India
- Apr- 2019 -24 April
ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല പ്രധാനമന്ത്രി പദം: മമതയോട് നരേന്ദ്ര മോദി
അസന്‍സോള്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല…
Read More » - 24 April
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമം വോട്ട് ബഹിഷ്ക്കരിച്ചു
മൊറാദാബാദ്: ദളിതരായ മൂന്നു യുവാകള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ഗ്രാമം മുഴുവൻ വോട്ട് ബഹിഷ്ക്കരിച്ചു.…
Read More » - 24 April
സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി
കായംകുളം: കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി. കായകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.…
Read More » - 24 April
നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കണ്ടെത്തിയ സംഭവം ; ഒരാള്‍ കസ്റ്റഡിയിൽ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തി .ആറയൂര്‍ സ്വദേശി ബിനു (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ സുഹൃത്തുക്കളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു .മൂന്നുദിവസം…
Read More » - 24 April
പല ബൂത്തിലും വോട്ടിങ് രാത്രി വരെ നീണ്ടു, ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം: മൂന്നിടത്ത് വിജയം അവകാശപ്പെട്ട് ബിജെപി
കണ്ണൂർ: പല ബൂത്തുകളിലും രാത്രിയായിട്ടും വോട്ടിങ് നടക്കുകയായിരുന്നു. വടകരയിലും പാലക്കാടും വോട്ടിങ് പത്തര വരെയെങ്കിലും നീണ്ടു. പത്തനംതിട്ടയിലും രാത്രി വരെ വോട്ടിങ് നീണ്ടു. ഇത്തവണ തികച്ചും ജനാധിപത്യപരമായി…
Read More » - 24 April
ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി, യെച്ചൂരിക്ക് അറസ്റ്റു വാറന്റ്
മുംബൈ: ബെംഗളൂരുവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റു വാറന്റ്.…
Read More » - 24 April
ഒരൊറ്റ വോട്ടിനായി വനത്തിനുള്ളില്‍ പോളിംഗ് ബൂത്ത്
അഹമ്മദാബാദ്: ഇത്തവണയും ഗിര്‍ വനത്തിനുള്ളില്‍ മുടങ്ങാതെ പോളിങ് ബൂത്ത് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. വര്‍ഷങ്ങളായി കഴിയുന്ന തപസ്വി മെഹന്ത് ഭരത്ദാസ് ദര്ശന്ദാസ് എന്ന ഒരൊറ്റ വോട്ടര്‍ക്കു വേണ്ടിയാണ്…
Read More » - 24 April
കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തി
വനപ്രദേശത്ത് ഏപ്രിൽ 16നാണ് തലവേർപെട്ട നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തിയത്.
Read More » - 24 April
- 23 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : മൂന്നംഗ സമിതി അന്വേഷിക്കും
പരാതിയിന്മേൽ സമിതി തുടർനടപടി സ്വീകരിക്കും.
Read More » - 23 April
സംസ്ഥാനത്ത് റെക്കോഡ് പോളിങ്,ഏറ്റവും കൂടുതല്‍ കണ്ണൂരിൽ, പത്തനംതിട്ടയിൽ ആദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 75.80% പോളിംഗ് രേഖപ്പെടുത്തി. എട്ട് മണി…
Read More » - 23 April
പണിമുടക്കിയത് ഒരു ശതമാനം വോട്ടിങ് മെഷിൻ മാത്രമെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന് മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍…
Read More » - 23 April
കാസര്‍കോട് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു; പിന്നാലെ മൂന്ന് സിപിഎം ബൂത്ത് ഏജന്റുമാർക്കും മർദ്ദനം
കാസര്‍കോട്: പോളിങ് ദിനത്തിലും സംസ്ഥാനത്ത് സംഘര്‍ഷം. കാസര്‍കോട് തെക്കില്‍ ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. ചട്ടഞ്ചാല്‍…
Read More » - 23 April
ബിജെപി ബൂത്ത് ഏജന്റിനെതിരെ ആക്രമണം; പിന്നിൽ എംഎൽഎയുടെ മകനും സംഘവുമെന്ന് ബിജെപി
കാസർകോട്: കാസർകോട് ഉദുമയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. 132-ാം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ബിജെപി ബൂത്ത് ഏജന്റായ സന്ദീപിന് നേരെയാണ് ആക്രമണം നടത്തത്. കള്ളവോട്ട്…
Read More » - 23 April
നൽകിയ വിശദീകരണം തൃപ്തികരമല്ല; രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂദല്‍ഹി:ചൗക്കീദാര്‍ ചോര്‍ ഹേ യെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ പ്രചാരണ സ്ഥലത്തും പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതി…
Read More » - 23 April
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം; ഒരു മരണം,നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന്…
Read More » - 23 April
വോട്ടിങ് മെഷീനിലെ ക്രമക്കേട് മുന്‍കൂട്ടിയുള്ള തിരക്കഥ – എം.ടി രമേശ്
തിരുവനന്തപുരം: വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും…
Read More » - 23 April
വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍:അഖിലേഷ് യാദവ്
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ വിവിധയിടങ്ങളില്‍ മെഷീനുകള്‍ക്ക്…
Read More » - 23 April
റാണയ്ക്ക് മുന്നില്‍ ബോളിവുഡ് നായകരും തോല്‍ക്കും; ജീവന് നഷ്ടമാകും മുമ്പ് റാണ രക്ഷിച്ചത് അഞ്ചുപേരെ
ട്രെയിനിന് അടിയില്‍പ്പെട്ടു പോകേണ്ടിയിരുന്ന ദമ്പതികളെയും കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന് ജീവന് നഷ്ടമായി. ഡല്‍ഹിയിലെ അസദ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഞായറാഴ്ച്ച വൈകിട്ട്…
Read More » - 23 April
സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിവിടും: ബിജെപി എംപിയുടെ ഭീഷണി
ലോക്സഭ തെരഞ്ഞെടുപ്പില്‍ സീല്‍ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് അന്ത്യശാസനം നല്കി ബിജെപി എംപി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപി ഉദിത് രാജാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം…
Read More » - 23 April
പ്രമുഖ ബോക്സിങ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ബോക്സര്‍ വിജേന്ദര്‍ സിംഗ് കോണ്ഗ്രസിനില് ചേര്‍ന്നു. കോണ്‍ഗ്രസിനു വേണ്ടി സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിച്ച് താരം തന്നെ…
Read More » - 23 April
അമ്മ ക്യൂവില്‍; വൈറലായി കുഞ്ഞിനെ നോക്കുന്ന പോലീസുകാരന്റെ ചിത്രം
രാജ്യത്തെ ഏറ്റവും വലിയ വോട്ടെടുപ്പ് നടക്കുന്ന ദിവസം വൈറലായി പോലീസുകാരന്റെ ചിത്രം. കര്‍ണാടകയിലെ വിജയാപുരയിലാണ് സംഭവം. വോട്ട് ചെയ്യുന്നതിനായി ബൂത്തിലെത്തിയ സ്ത്രീയുടെ കുട്ടിയെ സംരക്ഷണം ഏറ്റെടുത്താണ് ഇയാള്‍…
Read More » - 23 April
ഗുജറാത്ത് കലാപം; ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
ഗുജറാത്തു കലാപത്തില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിനു ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി. രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ ഈ തുക നല്‍കണമെന്നും…
Read More » - 23 April
നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ വോട്ട് രേഖപ്പെടുത്തി.അഹമ്മദാബാദിലെ റെയ്സാനിലെ പോളിംഗ് ബൂത്തിലാണ് ഹീരാബെന്‍ വോട്ട് രേഖപ്പെടുത്തിയത്. നരേന്ദ്ര മോദിയെ അനുഗ്രഹിച്ച് പോളിംഗ് ബൂത്തിലയച്ചതിന് ശേഷമാണ്…
Read More » - 23 April
പ്രശസ്ത ബോളിവുഡ് താരം ബിജെപിയില്‍
പ്രശസ്ത ബോളിവുഡ് നടന് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് സണ്ണി…
Read More »