India
- Nov- 2019 -15 November
മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും
ബെംഗളൂരു•മുന്‍ ബി.ജെ.പി എം.എല്‍.എ രാജു കാഗെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിദ്ധരാമയ്യ, ദിനേശ് ഗുണ്ടു റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 17 എം.എല്‍.എമാരെ അയോഗ്യരക്കിയ നടപടി…
Read More » - 15 November
സൈനികരെ അപമാനിച്ച സംഭവം, ഷെഹ് ല റഷീദിനെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സൈനികരെ അപമാനിച്ചുവെന്ന കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി.ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീര്‍ പീപ്പിള്‍സ്…
Read More » - 15 November
റഷ്യയുമായുള്ള ആയുധ ഇടപാട് വിലക്കിയ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി; ഇന്ത്യ കാത്തിരിക്കുന്ന ആ കരുത്തൻ മിസൈൽ എത്തുന്നു
റഷ്യയുമായുള്ള ആയുധ ഇടപാട് വിലക്കിയ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ നരേന്ദ്ര മോദി. ഇന്ത്യ കാത്തിരിക്കുന്ന ആ കരുത്തൻ മിസൈൽ എസ് ട്രയംഫ് അടുത്ത വർഷം എത്തും.
Read More » - 15 November
കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി
ന്യൂ ഡൽഹി : കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേത്തിനു ആഹ്വാനം ചെയ്തു ബിജെപി. റഫേല്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യവുമായി ബിജെപി നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന്…
Read More » - 15 November
ഐഎന്‍എക്സ് മീഡിയ കേസ് : പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ച് കോടതി
ന്യൂ ഡൽഹി : ഐഎൻഏക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവുമായ, മുന്‍ കേന്ദ്രമന്ത്രിയും പി ചിദംബരത്തിനു ജാമ്യമില്ല. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചിദമ്പരത്തിനെതിരായ ആരോപണങ്ങൾ…
Read More » - 15 November
ക്ഷേത്രത്തിൽ കയറണോ വേണ്ടയോ എന്നൊക്കെ യുവതികൾ തീരുമാനിക്കും. അതിന്റെ ഏജൻസി അവരാരും ഇതുവരെ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഏല്പിച്ചിട്ടില്ല- അഡ്വ.ഹരീഷ് വാസുദേവന്‍
ക്ഷേത്രത്തില്‍ കയറാന്‍ മൗലികാവകാശം ഉണ്ടെന്നു വിധിയുണ്ടെന്നും ക്ഷേത്രത്തിൽ കയറണോ വേണ്ടയോ എന്നൊക്കെ യുവതികൾ തീരുമാനിക്കുമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍. അതിന്റെ ഏജൻസി അവരാരും ഇതുവരെ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ…
Read More » - 15 November
പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമപ്രകാരം റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു.സി.മാത്യു, ലിജി ചാക്കോ, ബോബി അബ്രഹാം എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി .…
Read More » - 15 November
ലക്ഷങ്ങളുടെ സ്ത്രീധനം നിരാകരിച്ച സിഐഎസ്എഫ് ജവാന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി : വധുവിന്റെ പിതാവില്‍ നിന്ന് വരന് സ്വീകരിച്ചത് 11 രൂപയും തേങ്ങയും
ജയ്പൂര്‍: ലക്ഷങ്ങളുടെ സ്ത്രീധനം നിരാകരിച്ച സിഐഎസ്എഫ് ജവാനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. വിവാഹ ചടങ്ങില്‍ വധുവിന്റെ അച്ഛന് സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷം രൂപ തൊഴുകയ്യടെ നിഷേധിച്ചു.…
Read More » - 15 November
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പുണ്ടോ ? നിലപാട് വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂ ഡൽഹി : മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ യോജിപ്പുണ്ടെന്നു വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും, സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് ഇപ്പോൾ…
Read More » - 15 November
നേവി ഉദ്യോഗസ്ഥനെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ : നേവി ഉദ്യോഗസ്ഥനെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഐഎൻഎസ് ആംഗ്രെയിലെ നേവൽ സ്റ്റേഷനിൽ അഖിലേഷ് യാദവ്(25) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം…
Read More » - 15 November
വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം : പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം
മുംബൈ : വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ മറാത്തി പിന്നണി ഗായിക ഗീതാ മാലിയാണ് മരിച്ചത്. അമേരിക്കയില്‍ നിന്ന് മുംബൈ…
Read More » - 15 November
180 യാത്രക്കാരുമായെത്തിയ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി പുൽമേട്ടിലേക്ക് : പിന്നീട് സംഭവിച്ചതിങ്ങനെ
ബെംഗളൂരു : 180 യാത്രക്കാരുമായെത്തിയ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി പുൽമേട്ടിലേക്ക് നീങ്ങി, വേഗത വര്‍ധിപ്പിച്ച് വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നാഗ്പൂരില്‍…
Read More » - 15 November
‘ശിശുദിനം നെഹ്റു അന്തരിച്ച സുദിനം.’ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില് തനിക്കു സംഭവിച്ച ‘നാക്കുപിഴ’യില്‍ ഖേദംപ്രകടിപ്പിച്ച് മന്ത്രി എംഎം മണി.”ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ…
Read More » - 15 November
ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി, പോലീസ് വിന്യാസം കുറച്ച് സർക്കാർ
തിരുവനന്തപുരം: ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും യുവതികള്‍ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍…
Read More » - 15 November
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം; കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഐ.ഐ.ടി കാമ്പസ് സന്ദർശിച്ച്…
Read More » - 15 November
ചരിത്ര വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം
ന്യൂഡല്‍ഹി; സുപ്രധാ കേസുകള്‍ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍…
Read More » - 15 November
ഏറ്റവും കൂടുതൽ രാഷ്ട്രപതിഭരണങ്ങൾ ആരുടെ കാലത്ത്? നെഹ്രുവിന്റേയോ ഇന്ദിരയുടെയോ അതോ മോദിയുടെയോ? ഉത്തരം ഇങ്ങനെ
2014 -ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷം, കഴിഞ്ഞ ഏതാണ്ട് ആറുവർഷക്കാലയളവിൽ, ഇത് മൂന്നാം തവണയാണ് ഒരു സംസ്ഥാനത്ത് രാഷ്ട്രപതിഭരണമേർപ്പെടുത്തുന്നത്. ഡൽഹിയും ജമ്മുകശ്മീരുമാണ് ഇതിനുമുമ്പ് രാഷ്ട്രപതിഭരണം…
Read More » - 15 November
പരശുരാമന്റെ മഴുവാണ് ഇനി ആയുധം; 100 വ്യത്യസ്ത തരം മഴുവുമായി ജേക്കബ് തോമസ്
ഷൊര്‍ണൂര്‍: തന്റെ പുതിയ തട്ടകമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസില് നിന്ന് ആറന്മുള കണ്ണാടി പോലെയും ചുണ്ടന് വള്ളത്തിന്റെ മാതൃക പോലെയും പെരുമ കേള്‍ക്കാന്‍ പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങി…
Read More » - 15 November
അയോദ്ധ്യ ക്ഷേത്രനിർമ്മാണത്തിന് സംഭാവനകളുടെ ഒഴുക്ക്, തിരുപ്പതി ക്ഷേത്രം 100 കോടി സംഭാവന നൽകിയപ്പോൾ അയോധ്യ സുന്നി വഖബ് ബോര്‍ഡ് നൽകിയ സംഭാവന ഇങ്ങനെ
ലഖ്നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് നൂറ് കോടിരൂപ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണത്തിനായി നിരവധി പേര് സഹായവുമായി രംഗത്തെത്തിക്കഴിഞ്ഞു. അയോധ്യയില്‍ രാമ…
Read More » - 15 November
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവിപതാക നീക്കം ചെയ്ത സംഭവം : പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപിക രാജിവെച്ചു
ദില്ലി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവി പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവെച്ചു. മിര്‍സാപൂരിലെ സൗത്ത് ക്യാമ്പസിലാണ് സംഭവം.…
Read More » - 15 November
മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവണർക്ക് ഹെലികോപ്റ്റർ നൽകിയില്ല; സംഭവം ഇങ്ങനെ
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതയുടെ ധാർഷ്ട്യം തുടരുന്നു. ഗവർണർ ജഗ്ദീപ് ധൻകറിനു മൂർഷിദാബാദിലേയ്ക്ക് പോകാനാണ് ഹെലികോപ്റ്റർ ആവശ്യപ്പെട്ടത് . എന്നാൽ അത് നൽകാൻ മമത സർക്കാർ തയ്യാറായില്ല…
Read More » - 15 November
സ്കൂളിലെ സാമ്പാറിൽ കാല്‍തെറ്റി വീണു; യുകെജി വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില്‍ സാമ്പാര്‍ പാചകം ചെയ്തിരുന്ന ചെമ്പിൽ വീണു വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. പാന്യം നഗരത്തിലെ വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി എന്ന…
Read More » - 15 November
വിവാഹത്തോടെ പടിക്കു പുറത്തായ പാഴ്സി സ്ത്രീകള്‍ക്കും സുപ്രീംകോടതി വിധിയിൽ പ്രതീക്ഷ
ന്യൂഡല്‍ഹി: സ്വസമുദായത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് ആരാധനാലയത്തിനുള്ളില്‍ പ്രവേശന അനുമതിയില്ലാത്ത ചരിത്രമാണ് പാഴ്സി വിശ്വാസികള്‍ക്കും പറയാനുള്ളത്.സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം 1991-ല്‍ ഇതര മതസ്ഥനെ വിവാഹം…
Read More » - 15 November
ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ റിപ്പോർട്ട് ഇങ്ങനെ
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി സാധാരണനിലയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന് എ എന്‍ ഐ ട്വീറ്റ് ചെയ്തു. കടുത്ത ശ്വാസതടസം…
Read More » - 15 November
ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി
മുംബൈ: സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. തൃപ്തി ദേശായി നാളെ ശബരിമലയിലെത്തുമെന്നു…
Read More »