India
- Oct- 2019 -19 October
ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച എല്ലാവര്ക്കും അടിസ്ഥാന ശബളം നല്കുന്ന ന്യായി പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയെന്ന വാദം…
Read More » - 19 October
അഭിനവ് ബിന്ദ്ര ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്: വിമർശനവുമായി മേരി കോം
ന്യൂഡൽഹി: മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തില്‍ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിംഗ് താരവും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രയ്ക്കെതിരെ വിമർശനവുമായി…
Read More » - 19 October
പരീക്ഷ കോപ്പിയടി: കാര്‍ഡ്ബോര്‍ഡ് ബോക്സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതിപ്പിച്ച് കോളജ് അധികൃതര്‍
പരീക്ഷ കോപ്പിയടി തടയാൻ കർണാടകയിൽ വിദ്യാർത്ഥികളെ കാര്‍ഡ്ബോര്‍ഡ് ബോക്സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതിപ്പിച്ച് കോളജ് അധികൃതര്‍. പരീക്ഷകളിൽ വ്യാപകമായ കോപ്പിയടി നടക്കുന്ന സാഹചര്യത്തിലാണ് കോളജ് അധികൃതര്‍ ഇങ്ങനെയൊരു…
Read More » - 19 October
സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ കാശ്മീരിൽ സമരങ്ങള്‍ അനുവദിക്കില്ല – പോലീസ്
ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്സ്ഥിതിഗതികള് മെച്ചപ്പെടുംവരെ കുത്തിയിരിക്കല്‍ സമരം ഉള്‍പ്പടെയുള്ള യാതൊരു സമരങ്ങളും അനുവദിക്കില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ശ്രീനഗറില്‍…
Read More » - 19 October
താന്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി ഒവൈസി
ഔറംഗാബാദ്: താന്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. താൻ നൃത്തം ചെയ്തതെല്ലെന്നും പാര്‍ട്ടിയുടെ ചിഹ്നമായ ‘പട്ടം പറത്തല്‍’ ആഗ്യം കാട്ടിയതാണെന്നുമാണ്…
Read More » - 19 October
തിരുപ്പതി ലഡുവിനായി കൊല്ലത്തു നിന്നും അയച്ച 5 ടണ്‍ കശുവണ്ടി ക്ഷേത്രം തിരിച്ചയച്ചു , പറ്റിക്കൽ ഇവിടെ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍
കൊല്ലം: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് അയച്ച 5 ടണ്‍ കശുവണ്ടി തിരിച്ചയച്ചു. നിലവാരം കുറഞ്ഞ കശുവണ്ടിയാണ് എത്തിച്ചതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കിയത്.…
Read More » - 19 October
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ സമർപ്പിച്ച പ്രമേയത്തിൽ ഗവര്‍ണ്ണറുടെ തീരുമാനം ഇങ്ങനെ
രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ സമർപ്പിച്ച പ്രമേയം ഗവര്‍ണ്ണര്‍ തള്ളിയതായി റിപ്പോർട്ട്. രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളുടെ മോചനം…
Read More » - 19 October
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറമെന്ന് ചൈനീസ് സ്ഥാനപതി
ന്യൂഡൽഹി : ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ബന്ധം ഉഭയകക്ഷി പരിധിക്കപ്പുറത്താണെന്നും അതിന് വിദൂരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ്…
Read More » - 19 October
റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച് ചുംബിച്ച് മത്സരാര്‍ഥി; ഞെട്ടിത്തരിച്ച് സഹ ജഡ്ജുമാര്‍
റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ മത്സരാര്‍ഥി കടന്ന് പിടിച്ച് ചുംബിച്ചു. അപ്രതീക്ഷിതമായുള്ള ചുംബനം കണ്ടുനിന്ന സഹ ജഡ്ജുമാര്‍ ഞെട്ടി.പ്രശസ്ത ഗായികയായി നേഹ കല്ക്കറിന് നേരെയാണ് ഇത്തരത്തിലുളള സംഭവം…
Read More » - 19 October
ബിഎസ്എഫ് ജവാനെ വെടിവെച്ചത് തെറ്റിദ്ധാരണ മൂലം, ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേനാംഗത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്. തെറ്റിദ്ധാരണ മൂലമാണ് ബിഎസ്എഫ് ജവാനു നേരെ…
Read More » - 19 October
കടയിലെ മോഷണം; നീതി തേടി മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവർ
മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവറുടെ സ്റ്റേഷനറി കടയിൽ മോഷണം നടന്നിട്ട് ദിവസങ്ങൾ ആയിട്ടും തനിക്കിതുവരെ നീതി ലഭിച്ചിട്ടില്ല. മുന്‍ പ്രധാന്മന്ത്രിമാരായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്…
Read More » - 19 October
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട : ഒറ്റ ദിവസം നടത്തിയത് നാല് വ്യത്യസ്ത പരിശോധനകൾ
ചെന്നൈ: വിമാനത്താവളത്തില്‍ ഒറ്റ ദിവസം നടത്തിയ നാല് വ്യത്യസ്ത പരിശോധനകളിൽ പിടികൂടിയത് 1 കോടി യുഎസ് ഡോളറിലധികം വിലമതിക്കുന്ന സ്വര്‍ണം. ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണ വേട്ട…
Read More » - 19 October
കണക്കില്‍പ്പെടാത്ത തുക കണ്ടെടുത്തു; മാവോയിസ്റ്റ് നേതാവിന്റെ ഭാര്യ അറസ്റ്റിൽ
കണക്കില്‍പ്പെടാത്ത തുക കൈവശം വെച്ചതിന് മാവോയിസ്റ്റ് നേതാവിന്റെ ഭാര്യയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ചോട്ടു ഖേര്‍വാര്‍ എന്നയാളുടെ ഭാര്യ ലളിത ദേവിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹാറ…
Read More » - 19 October
പന്ത്രണ്ടാംക്ലാസുകാരനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു
ഗുവാഹത്തി: കാമുകിയുടെ വീട്ടിലെത്തിയ പന്ത്രണ്ടാംക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. അഗര്‍ത്തലയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഗോമതി ജില്ലയിലാണ് സംഭവം. റിപന്‍ സര്‍ക്കാര്‍ എന്ന പതിനേഴു വയസുകാരന്…
Read More » - 19 October
80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിച്ചില്ല; ഹൃദയശസ്ത്രക്രിയ നടത്താനാകാതെ ഉപഭോക്താവ് മരിച്ചു
ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ഹൃദയ ശസ്ത്രക്രിയക്കുള്ള പണം പിന്‍വലിക്കാനാകാതെ വന്നതോടെ രോഗി മരിച്ചു. പിഎംസി ബാങ്കിലായിരുന്നു 83 കാരനായ ഇയാള്‍ക്ക് നിക്ഷേപമുണ്ടായിരുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നും പണം…
Read More » - 19 October
പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഒവൈസി; വീഡിയോ കാണാം
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിക്കിടെയായിരുന്നു സംഭവം.
Read More » - 19 October
കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് 20000 രൂപ പിഴയിട്ട് അധ്യാപകന്; കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ലഖ്നൗ: സര്‍വലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനാണ് അധ്യാപകന് പിഴ…
Read More » - 19 October
ഹിന്ദുമഹാസഭാ നേതാവിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ
ലഖ്നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിലായതായി യുപി പോലീസ്. ഗുജറാത്തിൽ നിന്നും മൗലാന മൊഹ്സിൻ ഷെയ്ഖ് (24), റഷീദ് അഹമ്മദ് പഠാൻ…
Read More » - 19 October
പുതിയ 1000 രൂപ നോട്ട് പുറത്തിറക്കിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയിതാണ്
മുംബൈ : പുതിയ 1000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയതായി ചിത്രങ്ങള്‍ സഹിതമുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും…
Read More » - 19 October
ഐഎന്‍എക്സ് മീഡിയ കേസ്; പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി. കേസില്‍ ചിദംബരം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇന്ദ്രാണിയുടെ മൊഴി. സിബിഐ…
Read More » - 19 October
ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ : 51 ലക്ഷം രൂപ പ്രഖ്യാപിച്ച മുസ്ലീം പുരോഹിതനെ തടഞ്ഞു
ലഖ്നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപെട്ടു രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കമലേഷ് തിവാരിയുടെ ഭാര്യ നല്കിയ പരാതിയെ …
Read More » - 19 October
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നു ചൈന
ന്യൂ ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നു ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന…
Read More » - 19 October
വി എസ് അച്യുതാനന്ദനെതിരായ കെ സുധാകരന്റെ വിവാദ പാരാമർശം : നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മുതിർന്ന നേതാവും, ഭരണപരിഷ്ക്കാര കമ്മീഷന് ചെയർമാനുമായ വി എസ് അച്യുതാനന്ദനെതിരായി കെ സുധാകരൻ എംപി നടത്തിയ വിവാദ പരാമർശത്തിൽ നിയമ നടപടി ആവശ്യപ്പെട്ടു പരാതി. കോഴിക്കോട്ടെ…
Read More » - 19 October
ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധവുമായി ബന്ധുക്കള്‍: ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ഹിന്ദ് ബ്രിഗേഡ്
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. അതെ സമയം…
Read More » - 19 October
സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം; സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി അണ്ണാ ഹസാരെ
ആര്‍എസ്എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിന് വേണ്ടിയാണെന്നും…
Read More »