India
- Jun- 2019 -11 June
ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിൻവലിക്കാം. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. എടിഎം വഴിയോ…
Read More » - 11 June
ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു ; കാരണം ഞെട്ടിക്കുന്നത്
റായ്പുര്‍: സ്ത്രീധനത്തോടൊപ്പം ബൈക്ക് നല്കില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തില്‍ ജൂണ്‍ എട്ടിനാണ് സംഭവം. യുവാവ് ഭാര്യയെ വടി…
Read More » - 11 June
കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ജൂൺ മൂന്നിനാണ് വിമാനമാണ് കാണാതായത്
Read More » - 11 June
യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; വീഡിയോ പുറത്ത്
ചെന്നൈ: യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ വൈറലാകുന്നു. കോയമ്ബത്തൂരില്‍ വച്ചായിരുന്നു സംഭവം. റോഡിലേയ്ക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റ…
Read More » - 11 June
മന്ത്രിസഭാവികസനം: രാഹുല്‍ – ദേവഗൗഡ കൂടിക്കാഴ്ച്ച; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി അറിയിച്ച് ഗൗഡ
കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയില്‍…
Read More » - 11 June
യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
ന്യൂഡൽഹി : യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ദില്ലിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. ഗൗരവ്(24) എന്ന യുവാവാണ് കൊലപ്പെട്ടത്. ഇയാൾ കൊലക്കേസ്…
Read More » - 11 June
ബിജെപിയുമായി ശക്തമായ ബന്ധം; സംസ്ഥാനത്ത് കാര്യങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്ന: ജനതാദള്‍ (യു)വിന് സഖ്യകക്ഷിയായ ബിജെപിയുമായി ഒരു പ്രശ്നമവുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍. സംസ്ഥാനത്ത് എന്‍ഡിഎ യെ സംബന്ധിച്ച് എല്ലാം ഭംഗിയായി…
Read More » - 11 June
ഭീകരപരിശീലനകേന്ദ്രങ്ങള്‍ പാകിസ്ഥാന് പൂട്ടിയെന്ന് പരിശോധിക്കാന്‍ ഒരു വഴിയുമില്ലെന്ന് സൈനികമേധാവി
പാക് അധീന കാശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെന്ന പാകിസ്ഥാന്റെ അവകാശവാദം പരിശോധിക്കാന്‍ ഒരു വഴിയുമില്ലെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്റെ കര്‍ശനമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം…
Read More » - 11 June
പാകിസ്ഥാന് മുകളിലൂടെ മോദിയുടെ വിമാനം പറക്കും; തീരുമാനം ഷാങ്ങ്ഹായ് ഉച്ചകോടിക്കായി
തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പറപ്പിക്കാന്‍ പാകിസ്ഥാന് അനുമതി നല്കി. ഈ മാസം 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ങ്ഹായ് ഉച്ചകോടി…
Read More » - 11 June
ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്
പുനെ : ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്. മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിനാണ് ജവാന് നേരെ ആക്രമണമുണ്ടായത്. മുംബൈയിലെ ഔന്ധ് മിലിട്ടറി സ്റ്റേഷനിൽ രമേഷ് മോഹന്‍…
Read More » - 11 June
പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം : രണ്ട് പേര് കൊല്ലപ്പെട്ടു ; വ്യാപക അക്രമം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം . രണ്ട് പേര് കൊല്ലപ്പെട്ടു . ബംഗാളിലെ കന്കിനാരയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ നാല്…
Read More » - 11 June
രാജധാനി ചുട്ടുപൊള്ളുന്നു : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ചുട്ടുപൊള്ളുന്നു. തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം…
Read More » - 11 June
കോട്ടയം മെഡിക്കൽ കോളേജിൽ സുവിശേഷത്തിനെത്തിയ ആളെ അറസ്റ്റ് ചെയ്ത സംഭവം, വീണ്ടും പോകും ,തടയാൻ വെല്ലുവിളിച്ചു യുവതി : പോലീസിൽ പരാതിയുമായി ബിജെപി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികൾ തടഞ്ഞ സംഭവത്തിൽ വെല്ലുവിളിയുമായി യുവതി രംഗത്ത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം…
Read More » - 11 June
പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന് മരിച്ചു
109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച രണ്ട് വയസ്സുകാന് മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര…
Read More » - 11 June
തിരുവനന്തപുരത്ത് സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: മംഗലപുരം അണ്ടൂര്‍ക്കോണത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഡിവൈഎഫ്ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ ആറിനും സിപിഐ…
Read More » - 11 June
സംസ്ഥാനങ്ങള്‍ തോറും കോണ്‍ഗ്രസില്‍ തമ്മിലടി; പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങള്‍ക്കു പുറമേ, ഏറ്റവുമൊടുവില്‍ ജമ്മു കശ്മീരിലും പാര്‍ട്ടിയിൽ തമ്മിലടി : പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ രാഹുൽ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കുശേഷം കോണ്‍ഗ്രസില്‍ അന്തഃഛിദ്രം തുടരുന്നു. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനു പകരം സംസ്ഥാനഘടകങ്ങളില്‍ തമ്മിലടി മൂര്‍ഛിച്ചു. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങള്‍ക്കു പുറമേ, ഏറ്റവുമൊടുവില്‍…
Read More » - 11 June
കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം : ഇത്രയും ദിവസം വെള്ളവും ഭക്ഷണവും ലഭിയ്ക്കാത്തതിനാല്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക
ചണ്ഡീഗഢ്: കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചുദിവസങ്ങള്‍ ക്ക്…
Read More » - 11 June
സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. പുലർച്ചെ വെടിവെച്ച രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. ഇന്ത്യന്‍…
Read More » - 11 June
പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളില്‍ നിന്നു ടി.സി. വാങ്ങി: കാരണം എസ്എഫ്ഐ ഭീഷണി
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ.യുടെ ഭീഷണിയുണ്ടെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളില്‍ നിന്നു ടി.സി. വാങ്ങി. കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു ദീപക്കാണ് ടി.സി. വാങ്ങിയത്.…
Read More » - 11 June
മോദി വിജയിച്ച കാരണം വിലയിരുത്തപ്പെടുന്നതിങ്ങനെ
ഡൽഹി : രണ്ടാമൂഴത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി എന്നതാണ്.ഗവൺമെന്റിന്റെ പരിഷ്കാര നടപടികളുടെ പുരോഗമന അജണ്ടയും മോദിയിൽ…
Read More » - 11 June
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ശബരിമല യുവതിപ്രവേശനം സംബന്ധിച്ച് ഒരു വാക്കുപോലുമില്ല
കോഴിക്കോട് ∙ എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടു നടന്ന മന്ത്രിസഭാവാര്‍ഷിക സമാപനച്ചടങ്ങില്‍ സംവിധായകന് രഞ്ജിത്തിന് കൈമാറി പ്രോഗ്രസ് റിപ്പോർട്ട്…
Read More » - 11 June
നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്; ക്രൈംബ്രാഞ്ച് ഇന്ന് കേസെടുത്തേക്കും
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ഇന്ന് ക്രൈം ബ്രാഞ്ച് കേസെടുക്കാന്‍ സാധ്യത. മൂന്നര കോടിയുടെ ക്രമക്കേടില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാര്‍ശയിലാണ് ഡിജിപിയുടെ ഉത്തരവ്.…
Read More » - 11 June
ആദ്യ ഭാര്യയുമായി നിയമപ്രകാരം വേര്‍പിരിയാതെ മുസ്ലിം വ്യക്തിനിയമമനുസരിച്ച് രണ്ടാംവിവാഹത്തിനായി അപേക്ഷിച്ചു: ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി സംസ്ഥാന പി.ഡബ്ല്യു.ഡി
കൊച്ചി; സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ഉത്തരവുമായി സര്‍ക്കാര്‍. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കേണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്…
Read More » - 11 June
ബാലഭാസ്കറിന്റെ മരണത്തില്‍ സംശയനിഴലിലുള്ള ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകള്‍: എഫ്ബി അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു
തൃശൂര്‍: എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്പന ഇങ്ങനെ നിരവധി ക്രിമിനൽ കേസുകളുള്ള ആളാണ് സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍…
Read More » - 11 June
നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ഡല്‍ഹി: നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരത്തിന്റെ ചിത്രത്തിന് പകരം പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രമാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി…
Read More »