Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ബേബി സീറ്റ് ഇല്ലാത്ത കാറിൽ മകളെയും കൊണ്ടു സഞ്ചരിച്ച രോഹിത് ശർമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം

മുംബൈ: ബേബി സീറ്റ് ഇല്ലാത്ത കാറിൽ മകളെയും കൊണ്ടു സഞ്ചരിച്ച രോഹിത് ശർമയ്ക്കെതിരെ വിമർശനം. മകൾ സമൈറയെ ഭാര്യ റിതികയുടെ മടിയിൽ ഇരുത്തി രോഹിത് കാറോടിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഒരു രക്ഷകർത്താവെന്ന നിലയിൽ രോഹിതിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ഇതു കാണിക്കുന്നതെന്നാണു പ്രധാന ആരോപണം. വിഡ്ഢിയെപ്പോലെ പ്രവര്‍ത്തിക്കരുതെന്നും കുഞ്ഞിനെ പിൻ സീറ്റിൽ ഇരുത്തണമെന്നും ചിലർ പറയുന്നു. കാറിന്റെ മുന്‍ഭാഗത്തെ സീറ്റിൽ കുട്ടിയെ മടിയിലിരുത്തുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും കമന്റുകൾ ഉണ്ട്.

 

View this post on Instagram

 

#rohitsharma takes the drivers seat as he heads back home #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments

Related Articles


Back to top button