ന്യൂഡല്‍ഹി: സാമൂഹിക സംഘടനകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സോഷ്യല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് എന്ന ആശയം അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റില്‍ നടന്ന ബജറ്റ് അവതരണത്തിലാണ് ഈ പുതിയ ആശയത്തിന് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചത്. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതിലൂടെ ലിസ്റ്റ് ചെയ്യാമെന്നും അതുവഴി പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിലൂടെ പണം സമാഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments