India
- Aug- 2019 -30 August
സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി, സഹോദരങ്ങളെ വധിക്കുമെന്നും ഭീഷണി; സഹായമഭ്യര്‍ത്ഥിച്ച് കുടുംബം
പാകിസ്ഥാനില്‍ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പരാതിയുമായി കുടുംബം. സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ്…
Read More » - 30 August
അരുന്ധതി റോയ് നിങ്ങൾക്കറിയുമോ? ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്; ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വിമർശനം ഇങ്ങനെ
ഇന്ത്യൻ സൈന്യത്തിനെതിരെ ഗുരുതര വിമർശനമുയർത്തിയ അരുന്ധതി റോയിക്കെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട്.
Read More » - 30 August
റെയ്ഡില്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത് മുപ്പതിലേറെ പേർ; കൂട്ടത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കളും
ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് 36 പേർ. ഇതിൽ വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കളും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. തങ്ങള്‍ വിവാഹം…
Read More » - 30 August
കൊങ്കണ്‍ പാതയിലെ ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും; എറണാകുളം- മംഗളൂരു പ്രത്യേക ട്രെയിന്‍ സര്‍വീസ്
കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് റെയില്‍വെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായതിനെ തുടര്‍ന്ന് മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാത…
Read More » - 30 August
സഫിയ കൊലക്കേസ്; പ്രതി ഹംസയുടെ വധശിക്ഷയില്‍ ഇളവ്
കാസര്‍കോട് സഫിയ കൊലക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന, ബന്ധു…
Read More » - 30 August
ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കാന്‍ പ്രധാനമന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’
ന്യൂഡല്‍ഹി: ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കാന്‍ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റു’മായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിറ്റ്നെസ് ലോഗോ പ്രകാശനം…
Read More » - 30 August
ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു; പോരാടാന്‍ നാസില്‍ ഒറ്റയ്ക്കല്ല, പിന്തുണയുമായി സഹപാഠികള്‍
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്കിയ പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് പിന്തുണയുമായി സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിംഗ് കോളേജിലെ അലുമ്നി…
Read More » - 30 August
രാജ്യത്തെ ബാങ്കു തട്ടിപ്പുകളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വർധന; കണക്കുകൾ ഇപ്രകാരം
കഴിഞ്ഞ വർഷം രാജ്യത്തെ ബാങ്കു തട്ടിപ്പുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്ക്. 15 ശതമാനം വർധനയാണ് റിസർവ് ബാങ്കിന്റെ കണക്കുകളിൽ പറയുന്നത്. തട്ടിച്ച പണത്തിന്റെ അളവിലെ വർധന…
Read More » - 29 August
ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിൽ ; പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ ആരംഭിച്ച സ്പേസസ്…
Read More » - 29 August
ഈ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളോ ? : പെണ്‍കുട്ടികളുടെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്
ന്യൂഡെല്‍ഹി : കഴിഞ്ഞ കുറച്ചു ദിവസമായി മുഖം മറച്ചുള്ള 11 പെണ്‍കുട്ടികളുടെ ഫോട്ടോയും അത് സംബന്ധിക്കുന്ന വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഛത്തീസ്ഗഢിന്റെ വിവിധ പ്രവിശ്യകളില്‍…
Read More » - 29 August
പ്രൈമറി സ്കൂളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ മാറിയിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്
ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറി ദളിത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍…
Read More » - 29 August
പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന; എത്തുന്നത് ശക്തിയേറിയ യുദ്ധവിമാനങ്ങൾ
ന്യൂഡല്‍ഹി: പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 21 മിഗ്-29 യുദ്ധവിമാനങ്ങളും 12 സുഖോയ്-30 യുദ്ധവിമാനങ്ങളും വാങ്ങാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അപകടങ്ങളില്‍…
Read More » - 29 August
പ്ലാസ്റ്റിക്കിനെ പുറത്താക്കാനൊരുങ്ങി എയർ ഇന്ത്യയും
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി എയർ ഇന്ത്യ. യാത്രക്കാർക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പാത്രം, സ്ട്രോ,…
Read More » - 29 August
കശ്മീരിനെ ചൊല്ലി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് പാകിസ്ഥാനെന്ന് വ്യക്തമായ തെളിവ് : ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെന്നുള്ളത് പാകിസ്ഥാന്റെ വീരവാദം : പാകിസ്ഥാന്റെ രഹസ്യങ്ങള്‍ തുറന്നു കാട്ടി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരിനെ ചൊല്ലി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് പാകിസ്ഥാനെന്ന് വ്യക്തമായ തെളിവ് . ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെന്നുള്ളത് പാകിസ്ഥാന്റെ വീരവാദമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക്കിസ്ഥാന്…
Read More » - 29 August
മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ അറസ്റ്റ് : എല്ലാവരേയും ഞെട്ടിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം
മുംബൈ : ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ അറസ്റ്റ് സംബന്ധിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം എല്ലാവരേയും അമ്പരപ്പിച്ചു. ചിദംബരം അറസ്റ്റിലായത് ‘നല്ല വാര്‍ത്ത’…
Read More » - 29 August
പാകിസ്താനെതിരെ പ്രതിഷേധവുമായി ഇന്ത്യ
ന്യൂ ഡൽഹി : പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് വരുന്നത്. പാകിസ്ഥാൻ മന്ത്രിമാർ ഇന്ത്യയിൽ ആക്രമണത്തിന് ശ്രമിക്കുന്നു. ആശങ്കാജനകമായ സാഹചര്യം…
Read More » - 29 August
കാശ്മീരി യുവതികളെ ‘വിവാഹം’ ചെയ്ത ഇതര സംസ്ഥാനക്കാരായ രണ്ട് സഹോദരന്മാര്ക്ക് കിട്ടിയ പണി
സുപോള്‍•രണ്ട് കാശ്മീരില്‍ സഹോദരിമാരെ വിവാഹം ചെയ്ത ബീഹാറികളായ രണ്ട് സഹോദരന്മാര് പിടിയില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് കാശ്മീരി സഹോദരിമാരെ വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട ഇവരെ തട്ടിക്കൊണ്ടുപോകല്‍…
Read More » - 29 August
ബിക്കിനി നിര്‍ബന്ധമായി ധരിപ്പിച്ച് 17 കാരിയുടെ ചിത്രങ്ങള്‍ എടുത്തു .. പ്രശസ്ത നടനും സംവിധയാകനുമായ യുവാവ് അറസ്റ്റില്‍
പൂനെ : അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് നടനും സവിധായകനുമായ യുവാവ് 17 കാരിയെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരരാതിയെ തുടര്‍ന്ന്…
Read More » - 29 August
ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് ക്ഷമാപണം നടത്തി
സ്വന്തം ജനങ്ങളെ ഇന്ത്യ കാശ്മീരിലടക്കം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് എന്നും എന്നാല്‍ പാകിസ്താന് സ്വന്തം ജനങ്ങളെ ഇങ്ങനെ സൈന്യത്തെ ഉപയോഗിച്ച് നേരിട്ടിട്ടില്ല എന്നും എഴുത്താകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി…
Read More » - 29 August
പ്രധാനമന്ത്രി ആവാസ് യോജന: എല്ലാവര്ക്കും വീട് എന്ന നരേന്ദ്ര മോദിയുടെ സ്വപ്നത്തെ അവഗണിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിപക്ഷം
പ്രധാനമന്ത്രി ആവാസ് യോജനയോട് മുഖം തിരിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. ആവാസ് യോജന പദ്ധതി പ്രകാരം മൂന്നര ലക്ഷത്തിലധികം ഗ്രാമീണര്‍ക്കായുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍…
Read More » - 29 August
14 കാരിയുടെ ഫേസ്ബുക്ക് പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; കാമുകന്റെ ക്രൂരതയില്‍ ഞെട്ടി പോലീസ്
യുവാവുമായുള്ള വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍. തെലങ്കാനയിലെ മെഹബൂബ്നഗര് ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം വീട്ടില്‍ നിന്നും…
Read More » - 29 August
മദ്യപിക്കാന്‍ പണം നല്‍കിയില്ല: അമ്മയെ കൊലപ്പെടുത്തി ഫ്രൈ ചെയ്യാന്‍ ശ്രമം
റായ്പൂര്‍•മദ്യപിക്കാന്‍ പണം നല്കാന് വിസമ്മതിച്ച മാതാവിനെ കൊലപ്പെടുത്തി ഭക്ഷിക്കാന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ചത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. 32 കാരനായ സിതാറാം…
Read More » - 29 August
ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്, നാണമില്ലാതെ അന്താരാഷ്ട്രരംഗത്ത് കശ്മീരിനെചൊല്ലി ചര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ഇമ്രാൻ ഖാനെ ശക്തമായ ഭാഷയിൽ വിമർശിച്ച് രാജ്നാഥ് സിംഗ്
ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് തിരിച്ചറിഞ്ഞിട്ടും നാണമില്ലാതെ അന്താരാഷ്ട്രരംഗത്ത് കാശ്മീരിനെചൊല്ലി ചര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ഇമ്രാൻ ഖാനെ ശക്തമായ ഭാഷയിൽ വിമർശിച്ച് രാജ്നാഥ് സിംഗ്. ജമ്മുകാശ്മീര്‍ പുന: സംഘടനയ്ക്ക്…
Read More » - 29 August
പാക് കമാന്റോകൾ, ഗുജറാത്ത് തീരത്ത് കർശന സുരക്ഷ; ഇന്ത്യയുമായി ഉടൻ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താൻ പറഞ്ഞതിനെക്കുറിച്ച് ഇന്റലിജൻസ്
ഇന്ത്യയുമായി ഉടൻ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് ഇന്നലെ പറഞ്ഞതിന് പിന്നാലെ പാക് പരിശീലനം നേടിയ കമാൻഡോകൾ ഗുജറാത്തിലെ കച്ച്…
Read More » - 29 August
പ്രധാനമന്ത്രി മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ അധിക്ഷേപ വര്‍ഷം; വീഡിയോ വൈറല്‍: സമുദായ സംഘടനാ ഭാരവാഹി അറസ്റ്റില്‍
ട്രിച്ചി•പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം നേതാവിന്റെ പോലീസ് അറസ്റ്റ് ചെയ്തു. ട്രിച്ചിയിലെ…
Read More »