അടിത്തറയിളക്കി മമതയുടെ വലംകൈയായ എം.എൽ.എ അർജുൻ സിംഗും ബിജെപിയിൽ
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത പ്രഹരമായി തൃണമൂൽ കോൺഗ്രസ്സ് മുതിർന്ന നേതാവും ഭത്പാര മണ്ഡലത്തിലെ എം എൽ എ യുമായ അർജുൻ സിംഗിന്റെ ബിജെപി…
Read More » - 14 March
ഇന്ത്യക്ക് കൂടുതൽ സുരക്ഷയേകാൻ പിനാക ഗൈഡഡ് മിസൈൽ ; പരീക്ഷണം വിജയകരം
പൊഖ്റാൻ ; പിനാക റോക്കറ്റ് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം. പൊഖ്റാനിൽ നിന്നായിരുന്നു പരീക്ഷണം . പിനാകയുടെ പരിഷ്ക്കരിച്ച പതിപ്പായ പിനാക ഗൈഡഡിന്റെ പരീക്ഷണമാണ് ഇപ്പോൾ…
Read More » - 14 March
ചാലക്കുടിയില്‍ എൻഡിഎ സ്ഥാനാർത്ഥിയായി ടോം വടക്കന്‍ എന്ന് സൂചന
തൃശൂർ: ടോം വടക്കന്‍ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും. തൃശ്ശൂര്‍ അതിരൂപത നേതൃത്വവുമായി ടോം വടക്കന്‍ ആശയവിനിമയം നടത്തി. ബിജെപിയില്‍ ചേരുന്നതിന് മുന്‍പായിരുന്നു ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ…
Read More » - 14 March
തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും; പ്രധാനമന്ത്രിക്ക് വാക്ക് നൽകി എ.ആര്.റഹ്മാന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്കരിക്കാന് നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ മോദി സഹായം…
Read More » - 14 March
ഇത് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ പറയും…. ഇന്റര്‍നെറ്റ് അത്ര മോശക്കാരനല്ലെന്ന് !!
ജീ വിതം ഇത്തിരി പഠിച്ചവര്‍ പറയും.. ആ ചെക്കന് ഏത് നേരവും മൊബെെലില്‍ കളിക്കുന്നു. ജീവിതം നശിപ്പിക്കുന്നു എന്നൊക്കെ.. ഇതൊക്കെ ഒരു പക്ഷേ ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിനെ…
Read More » - 14 March
പ്രധാനമന്ത്രിക്ക് ചൈനീസ് പ്രസിഡന്റിനെ ഭയമാണെന്ന രാഹുലിന്റെ ട്വീറ്റിനുമറുപടിയുമായി ബിജെപി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിനെ ഭയമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനു മറുപടിയുമായി ബിജെപി. ചൈനീസ് ഉല്പന്നങ്ങളെപ്പോലെയാണ് ഈ മനുഷ്യന്. ആശയക്കുഴപ്പം…
Read More » - 14 March
‘അവന് ഞങ്ങള്‍ക്ക് വേണ്ടി ഖുറാന് പഠിക്കുകയാണ്, ഞങ്ങള്‍ അവന് വേണ്ടി ഗായത്രി മന്ത്രവും’ പോസ്റ്റ് വൈറലാവുന്നു
ജാതിയുടേയും മതത്തിന്റേയും പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്ന നാട്ടില്‍ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥ പറയുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ. വ്യത്യസ്തമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ശ്രദ്ധേയമാകുന്ന പേജാണ്…
Read More » - 14 March
പബ്ജി കളിച്ചു; അറസ്റ്റിലായത് നിരവധിപേര്‍
നിരോധം വകവെക്കാതെ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേര് അറസ്റ്റില്‍. മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു. അറസ്റ്റിലായവരില്‍ ആറ് പേര് കോളേജ്…
Read More » - 14 March
ബിജെപി എന്തുപറയുന്നു അതുപോലെ അനുസരിക്കും ; കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ചില കാര്യങ്ങൾ സംഭവിച്ചുവെന്ന് ടോം വടക്കൻ
ന്യൂഡൽഹി : ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ തന്റെ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപി എന്തുപറയുന്നു അതുപോലെ അനുസരിക്കും. തൽക്കാലം കേരളത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.…
Read More » - 14 March
നിരോധനം മറികടന്ന് പബ്ജി കളിച്ച പത്ത് പേർ അറസ്റ്റിൽ
രാജ്കോട്ട്: നിരോധനം മറികടന്ന് പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേര് അറസ്റ്റില്‍. ഇവരിൽ ആറ് പേര് കോളേജ് വിദ്യാർത്ഥികളാണ്. രാജ്കോട്ട് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പാണ് പബ്ജി…
Read More » - 14 March
കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ
ന്യൂഡൽഹി : പ്രമുഖ കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ടോം വടക്കൻ നന്ദി പറഞ്ഞു. പാർട്ടി വിട്ടത് പുൽവാമ…
Read More » - 14 March
അദാനി ഗ്രൂപ്പ് പിന്മാറി; പ്രമുഖ ഭക്ഷ്യ എണ്ണ കമ്പനിയെ ഏറ്റെടുത്ത് പതഞ്ജലി
മുംബൈ: ലേലത്തിൽ അദാനി ഗ്രൂപ്പ് പിന്മാറിയതോടെ പ്രമുഖ ഭക്ഷ്യ എണ്ണ കമ്പനിയായ രുചി സോയയെ ഏറ്റെടുത്ത് പതഞ്ജലി ഗ്രൂപ്പ്. ലേലത്തുകയില്‍ 200 കോടിയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം…
Read More » - 14 March
നഗരം ചുറ്റാനിറങ്ങിയ കരടിയെ കണ്ട് ജനങ്ങള്‍ ഭയന്നുവിറച്ചു
ഗൂഡല്ലൂര്‍ :രാവിലെ നഗരം ചുറ്റാനിറങ്ങിയ കരടിയെ കണ്ട് ജനങ്ങള്‍ ഭയന്നുവിറച്ചു. ഊട്ടി നഗരത്തിലെത്തിയ കരടിയാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. രാവിലെ 5 മണിക്ക് ഗണപതി…
Read More » - 14 March
ബലാകോട്ട് ആക്രമണം : ഇന്ത്യ നടത്തിയത് നാടകമാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി : ബലാകോട്ട് ആക്രമണം പ്രതിപക്ഷത്തിന്റെ വയ അടപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ നടത്തിയത് നാടകമാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു . ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ…
Read More » - 14 March
തിരുവല്ലയിൽ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചെന്ന പ്രചരണം, കേസെടുത്ത് പൊലീസ്
തിരുവല്ല: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥിനി അയിരൂര്‍ ചരുവില്‍ കിഴക്കേതില്‍ കവിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എന്നാൽ പെൺകുട്ടി…
Read More »