ന്യൂഡല്‍ഹി: എന്ജിന് ഓയില്‍ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ച് ഒരു മരണം. ഗോണൗഡില് നിന്ന് കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അഗ്നിരക്ഷാസേനയുടെ 22 വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Read also: യുവതികളുടെ മാല പൊട്ടിക്കുന്ന യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്
#UPDATE Delhi: One person dead in the fire accident that broke out at a godown in Punjabi Bagh earlier today. Cooling operation still underway. https://t.co/1r4G4Fx8Wz
— ANI (@ANI) September 7, 2019
Post Your Comments