കൊല്‍ക്കത്തയിലെ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജിംനാസ്റ്റിക് ചുവടുകള്‍കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. ഇപ്പോൾ 30 തവണ മലക്കം മറിഞ്ഞ് മറ്റൊരു കുട്ടി കൂടി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ കഴിവുള്ളവരാണെന്ന് കുറിച്ച് നിരവധി പേരാണ് കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Amazing! 30 Somersaults at a time! There is no dearth of talent in our country only the need a chance n blessing of people. @KirenRijiju @YASMinistry pic.twitter.com/8umbKZESk4
— Sweta_Entomon ?? (@sp_dash68) September 9, 2019
Oh My God! What an amazing kid!? @KirenRijiju Please provide an opportunity to this young kid too..
— The Angry Indian ?? (@sway_hi) September 9, 2019
What an amazing feat by this young kid ? A natural talent without the luxury of a coach or a gymnasium … If only he gets a break now and nurtured by our sports ministry @KirenRijiju am sure will make a name for himself & our country ! Jai Ho ?
— samir gahlaut ??Arya (@SamirGahlaut) September 9, 2019
Post Your Comments