India
- Mar- 2019 -3 March
വെടിവെയ്പ്പിൽ പരിക്കേറ്റ സൈനികൻ മരിച്ചു
ഡൽഹി : ഹന്ദ്വാരയിൽ വെടിവെയ്പ്പിൽ പരിക്കേറ്റ സൈനികൻ മരിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സിആർപിഎഫ് ജവാനാണ് മരിച്ചത്. ഹന്ദ്വാരയിൽ മൂന്ന് ദിവസമായി ഭീകരരും…
Read More » - 3 March
ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അതിര്‍ത്തി ജില്ലകളില്‍ 400 അധികസ്ഥാപിക്കാന് നിര്‍മ്മിക്കാന്‍ തീരുമാനം
ജമ്മുകശ്മീര്‍: ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക്. ഷെല്ലാക്രമണം രൂക്ഷമായി തുടരുന്നു. പൂഞ്ച്, രജൗരി എന്നി അതിര്‍ത്തി ജില്ലകളില്‍ 400 അധിക സൈനിക…
Read More » - 3 March
കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. റബ്ബര്‍ ഉല്പാദനവും മൂല്യവര്‍ധിത വിപണനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം. ഇന്ത്യന്‍ റബ്ബറിന്റെ വിലയെ ബാധിക്കാത്ത…
Read More » - 3 March
ഇന്ത്യയുടെ തിരിച്ചടിയില്‍ 300 പേര് കൊല്ലപ്പെട്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ആവുവാലിയ
ന്യൂഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളിലെ ഇന്ത്യയുടെ ബോംബാക്രമണത്തില്‍ 300 പേര് കൊല്ലപ്പെട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. 300 പേര് കൊല്ലപ്പെട്ടെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമബംഗാള്‍ തലസ്ഥാനമായ…
Read More » - 3 March
നാടോടി നൃത്തത്തിന് ചുവടുകള്‍ വെച്ച് രാഹുല്‍ ഗാന്ധി
റാഞ്ചി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡ് സന്ദർശനവേളയിൽ ജനങ്ങൾക്കൊപ്പം നാടോടി നൃത്തത്തിന് ചുവടുകള്‍ വെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന…
Read More » - 3 March
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം തന്നെയുണ്ടാകും. ഈ മാസം ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ 12-നായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. മേയ്…
Read More » - 3 March
കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും
കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും . കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും…
Read More » - 3 March
ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കോടികളുടെ കുടിശിക; ടെന്‍ഡര്‍ വീണ്ടും റിലയന്‍സിന്
ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വീണ്ടും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് നല്കി. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കോടികളുടെ…
Read More » - 3 March
റഫാല്‍ കേസ് ; പുനപരിശോധനാ ഹർജികൾ കോടതി പരിഗണിക്കും
ഡൽഹി : റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. റഫാല്‍ ഇടപാടില്‍ അന്വേഷണം…
Read More » - 3 March
റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍
ന്യൂഡല്‍ഹി: റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ വൈകുന്നതിന് ഏക ഉത്തരവാദി മോദിയാണെന്നും അത് കാരണം അഭിനന്ദനപ്പോലുള്ളവര്ക്ക് ജീവന് പണയം വച്ച് കാലഹരണപ്പെട്ട…
Read More » - 3 March
പ്രധാനമന്ത്രി ഇന്ന് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോണ്ഗ്ര്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ എത്തും. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മോദി അമേഠിയില്‍…
Read More » - 3 March
കേരളത്തിനും മലയാളികള്‍ക്കും ഒരുപോലെ അഭിമാനമായി പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമ, നാവിക, കര സേനാ തലവന്മാര്
ന്യൂഡല്‍ഹി : കേരളത്തിനും മലയാളികള്‍ക്കും ഒരുപോലെ അഭിമാനമായി മാറുകയാണ് അതിര്‍ത്തിയിലെ വ്യോമ, നാവിക, കര സേനാ തലവന്മാര്. പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ വ്യോമാതിര്‍ത്തിയുടെ പൂര്‍ണ ചുമതല വഹിക്കുന്ന പടിഞ്ഞാറന്‍…
Read More » - 3 March
ജെയിഷെ മുഹമ്മദുമായി ബന്ധമെന്ന് സംശയം; ഒരാള്‍ പിടിയില്‍
ബാങ്ക: പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘടന, ജെയിഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പാട്നയില്‍ നിന്നും പിടികൂടി. പാട്നയിലെ ബാങ്ക എന്ന സ്ഥലത്ത് നിന്നുമാണ് പോലീസ്…
Read More » - 3 March
സംത്സോധ എക്സ്പ്രസ് സര്‍വീസ് ഇന്നു മുതല്‍ പുനരാംരംഭിക്കും
ന്യൂഡൽഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സംഝോധ എക്സ്പ്രസിന്റെ സർവീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. ഞായറാഴ്ച മുതല്‍ ട്രെയിനിന്റെ സാധാരണ സര്‍വീസ് പുനരാരംഭിക്കുമെന്ന്…
Read More » - 3 March
മാട്രിമോണി വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച വിദേശ ഇന്ത്യക്കാരന് പിടിയിലായി
ന്യൂഡല്‍ഹി: യുവതിയെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട് പിന്നീട് പീഡനത്തിനിരയാക്കിയ കേസില്‍ പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ വിദേശ ഇന്ത്യക്കാരന് അറസ്റ്റിലായി. വിരേന്ദര്‍ എന്ന യുവാവാണ് പിടിയിലായത്. മാട്രിമോണിയല്‍…
Read More » - 3 March
ഗുണ്ടാ നിയമപ്രകാരം വയോധികയെ അറസ്റ്റ് ചെയ്തു
സേലം: ഗുണ്ടാനിയമപ്രകാരം സ്ത്രീയെ ജാഗീർ അമ്മാപാളയത്തിൽ അറസ്റ്റ് ചെയ്തു . രാജായുടെ ഭാര്യ പരിമള (50)യാണ് അറസ്റ്റിലായത്. വീട്ടിൽ മദ്യക്കുപ്പികൾ ഒളിപ്പിച്ചുെവച്ച കേസിലാണ്പിടികൂടിയത് . പൊതുജനങ്ങൾ ഇവർ…
Read More » - 3 March
നാട്ടിലിറങ്ങി ഭീതി പരത്തുന്ന പുള്ളിപ്പുലിയെ പിടികൂടാൻ വനം വകുപ്പ് രംഗത്ത്
മംഗളൂരു: ഭീതിപരത്തി പുലി, വനം വകുപ്പ് മണിപ്പാലിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ പിടിക്കാൻ നടപടി ആരംഭിച്ചു. മൂന്നുകൂടുകൾ നാട്ടിലിറങ്ങിയ പുലിയെ പിടിക്കാൻ പ്രദേശത്ത് സ്ഥാപിച്ചതായി ഉഡുപ്പി റേഞ്ച് ഓഫീസർ…
Read More » - 3 March
പിതാവ് പൊള്ളലേൽപ്പിയ്ച്ച 3 വയസുകാരൻ മരിയ്ച്ചു
ബെംഗളുരു: കോലാറിൽ പിതാവ് സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ച 3 വയസുകാരൻ അണുബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി. മാരുതി എക്സ്റ്റൻഷനിൽ ഹരീഷിന്റെയും രേണുകയുടെയും മകൻ പൃഥിയാണ് മരിയ്ച്ചത്. അനുസരണ…
Read More » - 3 March
348 കോടിയുടെ തടാക നവീകരണ പദ്ധതി ഉടൻ
ബെംഗളുരു: നഗരത്തിലെ 59 തടാകങ്ങൾ 348 കോടി രൂപ ചിലവഴിയ്ച്ച് നവീകരിയ്ക്കാനൊരുങ്ങി ബിബിഎംപി രംഗത്ത് ചെളിയും പായലും അടിഞ്ഞ് മാലിന്യം നിറയ്ഞഞ്ഞ തടാകം ശുദ്ധീകരിച്ച് നടപ്പാത നിർമ്മിയ്ക്കും.…
Read More » - 3 March
ഗെയ്ൽ പൈപ്പ് ലൈൻ തകർന്ന് നാല് പേർക്ക് പരിക്ക്
ബെംഗളുരു: ഗെയ്ൽ പാചകവാതക പൈപ്പ് തകർന്ന് നാല് കുട്ടികൾക്ക് പരിക്കേറ്റു . മുനീശ്വര ലേ ഔട്ടിലെ ഗെയ്ൽ പാചക വാതര പൈപ്പാണ് പൊട്ടിയത്. സംഭവത്തിൽ 5 വീടുകൾക്കും…
Read More » - 3 March
മുന്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി•മുന്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ല്ഹിയില് എ.ഐ.സി.സി ഓഫീസില്‍ വച്ച് നടന്ന ചടങ്ങിലാണ് സാവിത്രി ബായ് ഫുലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.…
Read More » - 2 March
ജയില്‍പ്പുളളിയുടെ കവിത വായിച്ച് കോടതി കനിഞ്ഞു – വധശിക്ഷ ജീവപര്യന്തമാക്കി ഇളവ്
ന്യൂഡല്‍ഹി : വധശിക്ഷകാത്ത് വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന വ്യക്തി എഴുതിയ കവിതയും നല്ലനടപ്പും വിലയിരുത്തിയ സുപ്രീം കോടതി ജയില്‍പ്പുളളിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇഴവ് നല്കി. നയനേശ്വര്‍ സുരേഷ്…
Read More » - 2 March
റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നു, വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഫലം മറ്റൊന്നാകുമായിരുന്നു- പ്രധാനമന്ത്രി
ദില്ലി: റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നതായും മുന്‍ സര്‍ക്കാര്‍…
Read More » - 2 March
മാതാപിതാക്കളുടെ ക്രൂര മർദ്ദനം , മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: മാതാപിതാക്കൾ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന് മരിച്ചു. ബെംഗളൂരു മാലൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ ഹരീഷ്, രേണുക എന്നിവരെ…
Read More » - 2 March
ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ഖത്തറിനൊട് കൂട്ട് തേടി ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിനായി ഇന്ത്യക്കൊപ്പംനില്ക്കാനായി ഖത്തറിനെ ക്ഷണിച്ച് പ്രധാനമന്ത്രി. പിന്തുണ അഭ്യര്‍ഥിച്ച് ഇന്ത്യ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹ്മദ് ബിന്‍ ഖലീഫ അല്‍…
Read More »