Latest NewsIndia

ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്; ട്വീറ്റ് ചെയ്ത് മൂന്നുദിവസമായിട്ടും ശരിയായ ഉത്തരം കണ്ടുപിടിക്കാനാകാതെ ആളുകൾ

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്. 8/2(2+2) എന്ന കണക്കിന്റെ ഉത്തരം തേടിയായിരുന്നു ആ ട്വീറ്റ്. ണിക്കൂറുകള്‍ക്കകം ഈ കണക്ക് ട്വിറ്ററില്‍ ചര്‍ച്ചയാവുകയും നിരവധിപേര്‍ വിവിധ ഉത്തരങ്ങളുമായി റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ട്വീറ്റ് ചെയ്ത് മൂന്നുദിവസമായിട്ടും ഈ കണക്കിന്റെ ശരിയായ ഉത്തരം ഏതാണെന്ന തര്‍ക്കം അവസാനിച്ചിട്ടില്ല. 16-ആണ് ചോദ്യത്തിന്റെ ഉത്തരമെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. എന്നാല്‍ അത് തെറ്റാണെന്നും 1 ആണ് ശരിയായ ഉത്തരമെന്ന് മറുഭാഗവും വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button