India
- Nov- 2019 -6 November
നായയോട് ചെയ്തത് കൊടും ക്രൂരത; കാറിന്റെ പിന്നില്‍ കെട്ടി വലിച്ചു : വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് : യുവാവ് അറസ്റ്റിൽ
ജയ്പൂര്‍: കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിൽ കെൽവ പ്രദേശത്താണ് മീറ്ററുകളോളം നായയെ കാറിന് പിന്നിൽ കെട്ടി…
Read More » - 6 November
തിരുവള്ളുവര്‍ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ച ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍
തഞ്ചാവൂർ• തഞ്ചാവൂര്‍ ജില്ലയിലെ പിള്ളയാർപട്ടിയിൽ തമിഴ് കവിയും ചിന്തകനുമായ തിരുവള്ളുവറിന്റെ പ്രതിമയിൽ കാവി ഷാള്‍ അണിയിച്ചതിന് ഹിന്ദു മക്കള്‍ കച്ചി സ്ഥാപകൻ അർജുൻ സമ്പത്തിനെ പോലീസ് അറസ്റ്റ്…
Read More » - 6 November
പ്രസാദത്തില്‍ സയനൈഡ് ചേര്‍ത്ത് നല്കി കൊന്നത് 10 പേരെ, 20 പേരെ കൂടി കൊല്ലാന്‍ പദ്ധതി; സീരിയല്‍ കില്ലര്‍ പിടിയില്‍
കോഴിക്കോട് കൂടത്തായിയില്‍ ജോളി നടത്തിയ സയനൈഡ് കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു കൊലയാളി. ആന്ധ്രപ്രദേശിലെ ഏളൂരു പോലീസാണ് പത്തുപേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ അറസ്റ്റ്…
Read More » - 6 November
അധ്യാപകനെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു : വീഡിയോ പുറത്ത്
പ്രയാഗരാജ് : അധ്യാപകനെ ഒരു കോട്ടം വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ശാസ്ത്രി നഗറിലെ ആദർശ് ജനത ഇന്റർ കോളേജിൽ ചൊവ്വാഴ്ച്ചയാണ്…
Read More » - 6 November
കോടതിയിൽ സംഘർഷം; അഭിഭാഷകർ ഗേറ്റ് അടച്ചിട്ടു, തള്ളി തുറക്കാൻ നാട്ടുകാരുടെ ശ്രമം
ന്യൂ ഡൽഹി : കോടതിയിൽ സംഘർഷം. സാകേത് കോടതിയിൽ അഭിഭാഷകർ അടച്ചിട്ട കോടതി ഗേറ്റ് തള്ളി തുറക്കാൻ നാട്ടുകാരുടെ ശ്രമം. അഭിഭാഷകര്‍ അകത്തുനിന്ന് ഇതിനെ പ്രതിരോധിക്കുകയാണ്. ജനങ്ങൾ…
Read More » - 6 November
ഭക്ഷണമെത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തു; യുവാവിന് സ്വിഗി ഡെലിവറി ബോയിയുടെ മര്‍ദ്ദനം
യുവാവിന് സ്വിഗി ഡെലിവറി ബോയിയുടെ മര്‍ദ്ദനം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ സ്വിഗി ഡെലിവറി ബോയി മര്‍ദിച്ചതെന്നാണ് പരാതി. ബാലാജി…
Read More » - 6 November
സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി
സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. താലിബാന്, ഐഎസ് എന്നീ ഭീകരസംഘടനകള്‍ക്കൊപ്പം ആറാം സ്ഥാനമാണ് സിപിഐ മാവോയിസ്റ്റിനുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത് സിപിഐ മാവോയിസ്റ്റെന്നാണ്…
Read More » - 6 November
അയോദ്ധ്യ കേസ്: ബിജെപി നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പെരുമാറ്റച്ചട്ടം, കേന്ദ്ര സര്‍ക്കാര്‍ നിലപാട് നരേന്ദ്രമോദിയും അമിത്ഷായും അറിയിക്കും
അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ പെരുമാറ്റച്ചട്ടവുമായി ബിജെപി. കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമായാണ് പെരുമാറ്റച്ചട്ടം. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ…
Read More » - 6 November
മുന്നറിയിപ്പൊന്നുമില്ലാതെ മുഖ്യമന്ത്രി വീട്ടിൽ, അമ്പരന്ന് ത്രിപുരക്കാർ
അഗര്‍ത്തല: ജനമനസ്സറിയാന്‍ നേരിട്ട് ഓരോരുത്തരുടേയും വീട്ടിലെത്തി മാതൃകയാവുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നുമില്ലാതെ തങ്ങളുടെ വീടുകളിലേക്ക് സംസ്ഥാന മുഖ്യമന്ത്രി കയറിവരുന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.…
Read More » - 6 November
മദ്യലഹരിയിൽ പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ചു; പിതാവ് പിടിയിൽ
ബെംഗളൂരു: മദ്യലഹരിയിൽ സിനിമയിലെ ഡയലോഗ് പറഞ്ഞുകൊണ്ട് പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച സംഭവത്തില്‍ പിതാവ് പിടിയിൽ. കെജിഎഫ് സിനിമയിലെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.…
Read More » - 6 November
‘ആർസിഇപി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പ്രധാനമന്ത്രി പിന്തിരിഞ്ഞത് ഇടത് പക്ഷത്തിന്റെ പ്രതിഷേധം മൂലം’: തോമസ് ഐസക്ക്
തിരുവനന്തപുരം ; ഇടതുപക്ഷം ശക്തമായി എതിർപ്പുകളും , പ്രതിഷേധങ്ങളും ഉയർത്തിയതിനാലാണ് ആർസിഇപി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്മാറിയതെന്ന് മന്ത്രി തോമസ് ഐസക്ക് .കേരളത്തിലെ പിണറായി…
Read More » - 6 November
മഹയ്ക്ക് പിന്നാലെ ബുള്‍ബുള്‍ വരുന്നു; അടുത്ത ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു
ന്യൂഡല്‍ഹി: ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്‍ബുള്‍ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി…
Read More » - 6 November
ബാഗ്ദാദിയെ വേട്ടയാടിയ നായ്ക്കളെ കേരള പൊലീസ് വാങ്ങുന്നു ; ലക്ഷ്യം മാവോയിസ്റ്റ് വേട്ട ഉള്‍പ്പെടെയെന്ന് സൂചന
തിരുവനന്തപുരം: ഭീകരസംഘടനാ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യം ഉപയോഗിച്ച നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്. ഈ ഇനത്തിലെ 5 നായ്ക്കുട്ടികള്‍ അടക്കം 15…
Read More » - 6 November
മുംബൈയില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മലദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നെന്നാണ് വിവരം. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍…
Read More » - 6 November
പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തിയ യുവതി പിടിയിൽ
കുന്നംകുളം: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്കു കഞ്ചാവ് മൊത്തവിതരണം നടത്തിയ യുവതി അറസ്റ്റില്‍. കഞ്ചാവ് റാണി (സ്റ്റഫ് ക്വീന്‍) എന്ന…
Read More » - 6 November
ബാബറിമസ്ജിദ് തകർത്തതിൽ കോൺഗ്രസിന് തുല്യ ഉത്തരവാദിത്വം : ഒവൈസി
ഹൈദരാബാദ്: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തെഹാദുള്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദീന് ഒവൈസി എം.പി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്നു…
Read More » - 6 November
മുഖ്യമന്ത്രി പദം മോഹിച്ച ശിവസേനയുടെ ആവശ്യം ചർച്ച ചെയ്യാൻ പോലും തയ്യാറാവാതെ ബിജെപി, ഒറ്റക്ക് നിന്ന് പുതിയ തെരഞ്ഞെടുപ്പിനു പോലും മടിക്കില്ലെന്ന് മുന്നറിയിപ്പ്
മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഒമ്പതിനു തീരാനിരിക്കെ, സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും തയാറല്ലെന്നു ബി.ജെ.പി. വ്യക്തമാക്കി.അടുത്ത…
Read More » - 6 November
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ നേരിയ കുറവ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ നേരിയ കുറവ്. വായു നിലവാര സൂചിക (എ.ക്യൂ.ഐ.) യില്‍ ചെറിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. നോയ്ഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ എ.ക്യൂ.ഐയിലാണ്…
Read More » - 5 November
റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ പദ്ധതികൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ പദ്ധതികൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ എങ്ങനെ മികച്ച…
Read More » - 5 November
രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം : അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം . അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍…
Read More » - 5 November
ഡൽഹിയിൽ അഭിഭാഷകർ മർദ്ദിച്ച സംഭവം; പൊലീസുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു
ഡൽഹിയിൽ അഭിഭാഷകർ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഉരുത്തിരിഞ്ഞ സമരം അവസാനിച്ചു. പരുക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും.
Read More » - 5 November
ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ചൈനീസ് ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ചൈനീസ് ഹാക്കര്‍മാര്‍. ചൈനീസ് ഹാക്കിങ് ഗ്രൂപ്പ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളുടെ രഹസ്യ വിവരങ്ങള്‍ മോഷ്ടിച്ചെന്ന് സുരക്ഷാ ഗവേഷകര്‍. സര്‍ക്കാര്‍ സംഘടനകളുടെ…
Read More » - 5 November
ചന്ദ്രയാന്‍ 2: ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇല്ലാതെ ഒരു രാജ്യത്തിനും ഉയരാന്‍ കഴിയില്ല; ഭാരതത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ പരമ്പര അവസാനിച്ചിട്ടില്ല;- നരേന്ദ്ര മോദി
ചന്ദ്രയാന്‍ 2 പദ്ധതി ഭാരതത്തിന്റെ അഭിമാന നേട്ടമായിരുന്നെന്നും, ചന്ദ്രയാൻ പരമ്പര അവസാനിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 2 നായി നമ്മുടെ ശാസ്ത്രജ്ഞര്‍ കഠിന പ്രയത്നമാണ്…
Read More » - 5 November
മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയെന്ന് റിപ്പോർട്ട്
ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നു. ശരത് പവാര്‍ ദില്ലിയിലെത്തി കണ്ടതിന് പിന്നാലെ സോണിയ സഖ്യത്തിന് വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന…
Read More » - 5 November
മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കില്ല; കോടതി തീരുമാനം ഇങ്ങനെ
മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ആയിരിക്കും ഹർജി പരിഗണിക്കുക. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന് സുബേര്‍…
Read More »