India
- Jun- 2019 -2 June
മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ എം കെ സ്റ്റാലിന്
ഹിന്ദി പഠനം നിര്‍ബന്ധമാക്കിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞു തമിഴ്നാടു നേതാക്കള്‍ രംഗത്തെത്തിയതോടെ മുന്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Read More » - 2 June
നാലുവയസുകാരനെ അമ്മയുടെ കാമുകൻ കോവണപ്പടിയില് നിന്ന് എറിഞ്ഞ് കൊന്നു
ന്യൂഡൽഹി : നാല് വയസുകാരനായ പങ്കാളിയുടെ മകനെ കോവണിപ്പടിയില്‍ നിന്നും യുവാവ് എറിഞ്ഞ് കൊലപ്പെടുത്തി. ദില്ലിയിലെ ഉത്തംനഗറില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ ഒരുമിച്ച് ജീവിച്ചു…
Read More » - 2 June
ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം ഏര്‍പ്പെടുത്തിയ ആകാശ വിലക്കുകള്‍ നീക്കി
ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ ആകാശപാതകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്താനും സമാനവിലക്ക് പിന്‍വലിക്കാത്തിടത്തോളം ഇന്ത്യയുടെ തീരുമാനം വിമാനക്കമ്പനികള്‍ക്ക് ഉപകാരപ്പെട്ടേക്കില്ല.…
Read More » - 2 June
കേരള എക്സ്പ്രസ് ട്രെയിന്‍ യാത്രക്കാര്‍ തടഞ്ഞു; കാരണം ഇങ്ങനെ
വിജയവാഡ: കേരള എക്സ്പ്രസ് ട്രെയിന്‍ വിജയവാഡയില്‍ യാത്രക്കാര്‍ തടഞ്ഞു.എസി തകരാറിലായതിനെ തുടര്‍ന്നായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്നും ശനിയാഴ്ച പുറപ്പെട്ട ട്രെയിനാണ് തടഞ്ഞത്. ഒരു ബോഗിയിലെ എസി തകരാര്‍ പരിഹരിക്കാത്തതില്‍…
Read More » - 2 June
- 2 June
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ സിയാച്ചിന്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ (തിങ്കളാഴ്ച) സിയാച്ചിന്‍ സന്ദര്‍ശിക്കും. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. കരസേനാ മേധാവി ബിബിന്‍ റാവത്തും നാളെ…
Read More » - 2 June
കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്
ബംഗളൂരു: കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായതായി അന്വേഷണ ഏജന്‍സി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം. കല്‍ബുര്‍ഗിയെ വധിക്കാനായി കൊലയാളി ഗണേഷ് മിസ്കിനെ സഹായിച്ചത് ബെല്‍ഗാവി സ്വദേശിയായ പ്രവീണ്‍ പ്രകാശ്…
Read More » - 2 June
വിദ്യാലയങ്ങളില്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഈ ഇന്ത്യന്‍ സംസ്ഥാനം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജങ്ക് ഫുഡിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായ തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.…
Read More » - 2 June
മോദിമന്ത്രിസഭയില്‍ ചേരില്ല: നിലപാടിലുറച്ച് ജെഡിയു
പാട്ന: മോദി മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലുറച്ച് ജെഡിയു. അതേസമയം മോദി മന്ത്രിസഭയില്‍ ഭാവിയിലും ചേരില്ലെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി അറിയിച്ചു. ഇത് അന്തിമ തീരുമാനം ആണെന്നും…
Read More » - 2 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്
മുംബൈ•മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാദുമായി…
Read More » - 2 June
കിണറ്റില്‍ വീണയാള്‍ രക്ഷപെട്ടത് രണ്ട് ദിവസത്തിന് ശേഷം; സംഭവം ഇങ്ങനെ
തെലങ്കാനയിലെ വറാങ്കലില് കിണറ്റില്‍ വീണയാള്‍ രക്ഷപെട്ടത് രണ്ട് ദിവസത്തിന് ശേഷം. അബദ്ധത്തില്‍ കിണറ്റില്‍ വീണ ഇയാള്‍ രണ്ട് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ്…
Read More » - 2 June
ഇറച്ചി കഴിച്ചതിന്റെ പേരിൽ തൊഴിലാളികളെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ച പ്രതികൾ പിടിയിൽ
ബറേലി: ആരാധനാലയത്തിന് സമീപത്തുവെച്ച ഇറച്ചി കഴിച്ചതിന്റെ പേരിൽ തൊഴിലാളികളെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കല്ല് പണിക്കാരായ നാല് തൊഴിലാളികള്‍ നല്കിയ പരാതിയുടെ അടിസ്ഥാത്തിലാണ്…
Read More » - 2 June
കുട്ടികള്‍ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നില്ല; ഒടുവില്‍, കാരണം അന്വേഷിച്ചവര്‍ ഞെട്ടി
ബെംഗളൂരു: കുട്ടികള്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാത്തസംഭവത്തില്‍ അന്വേഷണം നടത്തിയവര്‍ അമ്പരന്നു. സൗജന്യ ഉച്ചഭക്ഷണം കഴിക്കാതെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ് കര്‍ണാടകയിലെ വിദ്യാര്‍ഥികളില്‍ മിക്കവരും. എന്നാല്‍ വിദ്യാര്‍ഥികള്‍…
Read More » - 2 June
അമിത് ഷാ പോലീസ് സ്മാരകത്തിൽ
ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ പോലീസ് സ്മാരകം സന്ദർശിക്കുന്നു.ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷായുടെ ആദ്യ പൊതുപരിപാടിയാണ് ഇത്.രാജ്യത്തിന് വേണ്ടി ജീവൻ…
Read More » - 2 June
മോഡലിനെ വച്ച് പെണ്‍വാണിഭം: 74 കാരനായ ഡോക്ടര്‍ പിടിയില്‍
പൂനെ•ഡല്‍ഹിയിലെ പ്രശസ്തമായ ആശുപത്രിയില്‍ നിന്ന് വിരമിച്ച 74 കാരനായ ഡോക്ടര്‍ പെണ്‍വാണിഭത്തിന് അറസ്റ്റില്‍. ഒരു മോഡല്‍ ഉള്‍പ്പടെ രണ്ട് യുവതികളെ ഉപയോഗിച്ച് ശരീരവ്യാപാരം നടത്തിയതിനാണ് ഇയാളെ പൂനെ…
Read More » - 2 June
ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തി
ലാഹോര്‍: പാകിസ്ഥാനില്‍ ഇ്ത്യന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന അലങ്കോലപ്പെടുത്തി. പാക് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയത്. വിരുന്നിനെത്തിയ അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍…
Read More » - 2 June
അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസ നയം കൊണ്ടുവരുന്നു : നിലവിലുള്ളനയത്തില് അടിമുടി മാറ്റം
ന്യൂഡല്‍ഹി : രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ നയം മാറുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസനയം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ വിദ്യഭ്യാസ നയം അടിമുടി…
Read More » - 2 June
ആശുപത്രിയിൽ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്? അന്ന് ആശുപത്രിയിൽ കാര്യങ്ങൾ നിയന്ത്രിച്ച സ്ത്രീ യുടെ ഉദ്ദേശ്യം എന്ത്? ചോദ്യങ്ങളുയർത്തി ബാലുവിന്റെ ബന്ധു
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ സംശയങ്ങൾ പ്രകടിപ്പിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചും ബന്ധു പ്രിയ വേണുഗോപാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലഭാസ്കർ _…
Read More » - 2 June
കുടുംബബന്ധങ്ങളെ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ : രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടു
ചെന്നൈ : കുടുംബബന്ധങ്ങളെ തകര്‍ത്ത് മൊബൈല്‍ ഫോണുകളും ടിക് ടോക്കും , രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടു. ടിക് ടോക് ഭ്രമത്തിന്റെ പേരിലാണ് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. രാത്രിവൈകി…
Read More » - 2 June
സെക്രട്ടേറിയറ്റ്, കോടതി ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ; സ്ത്രീകൾക്ക് ഷാള്‍ നിര്‍ബന്ധം
ചെന്നൈ: സെക്രട്ടേറിയറ്റ്, കോടതി ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ഏർപ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. സ്ത്രീകൾക്ക് ചുരിദാറിനൊപ്പം ഷാൾ നിർബന്ധമാക്കി. കൂടാതെ സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാൻ അനുമതി…
Read More » - 2 June
അര്ജുന് എടിഎം മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ് ; വാഹനം ഓടിച്ചത് അര്ജുന് അല്ലെന്ന് മൊഴിമാറ്റാന്‍ പ്രകാശ് തമ്പി ഇടപെട്ടെന്നും ആരോപണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്ജുന് മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ്. തൃശ്ശൂരിലെ ഒരു എടിഎം മോഷണക്കേസില്‍ അടക്കം പ്രതിയാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. അപകടത്തിനുശേഷം അര്‍ജുനാണ് വാഹനം…
Read More » - 2 June
ഭര്‍ത്താവിനെ കാണാന്‍ കൊണ്ടു പോകണമെന്ന് ആവശ്യം: നടു റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് തലവേദനയായി യുവതി
ഔരഗാബാദ്: ഭര്‍ത്താവിനെ കാണാന്‍ പോലീസ് സഹായം ആവശ്യപ്പെട്ട് ദേശീയ പാതയില്‍ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി 25 കാരി. നാടകീയ രംഗങ്ങള്‍ക്കു ശേഷം യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും…
Read More » - 2 June
ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു
റാഞ്ചി : ജാർഖണ്ഡിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ ഒരു ജവാനും കൊല്ലപ്പെട്ടു.ആക്രമണത്തിൽ 4 ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ദുംക എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.…
Read More » - 2 June
ജനക്ഷേമ പദ്ധതികളുടെ ടി.ഡി.പി ബന്ധമുള്ള പേരുകളെല്ലാം പിതാവിന്റെ പേരിലാക്കി ജഗൻമോഹൻ റെഡ്ഢി
അമരാവതി: ആന്ധ്രാപ്രദേശില്‍ ജനക്ഷേമ പദ്ധതികളുടെ പേര് മാറ്റി ജഗന് മോഹന്‍ സര്‍ക്കാര്‍. മുന്‍ ഭരണകക്ഷി തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനും ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി രാമറാവുവിന്റെ…
Read More » - 2 June
വിമാനം വൈകിയത് 20 മണിക്കൂറോളം; 206 യാത്രക്കാര്‍ കുടുങ്ങി
ബംഗളൂരു•എയര്‍ ഇന്ത്യയുടെ ബംഗളൂരു-ലണ്ടന്‍ വിമാനം വൈകിയതിനെത്തുടര്‍ന്ന് 206 ഓളം യാത്രക്കാര്‍ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത് 20 മണിക്കൂറോളം. ശനിയാഴ്ച രാവിലെയാണ് സംഭവം. ശനിയാഴ്ച രാവിലെ…
Read More »