India
- Jul- 2019 -9 July
കൃത്യസമയത്തിനുള്ളില്‍ ഫ്ലാറ്റ് നല്‍കാത്ത നിര്‍മാതാക്കള്‍ക്ക് കുരുക്ക് വീഴുന്നു; നിക്ഷേപകര്‍ക്ക് അനുകൂല നടപടിയുമായി കമ്മീഷന് ഉത്തരവ്
സമയത്തിനുള്ളില്‍ ഫ്ലാറ്റ് നല്‍കാത്ത നിര്‍മാതാക്കള്‍ പലിശ സഹിതം നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കണമെന്നു എന്‍സിഡിആര്‍സി ഉത്തരവിറക്കി
Read More » - 9 July
കോൺഗ്രസ് പ്രതിസന്ധി ; രാജിവെച്ച എംഎൽഎമാർ രഹസ്യകേന്ദ്രത്തിൽ
മുംബൈ : കർണാടകത്തിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തതിൽ രാജിവെച്ച എംഎൽഎമാർ മുംബൈയിലെ രഹസ്യകേന്ദ്രത്തിലെന്ന് സൂചന.രണ്ട് ദിവസമായി താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് എംഎൽഎമാരെ മാറ്റി. സവായ് മേഖലയിലെ റിനയൻസ് എന്ന…
Read More » - 9 July
തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്. ജൂലായ് 10ന് അമേഠിയിലെത്തുന്ന രാഹുൽ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവർത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങൾ നേരിട്ടറിയുകയാണ്…
Read More » - 9 July
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന് തീപിടിച്ചു
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന് തീപിടിച്ചു. തെലുങ്കാനയിലാണ് സംഭവം. നര്സിംഗില്നിന്നു കോകപേട്ടിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഓട്ടത്തിനിടെ ബസിന്റെ എന്‍ജിനില്‍നിന്നു പുക ഉയരുകയും ഉടൻ തന്നെ തീപിടിക്കുകയുമായിരുന്നു. ബസിൽ…
Read More » - 9 July
കര്‍ണാടകയില്‍ 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി നല്കി: ജെ.ഡി.എസ് മന്ത്രിമാരും രാജി വച്ചേക്കും
21 മന്ത്രിമാര്‍ രാജിക്കത്ത് നല്കി. എല്ലാ മന്ത്രിമാരും സ്വമേധയാ രാജിവെക്കാന്‍ തയ്യാറായെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു.
Read More » - 9 July
വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ യുവാവിനെ വെടിവെച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ പ്രദേശവാസിയെ വെടിവെച്ചു. പുല്‍വാമയിലെ പാംപോറിലാണ് സംഭവം. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഭീകരർ ഇയാളെ വെടിവെച്ചത്.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്…
Read More » - 9 July
‘ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കില്ല’, ആ താരത്തിന്റെ മരണം കൊലപാതകമാകാന്‍ സാധ്യത; ഋഷിരാജ് സിങിനോട് ഡോ. ഉമാദത്തന് പറഞ്ഞതിങ്ങനെ
എന്നാലിപ്പോള്‍ ഈ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ശ്രീദേവിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ ഇടം…
Read More » - 9 July
കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു ; കുല്‍ജിത് സിംഗ് രാജിവെച്ചു
ന്യൂഡല്‍ഹി: കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും രാജിവെച്ചു.രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് കുല്‍ജിത് സിംഗ് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.…
Read More » - 9 July
രോഗ ബാധിതയായ അമ്മയെ മകന് ജീവനോടെ കത്തിച്ചു
ബാലംഗീര്‍ : രോഗ ബാധിതയായ അമ്മയെ മകന് ജീവനോടെ കത്തിച്ചു.ഒഡിഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.പിതാവുമായുണ്ടായ വഴക്കിനെത്തുടർന്നാണ് മകൻ നാടിനെ നടുക്കിയ ഈ…
Read More » - 9 July
സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് ദേവഗൗഡ
ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജനതാദള്‍(സെക്യുലര്‍) അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി ഗുലാം…
Read More » - 9 July
ടയറിൽ നൈട്രജൻ നിറയ്ക്കുന്നത് നിർബന്ധമാക്കിയേക്കും
ന്യൂഡൽഹി: ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ പദ്ധതിയുള്ളതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കൂടാതെ ടയർ നിർമാതാക്കളോട് ടയർ നിർമിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താൻ ആവശ്യപ്പെടുമെന്നും…
Read More » - 9 July
കോണ്‍ഗ്രസ് എംപിമാരുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നൽകുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് സൂചന. എംപിമാരുടെ പരിശീലന…
Read More » - 9 July
ആടിയുലഞ്ഞ് കർണാടക; ഭരിക്കാൻ 107 പേരുടെ പിന്തുണയുണ്ടെന്ന് യെദിയൂരപ്പ
ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ കർണാടകയിലേക്കാണ്. രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമില്ല. അതേസമയം സർക്കാരുണ്ടാക്കാൻ 107 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ…
Read More » - 8 July
ഇനി അഴിമതി കാണിച്ചാൽ നിര്‍ബന്ധിത വിരമിക്കല്‍; പുതിയ മാറ്റങ്ങളുമായി കെജ്രിവാൾ
ഇനി മുതൽ കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏർപ്പെടുത്താനൊരുങ്ങി കെജ്രിവാൾ സര്‍ക്കാര്‍. ഇനി അഴിമതി കാണിച്ചാൽ നിര്‍ബന്ധിത വിരമിക്കല്‍ ആയിരിക്കുമെന്ന് കെജ്രിവാൾ താക്കീത്…
Read More » - 8 July
രാഹുലിന്റെ പിന്നില്‍ നടന്ന് സമയം പാഴാക്കി; അമ്പത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ആശയക്കുഴപ്പത്തിലാകരുതെന്ന് കരണ്‍ സിങ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പകരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടെ മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍ സിങ് പാർട്ടിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവും…
Read More » - 8 July
എണ്പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും
കൊല്‍ക്കത്ത: എണ്പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്ക്കു സമീപം ബെഹാലയിൽ ഛായ ചാറ്റര്‍ജിയുടെ മൃതദേഹമാണ് ഭര്‍ത്താവ് രബീന്ദ്രനാഥും മകള്‍ നീലാഞ്ജനയും സംസ്കരിക്കാതെ സൂക്ഷിച്ചത്.…
Read More » - 8 July
വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകൻ അറസ്റ്റിൽ
വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകനെ ഹൈദരാബാദ് പോലീസ് അറസ്റ്റുചെയ്തു. വാറങ്കല്‍ ജില്ലയിലെ സ്വകാര്യ സ്കൂളിലെ ടി. രഞ്ജിത്ത് കുമാര്‍ എന്ന അധ്യാപകനെ പോലീസ് ശനിയാഴ്ച്ചയാണ് അറസ്റ്റ്…
Read More » - 8 July
പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ആവശ്യം
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്ക് പകരമായി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ആവശ്യം ഉയരുന്നു. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് മധ്യപ്രദേശ് പി.ഡബ്ല്യു.ഡി മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മയാണ്…
Read More » - 8 July
കോടതി പിഴ വിധിച്ചു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം ബട്ടര്‍ ചിക്കൻ
വെജിറ്റേറിയന്‍ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ബട്ടര്‍ ചിക്കൻ ലഭിച്ച സംഭവത്തിൽ കോടതി പിഴ വിധിച്ചു. ഫുഡ് ഡെലിവറി സ്ഥാപനത്തിനും ഭക്ഷണം നല്കിയ ഹോട്ടലിനും എതിരെയാണ് കോടതിയുടെ നടപടി.
Read More » - 8 July
ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിക്ക് തീവ്രവാദ ബന്ധം; സംശയം പ്രകടിപ്പിച്ച് എൻ ഐ എ
കേരള സന്ദർശനത്തിനെത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിനക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. ജർമ്മൻ സ്വദേശിനിയുടെ തിരോധാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എൻ ഐ…
Read More » - 8 July
മാര്‍ച്ച് 31 വരെ 8,663 പുതിയ സെക്കന്‍ഡറി സ്കൂളുകളും 46,280 ടോയ്ലറ്റുകളും നിര്‍മിച്ചെന്ന് കേന്ദ്രം
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ) പ്രകാരം മാര്‍ച്ച് 31 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചത് 8,663 പുതിയ സെക്കന്‍ഡറി സ്കൂളുകളും 46,280 ടോയ്ലറ്റുകളും.…
Read More » - 8 July
ബിജെപിയില്‍ ചേര്‍ന്നതിന് വീടൊഴിയാന്‍ സമ്മര്‍ദ്ദമെന്ന് യുവതി
അലിഗഡ്: ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നതിന് ശേഷം വാടകവീട് ഒഴിയണമെന്ന് വീട്ടുമസ്ഥനില് നിന്ന് സമ്മര്‍ദ്ദമെന്ന് അലിഗഡിലെ ഒരു സ്ത്രീ. ഗുലിസ്താന എന്ന സ്ത്രീയാണ് പരാതിയുമായി യുപി…
Read More » - 8 July
സച്ചിനോ സിന്ധ്യയോ രാഹുലിന്റെ പിന്‍ഗാമി ?
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചൊഴിഞ്ഞ രാഹുല്‍ ഗാന്ധിക്ക് പകരം ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. മുതിര്‍ന്ന നേതാക്കളുടെ പേരും പരിഗണനയ്ക്ക വന്നെങ്കിലും യുവ നേതാവ് മതിയെന്ന അഭിപ്രായത്തിനാണ്…
Read More » - 8 July
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ പണം നല്കി; ഒടുവില്‍ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്കി ഐ.ടി. ജീവനക്കാരിയായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 24 ലക്ഷം രൂപ. ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ…
Read More » - 8 July
ബലാത്സംഗം തടയാന്‍ കഴിയില്ലെന്ന് ബിജെപി എംഎല്‍എഎ
ഭരത്പൂര്‍: ബലാത്സംഗ സംഭവങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് രാജസ്ഥാന് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ കാളി ചരണ്‍ സറഫ്. അശോക് ഗെലോട്ട് സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ബലാത്സംഗം, ലൈംഗികാതിക്രമങ്ങള്‍…
Read More »