Latest NewsIndia

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍ശനത്തി​ന് തു​ട​ക്ക​മാ​യി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍ശനം ആരംഭിച്ചു. മാ​ര്‍​ച്ച്‌ 25 മു​ത​ല്‍ ഏ​പ്രി​ല്‍ രണ്ടു വ​രെ ക്രൊ​യേ​ഷ്യ, ബൊ​ളീ​വി​യ, ചി​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അദ്ദേഹം സ​ന്ദ​ര്‍​ശിക്കുക.

ക്രൊ​യേ​ഷ്യ​യി​ലെ​ത്തി​യ രാ​ഷ്ട്ര​പ​തി​ക്ക്  ഊ​ഷ്മ​ള​മാ​യ വ​ര​വേ​ല്‍​പാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ല​ഭി​ച്ച​ത്. ക്രൊ​യേ​ഷ്യ​യും, ബൊ​ളീ​വി​യ​യും സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി​ കൂടിയാ​ണ് രാം ​നാ​ഥ് കോ​വി​ന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button