India
- Oct- 2019 -20 October
കളിക്കുന്നതിനിടെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് വീണ മൂന്നുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു
ഭോപ്പാല്‍: വീടിന്റെ രണ്ടാംനിലയില്‍നിന്ന് വീണ മൂന്നുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൡ്ക്കുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് വീണത്. താഴേയ്ക്കു വീണ കുട്ടി അതുവഴിയെത്തിയ സൈക്കിള്‍ റിക്ഷയുടെ സീറ്റിലേക്ക് കൃത്യമായി വീണതിനാല്‍…
Read More » - 20 October
ഭീകരാക്രമണം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവി ബിപിൻ റാവത്തുമായി ചർച്ച നടത്തി
പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യൻ സേനയുടെ പ്രത്യാക്രമണത്തിൽ 5 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതിനു ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവി ബിപിൻ…
Read More » - 20 October
തുര്‍ക്കി പ്രസിഡന്റിന്റെ കാശ്മീർ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി
തുര്‍ക്കി പ്രസിഡന്റിന്റെ കാശ്മീർ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉര്ദുഗാന്…
Read More » - 20 October
നടി രാധാമണി അന്തരിച്ചു
ചെന്നൈ•പഴയകാല നടി രാധാമണി അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുഗ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, മുദ്ര, ആരണ്യകം, അര കള്ളന്…
Read More » - 20 October
അയോധ്യ വിധി : വിവിധ മുസ്ലിംസംഘടനകള്‍ പ്രതികരണം അറിയിച്ച് രംഗത്ത്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ വിധി സംബന്ധിച്ച് വിവിധ മുസ്ലിം സംഘടനകള്‍ പ്രതികരണം അറിയിച്ച് രംഗത്ത് എത്തി. സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ഭാവി തലമുറയെക്കൂടി കണക്കിലെടുക്കണമെന്നാണ് മുസ്ലിം…
Read More » - 20 October
പത്തിലധികം പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടു: സ്ഥിരീകരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി•പാക് അധീന കാശ്മീരില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം പാക് അധീന…
Read More » - 20 October
ദീപാവലി ആഘോഷ സമയത്ത് ജെയ്ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി
ദീപാവലി ആഘോഷ സമയത്ത് പാക്കിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരർ ഡല്‍ഹിയില്‍ ആക്രമണം നടത്താൻ പദ്ധതി. ഇതോടെ ഡൽഹിയിലെ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 20 October
ഈ നേട്ടത്തിൽ എല്ലാവരും അഭിമാനിക്കണം: അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് മായാവതി
ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. എല്ലാ ഇന്ത്യക്കാരും അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കണമെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും…
Read More » - 20 October
ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപി ബിജെപിയില്‍ ലയിക്കട്ടെ; നിർദേശവുമായി ബിജെപി നേതാവ്
വിജയവാഡ: ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപിയെ ബിജെപിയുമായി ലയിപ്പിക്കാമെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. അതിനായി താന്‍ ബിജെപി നേതൃത്വുമായി സംസാരിക്കാമെന്നും നരസിംഹ റാവു പറയുകയുണ്ടായി.…
Read More » - 20 October
ആള് ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടരുന്നു
ചെന്നൈ : ആള്‍ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാം ദിവസവും പരിശോധന തുടരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കിയുടെ മകനെയും ഭാര്യയെയും…
Read More » - 20 October
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹിന്ദുമഹാസഭാ…
Read More » - 20 October
പെണ്‍കുട്ടികള്‍ക്കായി ഫെയ്സ്ബുക്കില്‍ വല വിരിച്ച് വന്‍ സംഘം; സ്ത്രീകളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍
ഫെയ്സ്ബുക്, വാടസാപ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റ്…
Read More » - 20 October
മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നത്: ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നൊബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിക്കെതിരേ പരാമർശം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നതെന്നും പ്രൊഫഷണലിസം…
Read More » - 20 October
ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഡൽഹി: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അദ്ദേഹത്തിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഡൽഹിയിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് ലിസിയെ…
Read More » - 20 October
അമ്മയെ കൊലപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍
തഞ്ചാവൂർ•തഞ്ചാവൂരിലെ തിരുവയരുവിന് സമീപം അമ്മയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവയ്യാറിനടുത്തുള്ള വിലങ്കുടി ഗ്രാമത്തിലെ കാർഷിക തൊഴിലാളിയായ എ മഹേശ്വരി…
Read More » - 20 October
വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു
ഡെറാഡൂണ്‍: വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്ന രണ്ട് ബൈക്കിനും ഒരു കാറിനും…
Read More » - 20 October
സ്ത്രീധന പീഡന പരാതിയുമായി രാജകുടുംബാംഗമായ യുവതി
ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പീഡന പരാതിയുമായി രാജ്കോട്ട് രാജകുടുംബത്തിലെ യുവതി രംഗത്ത്. രാജ്കോട്ട് രാജാവ് പരമ്യുൻസിങ് ജഡേജയുടെ ചെറുമകൾ മേഘവിബ ചുദാസാമ (37) ആണ് ഭർത്താവ് മേഘരാജ്സിങ്…
Read More » - 20 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
നോയിഡ :വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 49 ല്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.…
Read More » - 20 October
ബോലോ തരരര.. പാടി ട്രാഫിക് നിയന്ത്രണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ട്രാഫിക് പൊലീസ് പണി കുറച്ചധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. മികച്ച കഴിവ് തന്നെ വേണം ട്രാഫിക് നിയന്ത്രിക്കാന്‍. ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന് വ്യത്യസ്തമായ രീതിയിലൂടെയാണ് ട്രാഫിക്…
Read More » - 20 October
ബലാത്സംഗക്കേസില്‍ പിടിയിലായ 17 കാരന് ജീവനൊടുക്കി
തിരുനല്‍വേലിയില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 17 കാരന് വിഷം കഴിച്ച് ജീവനൊടുക്കി. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുട്ടികളെ പാര്‍പ്പിക്കുന്ന സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാള്‍ ശനിയാഴ്ച രാത്രി വിഷം…
Read More » - 20 October
വിദ്യാര്‍ത്ഥികളെക്കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ചു; പ്രധാനാധ്യാപകന് സസ്പെന്ഷന്
വിദ്യാര്‍ത്ഥികളെ കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ച പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്കൂളിലെ ഹെഡ്മാസ്റ്റര് ഫുര്‍ഖാന്‍ അലിക്കെതിരെയാണ് നടപടി. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് സസ്പെന്ഷന്…
Read More » - 20 October
ക്യാരി ബാഗിന് 18രൂപ ഈടാക്കി; ബിഗ്ബസാറിന് 11,000 രൂപ പിഴ
ഹരിയാന: ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്നും 18 രൂപ ഈടാക്കിയതിന് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാറിന് 11,518 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെയാണ് വിധി.…
Read More » - 20 October
പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്
പശുവിന്റെ വയറ്റില്‍ നിന്ന് വെറ്റിനറി സര്ജന്മാര് നീക്കം ചെയ്തത് 50 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്ററിനറി, അനിമല്‍ സയന്‍സിലെ വെറ്റിനറി സര്ജന്മാര് ആണ്…
Read More » - 20 October
വിദേശ യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം: പ്രമുഖ ബാങ്കിലെ ജീവനക്കാരന് പിടിയില്‍
മുംബൈ•വിദേശ യുവതികളെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെത്ത എക്സില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് 26 കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 20 October
വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയിൽ
ഡൽഹി : വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ പിടിയിൽ. ഡൽഹി സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടു മെയ്…
Read More »