India
- Aug- 2019 -29 August
‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ,ദേശീയ കായിക ദിനത്തിൽ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നുറുങ്ങുകള്‍ പങ്കുവെച്ച് നരേന്ദ്ര മോദി
ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് 'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്' പദ്ധതി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള സംസ്കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്മാരേയും പ്രോത്സാഹിപ്പിക്കുക എന്ന…
Read More » - 29 August
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കണമെന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനമിങ്ങനെ
രാജീവ് ഗാന്ധി വധക്കേസില്‍ 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. പേരറിവാളന്, നളിനി എന്നിവര്‍ ഉള്‍പ്പടെ ഏഴ് പ്രതികളെയും…
Read More » - 29 August
ആദായ നികുതി കുറയ്ക്കാൻ മോദി സർക്കാർ: മാറ്റങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട സമിതി നൽകിയ റിപ്പോർട്ടിൽ സുപ്രധാനമായ വിവരങ്ങൾ ഉണ്ടെന്ന് സൂചന
ആദായ നികുതി കുറയ്ക്കാൻ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആദായ നികുതി നിയമത്തിനു മാറ്റങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട സമിതി നൽകിയ റിപ്പോർട്ടിൽ 10 ശതമാനം…
Read More » - 29 August
കശ്മീരിലും ലഡാക്കിലും വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍; ഗവര്‍ണര്‍ സത്യപാൽ മാലിക്കിന്റെ പ്രഖ്യാപനം ഇങ്ങനെ
കശ്മീര്‍ ജനതയുടെ വികസനത്തിനായി തയ്യാറാക്കിയിരിക്കുന്നത് വൻ വികസന പദ്ധതികളാണെന്ന് ഗവർണർ സത്യപാൽ മാലിക്ക്. അടുത്ത ആറ് മാസത്തിനുള്ളില്‍ കശ്മീരിലും ലഡാക്കിലും വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » - 29 August
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി 11 അംഗ ബിജെപി സംഘം ചൈനയില്‍
ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപി സംഘം ചൈനയിലെത്തി. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് 11 അംഗ ബിജെപി സംഘം ബെയ്ജിങ്ങിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി…
Read More » - 29 August
ഡല്‍ഹി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് ആര്; പരിഗണനയിലുള്ളത് ഈ നേതാക്കള്‍
ഡല്‍ഹി കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തിരക്കിട്ട് നടത്തുകയാണ് നേതാക്കള്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. ഷീലാ ദീക്ഷിതിന്റെ അന്ത്യത്തെ തുടര്‍ന്നാണ് പുതിയ…
Read More » - 29 August
രാജ്യത്ത് നിന്നും പ്ലാസ്റ്റിക്കിനെ തുരത്താനൊരുങ്ങി മോദി സർക്കാർ
ന്യൂഡൽഹി: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ രാജ്യത്ത് ആറിനം സിഗിംൾ യൂസ് പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. പ്ലാസ്റ്റിക് ബാഗ്, സ്ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാൻ…
Read More » - 29 August
ജമ്മു കാശ്മീർ സംസ്ഥാന പുനഃക്രമീകരണ നടപടികളെ ഇത് ബാധിക്കും; പ്രത്യേക മന്ത്രിസഭ ഉപസമിതിയുടെ കാര്യത്തിൽ കേന്ദ്രം പറഞ്ഞത്
ജമ്മു കാശ്മീർ സംസ്ഥാന പുനഃക്രമീകരണ നടപടികളെ ബാധിക്കുന്നതിനാൽ പ്രത്യേക മന്ത്രിസഭ ഉപസമിതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പുനഃക്രമീകരണ നടപടികൾ നടക്കുന്നത്. ഇത് സംബന്ധിച്ച് ഉയര്‍ന്ന…
Read More » - 29 August
ഉന്നത പദവിയിലാണെങ്കിലും കയ്യിലിരുപ്പ് മോഷണം; ഉദ്യോഗസ്ഥനോട് എയർ ഇന്ത്യ ചെയ്തത്
ന്യൂഡല്‍ഹി: ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് പഴ്സ് മോഷ്ടിച്ച എയര്‍ഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കന്‍ റീജണല്‍ ഡയറക്ടറുമായ രോഹിത് ഭാസിനെതിരെ നടപടി. രോഹിത് ഭാസിനെ നിര്‍ബന്ധിത വിരമിക്കലിലൂടെ പുറത്താക്കിയാണ് എയർ…
Read More » - 29 August
വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി, സമ്പദ്വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇങ്ങനെ
സമ്പദ്വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള വ്യവസ്ഥകളില്‍ അയവു വരുത്തി കേന്ദ്രസര്‍ക്കാര്‍
Read More » - 29 August
രാജ്യത്തിനെതിരായ പുസ്കതങ്ങളും സിഡികളും മാത്രം സൂക്ഷിച്ചിരുന്ന ആക്ടിവിസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചോദിച്ചത്
സാമൂഹിക പ്രവര്ത്തകന് വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിചിത്ര ചോദ്യമുന്നയിച്ച് ബോംബെ ഹൈക്കോടതി. നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ…
Read More » - 29 August
രാജിവെച്ചു സ്ഥലം വിട്ട കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി പ്രവേശിക്കുവാൻ ഉത്തരവ്
കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് സജീവമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ചുമടെടുക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്ത് സോഷ്യൽമീഡിയയുടെ മനം കവരുകയും ചെയ്ത് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട്…
Read More » - 29 August
രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാഹുല്‍ ഗാന്ധിയുടെ കശ്മീർ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയം എത്ര…
Read More » - 29 August
സൽമാൻ ഖാന്റെ ദയവ് റെയിൽവേ പ്ലാറ്റ്ഫോം ഫോം ഗായികയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു
റാണിഘട്ട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ആപ്രതീക്ഷിതമായി പാട്ടുപാടി പ്രശസ്തയായ ഗായികയെ തേടി നിരവധി അവസങ്ങൾ വന്നതിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് റാണു മണ്ഡലിന് 55…
Read More » - 29 August
ചന്ദ്രയാൻ 2 ‘അഭിമാൻയാൻ -2 ‘ ആയി ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു
ബെംഗളൂരു: ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. ചന്ദ്രയാന്‍ -2 ന്റെ മൂന്നാം ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ രാവിലെ 9.04 ന്…
Read More » - 29 August
പ്രതിശ്രുത വധുവില്‍ നിന്നും പോലീസുകാരന്റെ കൈക്കൂലി; അമളി പറ്റിയതിങ്ങനെ
രാജസ്ഥാനില്‍ പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാലുപിടിച്ചിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. വ്യത്യസ്തമായ പ്രീ- വെഡ്ഡിങ് വീഡിയോയും ആല്ബവുമൊക്കെയിറക്കാന് മത്സരിക്കുന്നവര്‍ ഈ യുവ പോലീസുദ്യോഗസ്ഥന് പറ്റിയ അമളി ഒന്ന്…
Read More » - 29 August
രാജ്യത്ത് വിദേശ നിക്ഷേപം വർധിപ്പിക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: ഉദാവത്ക്കരണ നയങ്ങള്‍ക്ക് ഗതിവേഗം കൂട്ടി രണ്ടാം മോദി സർക്കാർ. രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപവ്യവസ്ഥകളില്‍ അയവു വരുത്തുകയുണ്ടായി. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖല,…
Read More » - 28 August
എച്ച് ഐ വി പോസിറ്റീവല്ല; പക്ഷേ യുവതി മരിച്ചു
എച്ച് ഐ വി പോസിറ്റീവാണെന്ന് തെറ്റായ ഫലം നൽകിയ ലാബ് ജീവനക്കാരുടെ അനാസ്ഥ മൂലം മാനസിക സമ്മർദ്ദത്തിലായിരുന്ന യുവതി മരിച്ചു. സ്വകാര്യ ആശുപത്രി തെറ്റായ രോഗ നിര്‍ണയം…
Read More » - 28 August
പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളും
മീററ്റ്•പെണ്‍വാണിഭ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ മനുഷ്യക്കടത്ത് വിരുദ്ധ ഏജന്‍സികളും പോലീസും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ, യു.പി പോലീസ് മീററ്റിലെ ഹോട്ടലില്‍ നടത്തിയ…
Read More » - 28 August
നവ്ദീപ് സിങ് പുരി മാറി; യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു
യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന് കപൂർ ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു…
Read More » - 28 August
മുഹമദ് യൂസഫ് തരിഗാമിയെ കാണുവാൻ ജമ്മു കശ്മീരിലേക്ക് നാളെ തന്നെ പോകുമെന്നു സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിൽ കരുതല്‍ തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയതിനു പിന്നാലെ…
Read More » - 28 August
പാക്കിസ്ഥാന്റെ കണ്ടകശനി അവസാനിക്കുന്നില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി റഷ്യ
ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടിയിൽ പ്രതികരണവുമായി റഷ്യ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഇന്ത്യയുടെ ആഭ്യന്തരമായ കാര്യമാണെന്നും അതിനാല്‍ ഇടപെടില്ലെന്നും റഷ്യ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയിലും…
Read More » - 28 August
75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും; കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ
രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായി കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
Read More » - 28 August
ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത തിരിച്ചടി നല്‍കും : പാകിസ്താന് മറുപടിയുമായി ഉപരാഷ്ട്രപതി
വിശാഖപട്ടണം: ക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍…
Read More » - 28 August
മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കോ? ഫോർമുലയെക്കുറിച്ച് ഉദ്ധവ് താക്കറെ പറഞ്ഞത്
ബിജെപി ശിവസേന സഖ്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അവസ്ഥയിലേക്ക് വീണ്ടും നീങ്ങുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക്…
Read More »