India
- Sep- 2019 -1 September
മെഡിക്കല്‍ ട്രീറ്റ്മെന്റ് : ലോകരാഷ്ട്രങ്ങള്‍ ഒരുപോലെ വിമര്‍ശിച്ച നിയമം മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികള്‍ക്ക് മെഡിക്കല്‍ ട്രീറ്റ്മെന്റ് നിഷേധിയ്ക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമത്തില്‍ ഭേദഗതി വരുന്നതോടെ വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെവിടെയും ചികിത്സ ലഭ്യമാകും. അവയവമാറ്റ ശസ്ത്രക്രിയയൊഴികെയുള്ള…
Read More » - 1 September
പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം രാജ്യത്തിന് കൈവരുന്നത് ഒട്ടനവധി നേട്ടങ്ങൾ;- കേന്ദ്ര ധനകാര്യ സെക്രട്ടറി
പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം രാജ്യത്തിന് കൈവരുന്നത് ഒട്ടനവധി നേട്ടങ്ങളാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍. ബാങ്കുകളുടെ ലയനം ജീവനക്കാരെ കുറക്കാനല്ലെന്നും കാര്യക്ഷമത കൂട്ടാനാണെന്നും അദ്ദേഹം…
Read More » - 1 September
‘ഞാന്‍ മരിച്ചു, എനിക്ക് ഹാഫ് ഡേ ലീവ് വേണം’; എട്ടാംക്ലാസുകാരന് ലീവ് അനുവദിച്ച് പ്രിന്‍സിപ്പാള്‍- അമ്പരന്ന് സോഷ്യല്‍മീഡിയ
ഉത്തര്‍പ്രദേശ്: ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണം എന്ന പറഞ്ഞ വിദ്യാര്‍ത്ഥിയ്ക്ക് ലീവ് നല്കി പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇങ്ങനെയൊരു…
Read More » - 1 September
രക്തത്തില്‍ അണുബാധ, വൃക്കകളും തകരാറില്‍; ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരം
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്.ജെ.ഡി. അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍…
Read More » - 1 September
വാഹനാപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു
കാർ ആക്സിഡന്റിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ദില്ലി എയിംസ് ആശുപത്രിയില്‍ ആണ് പെൺകുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നത്.
Read More » - 1 September
ജയിലിനുള്ളിലെ കൊലക്കേസ് പ്രതിയുടെ ജന്മദിന ആഘോഷം; സമൂഹ മാധ്യമങ്ങളിൽ വൈറൽ
ജയിലിനുള്ളിലെ കൊലക്കേസ് പ്രതിയുടെ ജന്മദിന ആഘോഷ വീഡിയോ വൈറൽ ആയിരിക്കുകയാണ്. ജയിലിനുള്ളിൽവച്ച് പിന്റു തിവാരി എന്ന കൊലക്കേസ് പ്രതിയുടെ ജന്മദിനം ആർഭാടമായി ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ…
Read More » - 1 September
അമേഠിയില്‍ രാഹുലിന് ഉണ്ടായ പിഴവുകള്‍ എടുത്തുകാണിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
കൊല്‍ക്കത്ത: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വിയ്ക്ക് പിന്നിലെ കാരണങ്ങള്‍ എടുത്തു പറഞ്ഞ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ…
Read More » - 1 September
വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി; കനത്ത സുരക്ഷ
വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി നാടെങ്ങും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. നാളെ ആരംഭിക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് നാടെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ടയിലാണ് വിനായക…
Read More » - 1 September
‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്
ഇന്ന് മുതല്‍ കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോവുകയാണ്. വലിയ പിഴയാണ് ഓരോ നിയമലംഘനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മാര്‍ഗവും പ്രയോഗിക്കുകയാണ് കേരള പൊലീസ്.…
Read More » - 1 September
കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവം : കേന്ദ്രസര്‍ക്കാറിനെതിരെ യുവാവിന്റെ നിയമവിരുദ്ധമായ കുറിപ്പ്: യുവാവിനെതിരെ കേസ്
മധുര : കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് . മധുരയിലെ റെവല്യൂഷനറി യൂത്ത് ഫ്രന്റ് പ്രവര്‍ത്തകനാണ് തന്റെ ഫേസ്ബുക്ക് കേന്ദ്രസര്‍ക്കാറിനെതിരെ…
Read More » - 1 September
കശ്മീര്‍ ശാന്തമാകുന്നു; വീട്ടുതടങ്കലിലായിരുന്ന നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയുമാണ്…
Read More » - 1 September
നേഴ്സായ ഹിന്ദു യുവതിയെ മതം മാറ്റി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമം, എതിര്‍ത്തപ്പോള്‍ ക്രൂരമര്‍ദ്ദനം
പത്തനംതിട്ട: നേഴ്സായ ഹിന്ദു യുവതിയെ പ്രണയിച്ചു കൂടെ താമസിപ്പിച്ച ശേഷം ഐഎസിൽ ചേർക്കാൻ ശ്രമം. മതം മാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം ചെറുത്തതിന് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി…
Read More » - 1 September
ഒരു ഇഡ്ഢലിയുടെ വില വെറും ഒരുരൂപ, ഒപ്പം രുചികരമായ സാമ്പാറും; തേടിയെത്തുന്നവരുടെ വയറും മനസും നിറച്ച് ഒരു മുത്തശ്ശി
ഇഡ്ഢലിക്ക് വെറും ഒരു രൂപ. ഒപ്പം വിളമ്പുന്നത് രുചികരമായ സാമ്പാര്‍. വിശക്കുന്നവര്‍ക്ക് വയറുനിറയുവോളം കഴിച്ച് മടങ്ങാം. കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഒരു നാടിന്…
Read More » - 1 September
ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. സംഭവം നടന്ന് മൂന്നാഴ്ചയ്ക്കിപ്പുറം ഭര്‍ത്താവിനെ പൊലീസ് പിടികൂടി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലെ പാര്‍ക്കില്‍ ഒരു സ്ത്രീയുടെ…
Read More » - 1 September
ക്ഷേത്രത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശര്‍മ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്.…
Read More » - 1 September
കേന്ദ്രനടപടികളെ തടസപ്പെടുത്താന്‍ പാകിസ്ഥാന് : ഇന്ത്യയിലേയ്ക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു : രഹസ്യാന്വേഷണത്തിന് നിര്‍ണായക വിവരം
ന്യൂഡല്‍ഹി : കള്ളപ്പണത്തിനെതിരായ കേന്ദ്രത്തിന്റെ നടപടികളെ തടസപ്പെടുത്താന്‍ പാകിസ്ഥാന്. പാകിസ്ഥാനില്‍ നിന്നും കോടികളുടെ കള്ളപ്പണമാണ് ഇന്ത്യയിലേയ്ക്ക് ഒഴുകുന്നത്. ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന് ചാരസംഘടനയായ…
Read More » - 1 September
മധ്യവയസ്കയുടെ ആത്മഹത്യ , പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായെന്ന വ്യാജവാര്‍ത്തയെ തുടർന്നെന്ന് ഭർത്താവ്
അസം : അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താവുമെന്ന് ഭയന്ന മധ്യവയസ്ക അസമില്‍ ആത്മഹത്യ ചെയ്തതായി ഭർത്താവിന്റെ ആരോപണം. പൌരത്വം നഷ്ടപ്പെടുമെന്ന് എന്‍.ആര്.സി ഓഫീസര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ്…
Read More » - 1 September
ആറാംക്ലാസ് വിദ്യാർത്ഥിനിക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം , കുട്ടിക്ക് ചെവിയിൽ നിന്ന് രക്തസ്രാവം
കൊൽക്കത്ത: ആറാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിൽ ചിരിച്ചെന്നാരോപിച്ച് അധ്യാപകന്റെ ക്രൂര മർദ്ദനം. കൊൽക്കത്തയിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വ്യാഴാഴ്ച അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്.…
Read More » - 1 September
കള്ളപ്പണക്കാരുടെ രക്ഷാകേന്ദ്രത്തിന് എന്നെന്നേക്കുമായി പൂട്ട് വീഴുന്നു : നിക്ഷേപ രഹസ്യങ്ങള്‍ ഇന്നുമുതല്‍ പരസ്യമാക്കുന്നു
ന്യൂഡല്‍ഹി : പ്രതിഷേധക്കാരുടേയും എതിരാളികളുടേയും വായ അടപ്പിച്ച് കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നയം വിജയിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ സ്വിസ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന്…
Read More » - 1 September
അനധികൃത സ്വത്ത് സമ്പാദനം, ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടര്‍ച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന…
Read More » - 1 September
അധ്യാപകര്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് വിളിപ്പിക്കരുത്, ഒരുമിച്ച് താമസിക്കരുത്- സര്‍ക്കുലറുമായി സര്‍വകലാശാല
ചെന്നൈ: വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും വിലക്കി മദ്രാസ് സര്‍വകലാശാല. വിദ്യാര്‍ഥികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാനാണ് വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വകലാശാല രംഗത്തെത്തിയത്.…
Read More » - 1 September
ജമ്മു കാഷ്മീരിലെ അതിർത്തിപ്രദേശങ്ങൾ കരസേനാ തലവൻ സന്ദർശിച്ചു
ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ അതിർത്തിപ്രദേശങ്ങളിൽ സന്ദർശനം നടത്തി കരസേനാ തലവൻ ജനറൽ ബിപിൻ റാവത്ത്. പൂഞ്ച്, രജൗരി ജില്ലകളിലെ അതിർത്തിപ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. പാക്കിസ്ഥാന്റെ വെടിനിർത്തൽ…
Read More » - 1 September
പൗരത്വ ബിൽ, കനത്ത സുരക്ഷയില്‍ അസം, യഥാര്‍ത്ഥ ഇന്ത്യക്കാരില്‍ പലരും ദേശീയ പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അസമില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. 19…
Read More » - 1 September
സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡല്‍ഹി പോലീസ് : വീട്ടുജോലിക്കാരിയുടെ മൊഴിയും തരൂരിന് എതിര്
ന്യുഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസ്. സുനന്ദയും ശശി…
Read More » - 1 September
ഭർത്താവിന് വിചിത്രമായ ഒരു തരം ഭ്രാന്ത് , വിവാഹമോചനം തേടി ഭാര്യ
ഭോപാൽ : ഭർത്താവിന്റെ പരീക്ഷാ ഭ്രാന്തിൽ മനംമടുത്ത് വിവാഹ മോചനം തേടി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കോച്ചിങ് സെന്റർ ഉടമയായ ഭർത്താവ് യു.പി.എസ്.സി അടക്കമുള്ള മത്സര…
Read More »