KeralaLatest NewsIndia

എന്റെ കാലത്തെ എസ്എഫ്ഐ ഇങ്ങനെ അല്ലായിരുന്നു എന്ന് പറയാൻ ഡൊണാൾഡ് ട്രംപ് മാത്രമേ ബാക്കിയുള്ളു എന്ന് എ. സുരേഷ്

ഇടതു പക്ഷത്തിന്റെ ഓരം ചേർന്നു അധികാരം നുണയുന്ന ഉത്തരം താങ്ങികൾ ഒന്നോർക്കുക ഞങ്ങടെ ചങ്കിലെ ചോരയാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അപ്പ കഷ്ണത്തിന്റെ ഓരോ തരിയും

തങ്ങളുടെ കാലത്തെ എസ്എഫ്ഐ ഇങ്ങനെയല്ല എന്ന് പറയാൻ ഇനി ഡൊണാൾഡ് ട്രൂമ്പ് മാത്രമേ ബാക്കിയുള്ളുവെന്നു പരിഹസിച്ചു വി എസ അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ സുരേഷ്. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഈ പരിഹാസം. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തെ അപലപിച്ചു പല മുൻ എസ്എഫ്ഐ നേതാക്കളും ഇതേ രീതിയിലുള്ള പരാമർശവുമായി വന്നിരുന്നു. ഇതിനെ പരിഹസിച്ചാണ് സുരേഷിന്റെ പോസ്റ്റ്.

കൂടാതെ വലതു പക്ഷ ശക്തികൾക്കൊപ്പം നിന്ന് എസ് എഫ് ഐ എന്ന മഹാ പ്രസ്ഥാനത്തെ വലിച്ചു കീറുന്ന ഇടതു പക്ഷത്തുള്ള വേട്ട പട്ടികൾ കുരച്ചു കൊണ്ടേയിരിക്കുക…………..

ഇടതു പക്ഷത്തിന്റെ ഓരം ചേർന്നു അധികാരം നുണയുന്ന ഉത്തരം താങ്ങികൾ ഒന്നോർക്കുക ഞങ്ങടെ ചങ്കിലെ ചോരയാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അപ്പ കഷ്ണത്തിന്റെ ഓരോ തരിയും….പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button