India
- Jul- 2019 -16 July
വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി പുഴ കടക്കുന്ന സ്ത്രീകൾ; പഴി വാങ്ങി കോൺഗ്രസ്
വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി സ്ത്രീകൾ പുഴ കടക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ദേവാസിലെ സോങ്കച്ച് തെഹ്ശീലിലാണ് സംഭവം. സ്ത്രീകളില്‍ ഒരാള്‍ കൈയില്‍ വെള്ളവും…
Read More » - 16 July
എംപിമാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: എംപിമാര്‍ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പാര്‍ലമെന്റ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാര്‍ അവരുടെ…
Read More » - 16 July
2019ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം
ന്യൂഡല്‍ഹി: ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. ഇന്ത്യയില്‍ ഭാഗീകമായി മാത്രമേ ഗ്രഹണം കാണാൻ…
Read More » - 16 July
വൻ വിലക്കുറവുമായി ആമസോണ്‍ പ്രൈം ഡേ സെയിൽ
വൻ വിലക്കുറവുമായി ആമസോണിന്റെ പ്രൈംഡേ സെയില്‍. ഇന്നലെ അവസാനിച്ച സെയിൽ ഇന്ന് രാത്രി 12 മണി വരെയാണ് ഉള്ളത്. വിൽപ്പനയിൽ അഞ്ഞൂറിലധികം പുതിയ ഉല്‍പ്പന്നങ്ങളും ആമസോണ്‍ പരിചയപ്പെടുത്തുന്നുണ്ട്.…
Read More » - 16 July
ക്യാപ്റ്റന്‍സി വിഭജിച്ചേക്കും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശുദ്ധീകരിക്കാനൊരുങ്ങി ബി.സി.സി.ഐ
മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ക്യാപ്റ്റനായി നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാകുമെന്ന് സൂചന. ക്യാപ്റ്റന്‍സി വിഭജിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്…
Read More » - 16 July
ഇങ്ങനയും ആസ്വദിച്ച് ജോലി ചെയ്യുന്നവര്‍ ഉണ്ടാകുമോ ; ടിക് ടോക്ക് ചെയ്ത് കയ്യടി നേടി ഡെലിവറി ബോയ് – വൈറല്‍ വീഡിയോ
പലതരം തിരക്കുകള്‍ക്കിടയില്‍ നാം ജീവിതം ആസ്വദിക്കാന്‍ മറക്കുകയാണ്. എന്നാല്‍ ഒരു ടിക്ടോക്ക് വിഡിയോ ഇതിന് വിപരീതമാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ്…
Read More » - 16 July
നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനമിട്ടു; മേയര്‍ക്ക് പെറ്റി അടിച്ച് പോലീസ്
നിയമം തെറ്റിക്കുന്നത് ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് മുംബൈ ട്രാഫിക് പോലീസിന്റെ തിയറി. അതില്‍ സാധാരണക്കാരനെന്നോ മേയര്‍ എന്നോ വ്യത്യാസമില്ല. മുംബൈ മേയര്‍ വിശ്വനാഥ് മഹദേശ്വറിന്റെ…
Read More » - 16 July
എല്ലാവരും എഴുതിയത് ഒരേ ഉപന്യാസം, തെറ്റുകള്‍ പോലും ഒരുപോലെ; ചരിത്രകോപ്പിയടികണ്ട് ഞെട്ടി അധികൃതര്‍
ജുനഗഡ് : പ്ലസ്ടു പരീക്ഷയില്‍ 959 വിദ്യാര്‍ഥികളും ഉത്തരം എഴുതിയിരിക്കുന്നത് ഒരേ ചോദ്യത്തിന്, അതും ഒരേ രീതിയില്‍ ഒരേ തെറ്റുകള്‍ തന്നെയാണ് വരുത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 16 July
കര്‍ണാടക പ്രതിസന്ധി: തീരുമാനമറിയിച്ച് സ്പീക്കര്‍
ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ നാളെ തീരുമാനം എടുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിമത എംഎല്ഡഎമാരുടെ രാജിയിലും…
Read More » - 16 July
ബഹുനില കെട്ടിടം തകര്‍ന്നു വീണു: നാല്പതിലധികം പേര് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നു
മുംബൈ: ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുംബൈയില്‍ ഡോംഗ്രിയിലെ നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ നാല്പതോളം പേര് കുടുങ്ങി കിടക്കുന്നതയാണ്…
Read More » - 16 July
വിദ്യാര്‍ഥി സമരം ശക്തം; ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു
ഹൈദരാബാദ് : വിദ്യാര്‍ഥി സമരം ശക്തമായതോടെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഹൈദരാബാദ് ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഫീസ് കുറയ്ക്കണമെന്നാവശ്യപെട്ട് തുടങ്ങിയ സമരം മൂലം…
Read More » - 16 July
സ്പീക്കര്‍ രാജി സ്വീകരിക്കാത്ത നടപടി; ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി…
Read More » - 16 July
സോഷ്യല്‍ മീഡിയയിലൂടെ നടിയെ അധിക്ഷേപിച്ചു, തുടര്‍ന്ന് ഭീഷണിയും ; യുവാവ് അറസ്റ്റില്‍
നടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. ബംഗാളി നടിയായ അരുണിമ ഘോഷിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.അരുണിമ…
Read More » - 16 July
തട്ടിപ്പ് കേസില്‍ വിമത എംഎല്‍എ അറസ്റ്റില്‍: മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി
ബെംഗളൂരു: തട്ടിപ്പുകേസില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എ റാഷന് ബെയ്ഗിനെ കസ്റ്റഡിയിലെടുത്തു. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന…
Read More » - 16 July
കുരുക്കഴിയാതെ കര്‍ണാടക പ്രതിസന്ധി; വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി : കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ വാദം നടക്കും. പുതുതായി അഞ്ച്…
Read More » - 16 July
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ഇനി ഈ സംഘടനയുണ്ടാകും ; സഹായം 24 മണിക്കൂറും ലഭ്യം
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ സഹായവുമായി യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടന രംഗത്ത്. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറുമായാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 16 July
ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ കോടതിയുടെ വിമർശനം ,ശബരിമലയിൽ പോലീസുകാർ നെയിം പ്ലേറ്റ് ധരിക്കാതിരുന്നത് ഇളകിപ്പോകുമെന്നു കരുതിയെന്ന് സർക്കാർ
കൊച്ചി: ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. നെയിം പ്ലേറ്റില്ലാത്ത പോലീസുകാരെ ശബരിമലയിൽ…
Read More » - 16 July
അപവാദ പ്രചാരണം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്കു മുന്നില്‍
കണ്ണൂർ: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ഭാര്യയാണ് പരാതി നൽകിയത്. ഇപ്പോഴത്തെ…
Read More » - 16 July
എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസിലും ഉത്തരക്കടലാസുകള്‍, വ്യാജസീലുകള്‍; സര്‍വകലാശാലയും പി.എസ്.സിയും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പി.എസ്സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങള്‍. കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക്…
Read More » - 16 July
ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത
മാറ്റിവെച്ച ചന്ദ്രയാന്‍ 2ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Read More » - 16 July
വ്യോമപാത തുറന്ന് പാകിസ്ഥാന്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
ഇസ്ലാമബാദ്: വ്യോമമേഖല ഉപോയഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പാകിസ്ഥാന് നീക്കി. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. പാകിസ്ഥാന് തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാകും.…
Read More » - 16 July
അതിരുകടന്ന് സ്വകാര്യവല്‍ക്കരണം; വിവാദങ്ങള്‍ക്ക് വഴിവെച്ച് റെയില്‍വേയുടെ തീരുമാനം
ന്യൂഡല്‍ഹി : പാതകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് പിന്നാലെ കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക് നല്കാന് നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ തീരുമാനം എടുത്തു.…
Read More » - 16 July
കിഡ്നി മാറ്റിവച്ചിട്ട് മൂന്ന് മാസം തികഞ്ഞു, കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു : മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മിയുടെ വിശേഷങ്ങൾ ഇങ്ങനെ
മലയാളിയുടെ നല്ല മനസ്സുകൊണ്ട് മാത്രം മകന് കിഷോര്‍ ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന് മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മി. സിനിമാസീരിയല്‍ താരമായ സേതുലക്ഷ്മി അമ്മ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്…
Read More » - 16 July
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍ വഴിയുണ്ട്; ടിക്കാറാം മീണ പറയുന്നതിങ്ങനെ
തൊടുപുഴ : ലേലം വിളിച്ച് പണം വാങ്ങി എംഎല്‍എമാര്‍ പാര്‍ട്ടി മാറുന്നതു ക്രിമിനല്‍ കുറ്റമാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഇലക്ഷന് കമ്മിഷന് അധികാരം വേണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്…
Read More » - 16 July
സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭയില്‍ നിന്നും രാജിവെച്ചു
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭയില്‍ നിന്നും രാജിവെച്ചു. രാജ്യസഭ ചെയര്മാന് എം.വെങ്കയ്യ നായിഡുവിനെ കണ്ട നീരജ് താന്‍ രാജ്യസഭയില്‍ നിന്നും സ്വമേധയാ വിരമിക്കുകയാണെന്ന്…
Read More »