India
- May- 2019 -27 May
കൊൽക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപിയുമായിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ മാസം 23 നാണ്…
Read More » - 27 May
മെയ് 30 നുള്ള സംഘർഷ സാധ്യത ശ്രീലങ്കൻ ഭീകരരെ രക്ഷിക്കാനെന്ന് ആരോപണം
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന ചില സംഘടനകളുടെ നിലപാട് സംശയാസ്പദമെന്ന് സോഷ്യൽമീഡിയ. ഇത്തരത്തിൽ കരിദിനവും സംഘർഷ സാധ്യതയും നിലനിറുത്തി ശ്രദ്ധ തിരിക്കുന്നത്…
Read More » - 27 May
നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍
ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷമണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്.…
Read More » - 27 May
ആര്‍എല്‍എസ്പി പിളരുന്നു; എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നു
പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ആര്എല്എസ്പിക്ക് വീണ്ടും തിരിച്ചടി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടെയാണ് പാര്‍ട്ടി വീണ്ടും തിരിച്ചടി നേരിടുന്നത്. പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരും ഒരു എംഎല്‍സിയും…
Read More » - 27 May
ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ ഇന്ന് ചോദ്യം ചെയ്യും
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്നും കൊല്‍ക്കത്ത സിബിഐ ഓഫീസില്‍…
Read More » - 27 May
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തോല്‍വിയ്ക്കു പിന്നിലെ കാരണങ്ങള്‍ നിരത്തി പി.സി ചാക്കോ
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തോല്‍വിയ്ക്കു പിന്നിലെ കാരണങ്ങള്‍ നിരത്തി പി.സി ചാക്കോ. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുകയാണ് പി സി ചാക്കോ . പടലപ്പിണക്കങ്ങള്‍…
Read More » - 26 May
ഇനി മാമ്പഴം വീട്ടിലെത്തും; പുത്തൻ പദ്ധതിയുമായി പോസ്റ്റൽ വകുപ്പ്
ബെംഗളൂരു: ഇനി മാമ്പഴം വീട്ടിലെത്തും, മാമ്പഴം കടയിൽ പോയി വാങ്ങാൻ മടിയുള്ളവർക്ക് പോസ്റ്റൽ വകുപ്പ് വീട്ടുപടിക്കൽ എത്തിച്ചുതരും. മാമ്പഴം തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക തുടക്കം. എച്ച്.ഡി. കുമാരസ്വാമിയെ…
Read More » - 26 May
- 26 May
മൂന്നാമത്തെ കുട്ടി : വിവാദ പരാമര്‍ശവുമായി യോഗാ ഗുരു ബാബാ രാംദേവ്
ഹരിദ്വാര്‍: മൂന്നാമത്തെ കുട്ടി, വിവാദ പരാമര്‍ശവുമായി യോഗാ ഗുരു ബാബാ രാംദേവ് . കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്ന വിവാദ…
Read More » - 26 May
സിപിഐഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് വിമർശനം
നിലപാട് വിശദീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച നാളെ തുടരും.
Read More » - 26 May
അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് മോദി ; ഗുജറാത്തിൽ വൻ സ്വീകരണം
ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ഉൾപ്പെടെയുള്ള നേതാക്കൾ മോദിക്കൊപ്പം ഉണ്ടായിരുന്നു.
Read More » - 26 May
ഭീഷണി സന്ദേശം : 179 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
എയര്‍ ട്രാഫിക് കണ്ട്രോള് ഉടൻ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Read More » - 26 May
തന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
സൂററ്റ് : തന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്ദാനങ്ങള്‍ പരമാവധി പാലിച്ചതിനാലാണ് രാജ്യത്തെ ജനങ്ങള്‍ വീണ്ടും അവസരംനല്കിയതെന്ന് പ്രധാനമന്ത്രി…
Read More » - 26 May
രാജി സന്നദ്ധത : രാഹുൽ ഗാന്ധിയുടെ നിലവിലെ തീരുമാനമിങ്ങനെ
പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കു കൂട്ടായാണെന്നും പത്തു ദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Read More » - 26 May
പിഞ്ചുകുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകികയറ്റി, കുപ്പി കൊണ്ടടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ
ഹൈദരാബാദ്: യുവതി കുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകികയറ്റിയ ശേഷം ഗ്ലാസ് കുപ്പി കൊണ്ടടിച്ചു കൊന്നു. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ചിന്തല സരോജ(27)എന്ന യുവതിയാണ് ഭർത്താവിനോടുള്ള…
Read More » - 26 May
ടി ടി വി ദിനകരൻറെ പാർട്ടിയിൽ തമ്മിലടി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കറാകുകയായിരുന്നു അണ്ണാഡിഎംകെയിൽ നിന്നും പുറത്ത് വന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം രൂപീകരിക്കുമ്പോൾ ടിടിവി ദിനകാരന്റെ ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിലെ വൻ…
Read More » - 26 May
രണ്ടാം വരവില്‍ മോദിയുടെ ആദ്യ യാത്ര ഈ രാജ്യത്തേക്ക്
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ വിജയത്തിളക്കത്തിന് ഗള്‍ഫ് രാജ്യങ്ങളിലെ ഉള്‍പ്പെടെ നിരവധി ഭരണാധികാരികളാണ്…
Read More » - 26 May
സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തി; യുവതിയെ മരത്തില്‍ കെട്ടിയിട്ട് തല്ലി
ഭുവനേശ്വര്‍: സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയ യുവതിയെ നാട്ടുകാര്‍ മരത്തില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിലെ ചണ്ടോള് എന്ന സ്ഥലത്താണ് സംഭവം. ശര്‍മിള മല്ല എന്ന യുവതിയെയാണ് നാട്ടുകാര്‍…
Read More » - 26 May
കുഞ്ഞ് ജനിച്ച വിവരം പറയാന്‍ വിളിച്ച ഭാര്യയോട് ഒന്നേ ചോദിച്ചുള്ളു, മറുപടി കേട്ട അയാള്‍ ഭാര്യയോട് പറഞ്ഞു, മോദിയെന്ന് പേരിട്ടോളു
ദുബായ്: സ്വന്തം മകന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിട്ട് പ്രവാസി യുവാവ്. ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയിൽ നരേന്ദ്രമോദിയെ ജനം വീണ്ടും തിരഞ്ഞെടുത്ത അതേ ദിവസമായിരുന്നു മകന്റെ ജനനവും. നാട്ടിൽ…
Read More » - 26 May
എണ്ണത്തിൽ കുറവെങ്കിലും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിനു അവകാശപ്പെടാമെന്ന് വിദഗ്ധർ
ന്യൂഡൽഹി : പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ട കുറഞ്ഞ യോഗ്യത 55 എം പി മാരാണ്. അതായത് ലോക്സഭയിലെ ആകെ സീറിന്റെ 10 ശതമാനമെങ്കിലും അംഗങ്ങൾ തങ്ങൾക്കുണ്ടെങ്കിലേ ഒരു കക്ഷിക്ക്…
Read More » - 26 May
ഒമാനിലെ വെള്ളപ്പൊക്കത്തിൽ കാണാതായ ഇന്ത്യാക്കാരിൽ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു
മസ്ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം ഒമാനിലെ ബാനി ഖാലിദ് നദിയിൽ അപകടത്തിൽ…
Read More » - 26 May
വെടിയേറ്റ് മരിച്ച പ്രവര്‍ത്തകന്റെ ശവമഞ്ചല്‍ ചുമന്ന് സ്മൃതി ഇറാനി; വീഡിയോ
അമേഠി: അമേഠിയിൽ വെടിയേറ്റ് മരിച്ച ബിജെപി പ്രവര്‍ത്തകന്റെ ശവമഞ്ചല്‍ ചുമലിലേറ്റി സ്മൃതി ഇറാനി. അമേഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയ സുരേന്ദ്ര സിംഗ് ശനിയാഴ്ച്ച രാത്രിയാണ്…
Read More » - 26 May
ശാരദ ചിട്ടി തട്ടിപ്പിൽ ബംഗാൾ പോലീസ് കമ്മീഷണർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡൽഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ഉദ്യോഗസ്ഥനുമായ രാജീവ് കുമാറിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്.…
Read More » - 26 May
നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് പിടിയിൽ
നടി താമസിക്കുന്ന മുറി ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
Read More » - 26 May
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു ജയിലില്‍ മൗനവ്രതത്തില്‍ ;ഉച്ചഭക്ഷണമോ മരുന്നോ കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അധികൃതർ
പാറ്റ്ന : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു പ്രസാദ് യാദവ് ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും ജയിൽ അധികൃതര്‍. നാല്‍പ്പത് ലോക്സഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ ഒരു സീറ്റ് പോലും…
Read More »