India
- Aug- 2019 -31 August
അനധികൃത സ്വത്ത് സമ്പാദനം; ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറും കുരുക്കില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു
പി. ചിദംബരത്തിനു പിന്നാലെ കര്‍ണ്ണാടക കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിനും എന്‍ഫോഴ്സ്മെന്റിന്റെ കുരുക്ക്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ…
Read More » - 31 August
പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് വഴി പുതിയ സാധ്യതകള്‍ക്ക് വഴി…
Read More » - 30 August
രാജ്യത്തെ ബാങ്കുകളുടെ ലയന പ്രഖ്യാപനം : പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ രാജ്യത്തെ ബാങ്കുകളുടെ ലയന പ്രഖ്യാപനത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധിക്ക് ബാങ്കുകളുടെ ലയനം പരിഹാരമാകില്ലെന്ന്…
Read More » - 30 August
ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക് : നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം
ബെംഗളൂരു: ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക്, നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരമായി ചന്ദ്രയാന്‍ പൂര്‍ത്തിയാക്കി. ചന്ദ്രയാന്‍ രണ്ടിന്റെ നാലാംഘട്ട ഘട്ട ചന്ദ്രഭ്രമണപഥ മാറ്റമാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത് . വൈകിട്ട്…
Read More » - 30 August
കറാച്ചിയിൽ മഴയ്ക്ക് സാധ്യതയുണ്ട്; കശ്മീർ വിഷയത്തെച്ചൊല്ലി വീണ്ടും ഇടഞ്ഞ് അഫ്രീദിയും ഗംഭീറും
ന്യൂഡൽഹി: കശ്മീർ വിഷയത്തെച്ചൊല്ലി വീണ്ടും ഇടഞ്ഞ് ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും. വെള്ളിയാഴ്ച കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം…
Read More » - 30 August
ഒരുപിടി സവിശേഷതകളുമായി ഒരു പടുകൂറ്റന്‍ ഗണേശ വിഗ്രഹം അണിയറയില്‍
ഹൈദരാബാദ്: ഗണേഷ് ചതുര്‍ത്ഥിയ്ക്ക് മുന്നോടിയായി കൂറ്റന്‍ ഗണേശ വിഗ്രഹം നിര്‍മിച്ച് ഖൈര്‍താബാദിലെ ഗണേഷ് ഉത്സവ കമ്മിറ്റി. 61 അടി ഉയരമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ഗണേശ…
Read More » - 30 August
വിചിത്രമായ ഹാജര്‍ രേഖപ്പെടുത്തല്‍ സെല്‍ഫിയുമായി യോഗി സര്‍ക്കാര്‍: അധ്യാപകരുടെ വ്യാപക പ്രതിഷേധം
ലഖ്നൗ: ഏറെ പ്രചാരണം ലഭിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രേരണ ആപ്പ് പ്രശ്നത്തിലാകുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകര്‍ സെല്‍ഫി എടുത്ത് ഹാജര്‍ മാര്‍ക്ക് ചെയ്യുന്ന സംവിധാനമാണ് പ്രേരണ…
Read More » - 30 August
ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. തിങ്കളാഴ്ചവരെയാണ് സിബിഐ കസ്റ്റഡി നീട്ടിയത്. ഇന്ന് കസ്റ്റഡി കാലാവധി…
Read More » - 30 August
കുറ്റവാളികളും വൃക്ഷത്തൈകളും തമ്മിലെന്ത് ? ഉത്തരം പറയും ഈ വനിതാ മജിസ്ട്രേറ്റ്
ക്രമസമാധാന പ്രശ്നമുണ്ടാക്കി ജയിലില്‍ എത്തുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പുതിയ വ്യവസ്ഥയുമായി ബന്ദ കോടതി. നിയമപ്രകാരമുള്ള ശിക്ഷക്ക് പുറമേ പ്രതികള്‍ അഞ്ച് വൃക്ഷത്തൈകള്‍ കൂടി നടണം. എങ്കിലേ…
Read More » - 30 August
ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്, അയോധ്യ കനത്ത സുരക്ഷയില്‍
ഭീകരാക്രമണഭീഷണിയെത്തുടര്ന്ന് അയോധ്യയില്‍ അതിശക്തമായ സുരക്ഷ. അയോധ്യയിലെ താമസക്കാരല്ലാത്ത നൂറ് കോണ്‍സ്റ്റബിള്‍മാരെ ഉടന്‍ ഇവിടേക്ക് അയക്കാന്‍ ഡിജിപി നിര്‍ദേശം നല്കി. ബറേലി, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നീ മേഖലകളിലെ അഡീഷണല്‍…
Read More » - 30 August
പാലാ ഉപതിരഞ്ഞെടുപ്പ് ; സീറ്റ് ഘടകകക്ഷികള്‍ക്ക് കൈമാറില്ല : ബിജെപി മത്സരിക്കും
കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കും. എന്‍ഡിഎ സീറ്റ് ബിജെപിക്ക് നല്കാന് തീരുമാനിച്ചു. മുന്നണി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള…
Read More » - 30 August
ബാങ്കുകൾ ലയിപ്പിക്കും : സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ന്യൂ ഡൽഹി : സാമ്പത്തിക രംഗത്തെ ശക്തമായ അടിത്തറയുണ്ടാക്കാൻ ലക്ഷ്യമിട്ടു സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ ബാങ്കുകൾ ലയിപ്പിക്കും. പത്തോളം ബാങ്കുള്‍ ലയിച്ച്…
Read More » - 30 August
ജന്മദിനാഘോഷത്തിനിടെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി മരിച്ചു
മുംബൈ•ജൂലൈയില്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഒന്നിലേറെ ആന്തരിക പരിക്കുകളെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. ജൂലൈ 24 ന് സ്വകാര്യ…
Read More » - 30 August
ലോക പൊലീസ് എന്നു വിളിക്കുന്ന രാഷ്ട്രത്തിന്റെ മുമ്പിലും ഭാരതം ഭയപ്പെടില്ല, ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗതയിൽ പായുന്ന യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി മോദി സർക്കാർ
ലോക പൊലീസ് എന്നു വിളിക്കുന്ന അമേരിക്കയുടെ ഭീഷണിയുടെ മുമ്പിലും ഭാരതം അടിയറവ് പറയില്ലെന്ന് തെളിയിച്ച് മോദി സർക്കാർ. ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗതയിൽ പായുന്ന ട്രയംഫ് യുദ്ധവിമാനങ്ങളാണ് ഇന്ത്യ…
Read More » - 30 August
കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി ബോളിവുഡ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഠോദ്കര്
മുംബൈ : കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി ബോളിവുഡ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഠോദ്കര്. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത്…
Read More » - 30 August
കര്‍ണാടക കോണ്‍ഗ്രസിലെ ‘ട്രബിള്‍ ഷൂട്ടര്‍’ കുരുക്കിലാകുമോ? ചിദംബരത്തിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് നോട്ടമിടുന്നത് ഈ നേതാവിനെ
ബെംഗളൂരു: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് കുരുക്ക് വീണതിന് പിന്നാലെ ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെയും നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന്…
Read More » - 30 August
ഫെയ്സ്ബുക്കിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; ഒടുവില്‍, സംഗീത സംവിധായകന്റെ തനിനിറം പുറത്തായതിങ്ങനെ
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന് അറസ്റ്റില്‍. കെ.എസ്. ലേഔട്ട് സ്വദേശി മുരളീധര്‍ റാവു (42) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്.…
Read More » - 30 August
പെണ്‍വാണിഭം: മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരന് പിടിയില്‍
പൂനെ•മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെ ക്രൈംബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗം ബുധനാഴ്ച…
Read More » - 30 August
വിവാദ പ്രസ്താവനകൾ; ഈ വനിതാ നേതാവിനോട് ബി ജെ പി നേതൃത്വം പറഞ്ഞത്
വിവാദ പരാമർശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് സ്വാധി പ്രഗ്യ എം പിയോട് ബി ജെ പി നേതൃത്വം. ദുഷ്ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബി ജെ പിയിലെ മുതിര്‍ന്ന…
Read More » - 30 August
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും വിലക്കി; ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രത്തെക്കുറിച്ച് സർക്കാർ പറഞ്ഞത്
സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും ധരിക്കുന്നതിന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിലക്കേർപ്പെടുത്തി.
Read More » - 30 August
പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാര്‍; രാജി സന്നദ്ധത അറിയിച്ച് കമല്‍നാഥ്
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കമല്‍നാഥ്. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ പിസിസി…
Read More » - 30 August
കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ ഒരു സൗത്ത് ഇന്ത്യൻ നടി
കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ സൗത്ത് ഇന്ത്യൻ ചലച്ചിത്ര താരം തൃഷ. കശ്മീരിലെ കുട്ടികളുടെ ദുരിതാവസ്ഥയില്‍ തനിക്ക് വളരെ വിഷമമുണ്ടെന്ന് തൃഷ വ്യക്തമാക്കി.
Read More » - 30 August
‘നിങ്ങളാണ് യഥാര്‍ത്ഥ കര്‍മ്മയോഗി, രാജ്യത്തെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യന്’; അമിത് ഷായെ പ്രശംസിച്ച് മുകേഷ് അംബാനി
കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ വാനോളം പുകഴ്ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി രംഗത്ത്. അമിത് ഷാ യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണെന്ന് റിലയന്‍സ് ഇന്റസ്ട്രീസ്…
Read More » - 30 August
നടിയാകാന്‍ ശ്രമിച്ചിരുന്ന പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മുംബൈ•മുംബൈ ഒഷിവാരയില്‍ പെണ്‍കുട്ടി തന്റെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ചാടി മരിച്ചു. പേള്‍ പഞ്ചാബി എന്ന പെണ്കുട്ടിയ്നു മരിച്ചത്. നടിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി സിനിമാ ലോകത്ത്…
Read More » - 30 August
പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്തത്
കാമുകി പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് കെെ മുറിച്ച് ആത്മഹത്യ ചെയ്തു. കെെ മുറിച്ചതിന് ശേഷം രക്തം കാമുകിക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചതിന് ശേഷം യുവാവ് മരിക്കുകയായിരുന്നു.
Read More »