India
- Oct- 2019 -2 October
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 150ാം ജന്മദിനത്തില് അദ്ദേഹത്തെ ആദരിക്കുന്നവര്ക്കെതിരെയും രാഷ്ട്രീയം കണ്ടെത്തുന്ന നേതാക്കള്‍
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യയിലെമ്പാടും ഗാന്ധി സ്മൃതിയും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യം ആ മഹാത്മാവിനെ ആദരിക്കുമ്പോഴും അതില്‍…
Read More » - 2 October
ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ഗായിക മരിച്ചു
ലഖ്നോ : ഗായിക വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സുഷമ(25) ആണ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സുഷമയെ ഉടൻ തന്നെ കെലേഷ് ആശുപത്രിയിൽ…
Read More » - 2 October
56 കാരനും മരുമകളും ആത്മഹത്യ ചെയ്തു ; അവിഹിതബന്ധം സംശയിച്ച് നാട്ടുകാര്‍
കാൺപൂർ• ഇറ്റാവ ജില്ലയിലെ ലാവേദി പോലീസ് സ്റ്റേഷന് കീഴിലുള്ള ആസാദ്പൂർ ഗ്രാമത്തിൽ 56 കാരനും മരുമകളും തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൃഷ്ണ മുരാരി,…
Read More » - 2 October
ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി നിരീക്ഷിക്കും, രാത്രി മാരകായുധങ്ങളുമായെത്തി മോഷണം; വന്‍ കൊള്ളസംഘം പിടിയിലായതിങ്ങനെ
സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്തിയിരുന്ന സംഘം പോലീസ് പിടിയില്‍. രാത്രി മാരകായുധങ്ങളുമായെത്തി കൊച്ചിയിലെ രണ്ട് വീട്ടുകാരെ രാത്രിയില്‍ ബന്ധികളാക്കി കവര്‍ച്ച നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക്…
Read More » - 2 October
സുരക്ഷാസേന നടത്തിയ തിരച്ചിലിൽ തീവ്രവാദികള്‍ അറസ്റ്റിലായി
കൊക്രാജര്‍: തീവ്രവാദികള്‍ അറസ്റ്റിൽ. അസമില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ആറു ബോഡോ (എന്‍ഡിഎഫ്ബി-എസ്) തീവ്രവാദികളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ കൊക്രാജര്‍…
Read More » - 2 October
ആത്മഹത്യ ചെയ്തയാളുടെ ശരീരത്തിനായി 7 ഭാര്യമാര്‍: ആര്‍ക്കും പരസ്പരമറിയില്ല; അന്തംവിട്ട് പോലീസ്
ഹരിദ്വാർ•ഒരിക്കലും സങ്കല്പ്പിച്ചിട്ട് പോലുമില്ലാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസം ഹരിദ്വാറിലെ പോലീസിന് നേരിടേണ്ടി വന്നത്. ഞായറാഴ്ച ആത്മഹത്യ ചെയ്ത 40 കാരന്റെ മൃതദേഹത്തില്‍ അവകാശപ്പെട്ട് ആദ്യം അഞ്ച് സ്ത്രീകളാണ്…
Read More » - 2 October
ശിശു ഉല്പാദക കേന്ദ്രത്തില്‍ നിന്നും രക്ഷപെടുത്തിയത് നിരവധി ഗര്‍ഭിണികളെ; വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടി പോലീസ്
ലാഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശു ഉല്പാദന കേന്ദ്രത്തില്‍ നിന്നും പോലീസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. ഇവിടങ്ങളില്‍ നവജാത ശിശുക്കളെ വന്‍വിലക്ക് വില്‍ക്കാറുണ്ട്. നൈജീരിയയിലെ വിവിധ…
Read More » - 2 October
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് : ഒക്ടോബറിൽ നിരവധി ബാങ്ക് അവധികള്‍
മുംബൈ : ഇടപാട്ടുകാരുടെ ശ്രദ്ധയ്ക്ക്. രാജ്യത്തെ ബാങ്കുകള്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ 11 അവധികള്‍. രണ്ടാം ശനി, ഞായര്‍, നാലാം ശനി, ദസറ, ദീപാവലി, തുടങ്ങിയവയാണ് അവധികള്‍ .…
Read More » - 2 October
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പഞ്ചായത്ത് അംഗത്വത്തില്‍നിന്ന് അയോഗ്യയാക്കി
ഒഡീഷ: മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പഞ്ചായത്ത് അംഗത്വത്തില്‍നിന്ന് അയോഗ്യയാക്കി. ഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലാണ് സംഭവം. പട്ടികവര്‍ഗ വിഭാഗത്തിന് ആധിപത്യമുള്ളതാണ് കാന്ധമാല്‍. ജില്ലാ കോടതി ഇടപെട്ടാണ് ഇവരെ…
Read More » - 2 October
രാഷ്ട്ര പിതാവിന്റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍
ന്യൂഡല്‍ഹി : രാഷ്ട്ര പിതാവിന്റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാമത് ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം…
Read More » - 2 October
ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയെക്കുറിച്ച് വിവരമില്ല; മകന്റെ ട്വീറ്റിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ ചെയ്തത്
ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന അമ്മയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്ത യുവാവിന് അമ്മയെ കണ്ടെത്തി നല്കി ഇന്ത്യന്‍ റെയില്‍വേ. യുവാവിന്റെ ട്വീറ്റ്…
Read More » - 2 October
രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികദിനത്തില് അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ് ആണ് ഗാന്ധിജി, അദ്ദേഹം ഉയർത്തിപ്പിടിച്ച…
Read More » - 2 October
ക്ഷേത്രദര്‍ശനം നടത്തി പത്രിക നല്കിയ ആദ്യ സിപിഎം സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം
ക്ഷേത്രത്തില്‍ പോയി പൂജ നടത്തിയശേഷം തെരഞ്ഞെടുപ്പ് പത്രിക നല്കുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി യായി മഞ്ചേശ്വരത്തെ ശങ്കര്‍ റൈ. ’പൂജനടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്കുന്ന സ്ഥാനാര്‍ഥി ഞാനായിരിക്കും.…
Read More » - 2 October
‘ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നതെന്ത്?”; മൈസൂര്‍ ദസറ വേദിയില്‍ വിമര്‍ശനവുമായി കന്നഡ സാഹിത്യകാരന്
ബെംഗളൂരു: ശബരിമലയുടെ പവിത്രത തകര്‍ക്കുന്ന വിധത്തില്‍ യുവതീപ്രവേശനം അനുവദിച്ചതിനെതിരെ കന്നഡ സാഹിത്യകാരന് ഡോ. എസ്.എല്‍. ഭൈരപ്പ. സ്ത്രീപുരുഷസമത്വത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയി. എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനം വിശ്വാസത്തിന്റെ…
Read More » - 2 October
‘ശബരിമല വിനോദ സഞ്ചാര കേന്ദ്രമാക്കി ബിസിനസ് നടത്തണം; എല്ലാവര്ക്കും ആസ്വദിക്കാനാവണം, താൻ സംസ്ഥാന സർക്കാരിന്റെ ചില വാണിജ്യ സമിതികളിൽ അംഗം’ അമേരിക്കയിലെ പണപ്പിരിവിനിടെയുള്ള പുരോഹിതന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
പത്തനംതിട്ട: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ വികസനമെന്ന പേരിൽ വീണ്ടും വിമാനത്താവള പദ്ധതിയുമായി സർക്കാർ ഒത്താശയോടെ ക്രിസ്ത്യൻ പുരോഹിതൻ. ഡോക്ടര്‍ എബ്രഹാം മുളമൂട്ടില്‍ എന്ന പുരോഹിതനാണ് ശബരിമലയുടെ പേരില്‍…
Read More » - 2 October
വൈദ്യുതി ബോര്‍ഡിന്റെ ഭൂമി മന്ത്രി മണിയുടെ മരുമകന് പ്രസിഡന്റായ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്കിയ സംഭവത്തിൽ വിവാദം പുകയുന്നു
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ഇടുക്കിയിലെ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന്…
Read More » - 2 October
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പതിറ്റാണ്ടുകളായി ഒന്നു തന്നെയാണ്, ആവശ്യമെങ്കിൽ ചർച്ച; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പതിറ്റാണ്ടുകളായി ഒന്നു തന്നെയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഈ വിഷയത്തിൽ പാകിസ്ഥാനുമായി സംസാരിക്കാന്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത ആവശ്യമില്ലെന്നും അദ്ദേഹം…
Read More » - 2 October
ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഫ്ളാറ്റിൽ , കൊലപാതകമെന്ന് സംശയം
ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണ് മരിച്ചത്. അമീര്‍പേട്ടിലെ ഫ്ളാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍…
Read More » - 2 October
ചന്ദ്രയാൻ 2: പ്രതീക്ഷകൾ ബാക്കി, ശ്രമം ഉപേക്ഷിച്ചിട്ടില്ല; ഇസ്രോ പറഞ്ഞത്
ചന്ദ്രയാൻ 2 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇസ്രോ. ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന്…
Read More » - 2 October
സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ മണി ചെയിന്‍ തട്ടിപ്പ്; നടന്നത് വൻ തട്ടിപ്പ്, പോലീസിൽ പരാതി നൽകാതെ പാർട്ടി അന്വേഷണം നടത്തുമെന്ന് സൂചന
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ബന്ധുവിന്റെയും നേതൃത്വത്തില്‍ മണിചെയിന്‍ തട്ടിപ്പ്. ലോക്കല്‍, ഏരിയ കമ്മിറ്റി നേതാക്കള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കുമായി നഷ്ടപ്പെട്ടതു 3 കോടിയോളം രൂപ. ആലത്തൂര്‍…
Read More » - 2 October
ഭാരതത്തിന്റെ വേര് ആധ്യാത്മികമാണെന്ന് തിരിച്ചറിഞ്ഞ് ആധുനിക രാഷ്ട്ര ചിന്തയിൽ ആധ്യാത്മികതയെ ഇണക്കിച്ചേർത്തത് ഗാന്ധിജിയാണെന്ന് ആർഎസ്എസ് സർസംഘചാലക്
ഭാരതത്തിന്റെ വേര് ആധ്യാത്മികമാണെന്ന് തിരിച്ചറിഞ്ഞ് ആധുനിക രാഷ്ട്ര ചിന്തയിൽ ആധ്യാത്മികതയെ ഇണക്കിച്ചേർത്തത് ഗാന്ധിജിയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.
Read More » - 2 October
കെവി തോമസ് അടക്കമുള്ള നേതാക്കളെ വേദിയിലിരുത്തി സ്ഥാനാർഥി മോഹികളായ കൊണ്ഗ്രെസ്സ് നേതാക്കളെ പരിഹസിച്ച് മുൻ ഗവർണ്ണർ ശങ്കരനാരായണൻ
കൊച്ചി: സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ. കെവി തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ്…
Read More » - 2 October
ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സംഭവിയ്ക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ
കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സംഭവിയ്ക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ . നേരത്തെ, പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാപൂജ നടത്താനും ദുര്‍ഗ്ഗ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍…
Read More » - 2 October
ഇനി മുതല്‍ ട്രെയിനുകള്‍ വൈകില്ല : അതിന് ഒരു കാരണമുണ്ട്
ന്യൂഡല്‍ഹി : ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല, അതിനൊരു കാരണമുണ്ട്. ഇനി ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം ലഭിയ്ക്കും.. രണ്ടു മണിക്കൂറിലേറെ…
Read More » - 2 October
ഇപ്പോഴുണ്ടായത് 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത കാലവര്‍ഷം; മഴ കെടുതിയില്‍ രാജ്യത്ത് പൊലിഞ്ഞത് 1600 ജീവനുകള്‍
ന്യൂഡല്‍ഹി: 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്‍സൂണ്‍ സീസണ് അവസാനിക്കുമ്ബോള്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ…
Read More »