Latest NewsIndiaNews

മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ലക്‌നൗ: വ​യ​റു വേ​ദ​ന​യെ തു​ട​ര്‍​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ്ഥാ​പ​ക നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ലക്‌നൗവിലെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button