India
- Mar- 2019 -26 March
ബിജെപി പോസ്റ്ററുകള്‍ അനധികൃതമായി നശിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന്റെ വാഹനം തടഞ്ഞ് നാട്ടുകാര്‍
തിരുവനന്തപുരം: ബിജെപി പോസ്റ്ററുകള്‍ അനധികൃതമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ കീറിയതിനെതിരെ ആറ്റിങ്ങലില്‍ പ്രതിഷേധം. നാട്ടുകാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തടഞ്ഞു. ഏക പക്ഷീയമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍…
Read More » - 26 March
തുംക്കൂരില്‍ ദേവഗൗഡയ്ക്കെതിരെ കോണ്‍ഗ്രസ് സിറ്റിങ് എംപി നോമിനേഷന് നല്കി
ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ മത്സരിക്കുന്ന തുംക്കൂരില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.പി നോമിനേഷന് നല്കി. നിലവിലെ സഖ്യ ധാരണകള്‍ തെറ്റിച്ച് കൊണ്ടാണ് എസ്പി മുദ്ദഹനുമേഗൗഡ നോമിനേഷന് നല്‍കിയിരിക്കുന്നത്.
Read More » - 26 March
ഗോവയടക്കം ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ ഐഎസ് അൽ ഖ്വയ്ദ ഭീഷണി
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി, മുംബയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗുകള്‍, ക്രൈസ്തവ, ജൂത ദേവാലയങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » - 26 March
സ്വര്‍ണം കടത്താന്‍ ശ്രമം: വിമാനത്താവളത്തില്‍ മലയാളി യുവാവ് പിടിയിലായി
കോയമ്പത്തൂര്‍ : സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് പിടിയിലായി. കോഫി മേക്കര്‍ മെഷീനില്‍ കടത്താന്‍ ശ്രമിച്ച 39.84 ലക്ഷം രൂപയുടെ സ്വര്‍ണവുമായാണ് മലയാളി യുവാവ് പിടിയിലായത്.…
Read More » - 26 March
ജസ്റ്റിസ് കര്ണന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ന്യായാധിപനായിരിക്കെ വിവാദത്തിലുള്‍പ്പെട്ട ജഡ്ജി സി എസ് കര്ണന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ജസ്റ്റിസ് കര്ണന് തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി…
Read More » - 26 March
രാജസ്ഥാനില്‍ സിറ്റിംഗ് എംപിക്ക് സീറ്റ് നല്‍കിയതിനെത്തുടര്‍ന്ന് യോഗത്തില്‍ കയ്യാങ്കളി
സിക്കാര്‍: രാജസ്ഥാനിലെ സിക്കാര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ സുമേദാനന്ദ സരസ്വതിക്കു സീറ്റ് ബിജെപി യോഗത്തില്‍ ഏറ്റുമുട്ടല്‍. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ സുമേദാനന്ദയ്ക്ക് സീറ്റ് നല്‍കിയതാണ് കാരണം.…
Read More » - 25 March
അടിച്ച് പിരിഞ്ഞ കാമുകിയുടെ സ്വകാര്യ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
ബെംഗളൂരു: തെറ്റിപ്പിരിഞ്ഞ കാമുകിയുടെ സ്വകാര്യ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍ . രോഹിത്കുമാര്‍ ( 23) ആണ് യശ്വന്ത്പുര പൊലീസിന്റെ പിടിയിലായത്. ഇരുവരുമൊത്തുളള സ്വകാകര്യ…
Read More » - 25 March
പതിനൊന്നാം പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചു : വയനാട്, വടകര സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല
258 ലോക്സഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 25 March
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് പോലും വരാന്‍ കഴിയില്ലെന്ന് വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കികഴിഞ്ഞാല്‍ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയുടെ ഏഴയലത്തുപോലും എത്തിനോക്കാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. അമേരിക്കയില്‍ നിന്നു ഇന്ത്യ ഇറക്കുമതി…
Read More » - 25 March
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് സന്ദര്‍ശനം
Read More » - 25 March
കമല്ഹാസന് – മമത സഖ്യം ; പ്രഖ്യാപിച്ച് തൃണമൂല്‍
കമലുമായി ഇത്തരത്തിലുളള ഒരുമിച്ച് ചേരലില്‍ സന്തോഷവും ഏറെ അഭിമാനവും ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടികള്‍ തമ്മിലുളള ബന്ധം കൂടുതല്‍ ബൃഹത്തായി വര്ദ്ദിക്കണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മമത
Read More » - 25 March
കർണ്ണാടകയിൽ കോണ്‍ഗ്രസ് അനാവശ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് കുമാരസ്വാമി
ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തതോടെ ജെഡിഎസ് സ്ഥാനാര്‍ഥികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ചിലര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവര്‍ ജെഡിഎസ്…
Read More » - 25 March
കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരിഉപയോഗം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി :കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗവും ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും സ്വൈര ജീവിതം തകര്‍ക്കുന്നുവെന്ന് കാണിച്ചുള്ള കത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലഹരി മരുന്നിനെ നേരിടാനുള്ള നിലവിലെ…
Read More » - 25 March
മല്‍സരിക്കില്ല ; പകരം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് തെലങ്കാന ടിഡിപി
ചരിത്രത്തില്‍ ആദ്യമായാണ് തെലങ്കാന മേഖലയില്‍ ടിഡിപി മത്സരിക്കാതിരിക്കുന്നത്. ഏപ്രില്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുക.
Read More » - 25 March
മിനിമം വേതനം ; വാഗ്ദാനം തട്ടിപ്പ് – ജെയ്റ്റിലി
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ പെടുത്തി പ്രതിവര്‍ഷം 1, 06,800 രൂപ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. പിന്നെ എന്താണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് അര്ത്ഥമുളളതെന്ന്…
Read More » - 25 March
കോണ്‍ഗ്രസിന്റെ കമാന്‍ഡ് സോണിയക്കെതിരെ ജന മനസറിയാന്‍ ബിജെപിയുടെ മീനാക്ഷി ?
ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് ഖേതനെ 2014 പരാജയപ്പെടുത്തിയത്.
Read More » - 25 March
പത്താം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി
വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന
Read More » - 25 March
ബംഗളുരുവിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥ, യുവതിയെ കൂട്ടബലാത്സംഗം ചെയ്തു വഴിയിൽ ഉപേക്ഷിച്ചു
കഴിഞ്ഞ ജൂലൈ ഒന്നിന് രാമനഗര താലൂക്കില്‍ കുദൂര്‍ നഗരാതിര്‍ത്തിയിലുള്ള ഫാം ഹൗസില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന വ്യാജേന എത്തിയവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തിരുന്നു.…
Read More » - 25 March
ലോ കോളേജില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: യൂണിയന് ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ലോ കോളേജിലെ യൂണിയന് ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് എഐഎസ്എഫ് ചോദ്യം…
Read More » - 25 March
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കരുത്തിനു പിന്നിൽ ഈ നേതാവ്
ഗുവാഹട്ടി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഈ നേതാവിന്റെ കൈകളിൽ സുരക്ഷിതം. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം മറ്റൊരാള്‍ക്ക്!!ആ വ്യക്തി മറ്റാരുമല്ല, അസം ധനകാര്യമന്ത്രി ഹിമാന്ത…
Read More » - 25 March
സൂര്യതാപം: ഗ്യാസ് സിലിന്‍ഡറുകള്‍ ബോംബാകുമോ? വാട്സ്ആപ്പ് ശാസ്ത്രഞ്ജന്മാരുടെ കണ്ടെത്തലിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
സംസ്ഥാനത്ത് താപനില മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നിരിക്കുകയാണ്. ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. നമ്മുടെ വീടുകളിലെ എൽ പി ജി സിലിന്‍ഡറുകള്‍ ഒരു ബോംബായി…
Read More » - 25 March
വോട്ടെടുപ്പിലെ ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ നിർദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ദ്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതിയുടെ നിർദേശം. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം…
Read More » - 25 March
അച്ഛന്റെ മേല്‍വിലാസമല്ലാതെ കാര്‍ത്തിക്ക് ഒന്നുമില്ല,സ്ഥാനാര്‍ത്ഥിത്വം ചിദംബരം സ്വാധീനിച്ച് നേടിയതെന്ന് ആരോപണം
ചെന്നെ: പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദങ്ങളിലേക്ക്. 2009 ലെ ചിദംബരത്തിന്റെ സ്ഥാനാർഥിത്വവും വിവാദത്തിൽ ആയിരുന്നു. പരാജയപ്പെട്ട ചിദംബരത്തിന്റെ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോൾ…
Read More » - 25 March
കാവല്ക്കാരനാകാന് തൊപ്പിയും വിസിലും തരാമൈന്ന് മോദിയെ പരിഹസിച്ച് ഒവൈസി
ഞാനും കാവല്ക്കാരന് (മേം ഭി ഛൗക്കിദാര്‍) കാമ്പെയ്ന് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് തെലങ്കാന എംഎല്‍എയും ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീം നേതാവുമായ അക്ബറുദ്ദീന്‍…
Read More » - 25 March
ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഭീകരസംഘടനകളായ ഐഎസും അല്ക്വയ്ദയുമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഡല്‍ഹിയിലെ ഇസ്രയേല്‍…
Read More »