India
- Nov- 2019 -16 November
പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് കോടികള്‍ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാൻ എന്‍ഫോഴ്സ്മെന്റ് : ഹൈക്കോടതി ഉത്തരവ്
കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി.) കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാല…
Read More » - 16 November
‘എനിക്ക് എന്റെ പള്ളി തിരികെ വേണം’; സുപ്രീം കോടതി വിധിയെ പരസ്യമായി എതിർത്ത് ഒവൈസി
ന്യൂഡല്‍ഹി: അയോധ്യ വിധിയെ പരസ്യമായി എതിര്‍ത്ത് വീണ്ടും ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. പള്ളി തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ്…
Read More » - 16 November
ശബരിമല വിധി സ്റ്റേയ്ക്ക് തുല്യമെന്നു സര്‍ക്കാരിന് എ.ജി.യുടെയും സുപ്രീം കോടതി മുതിർന്ന അഭിഭാഷകന്റെയും നിയമോപദേശം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്കു തുല്യമായി കരുതാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍…
Read More » - 16 November
കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് നിര്‍മ്മിച്ച സിസ്സേരീ പാലം രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു
അരുണാചല്‍പ്രദേശിലെ സിസ്സേരീ പാലം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ആണ് ആ പാലം നിർമ്മിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യവികസനം…
Read More » - 16 November
സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ചേരും, അയോധ്യവിധിയും ശബരിമല വിധിയും വിലയിരുത്തും
ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.ബാബരി മസ്ജിദ്…
Read More » - 16 November
ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നോക്കിയല്ല തന്നെ ആളുകള്‍ വിലയിരുത്തുകയെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ ജനങ്ങള്‍…
Read More » - 16 November
അയോധ്യവിധി: സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ബോർഡ്; പുനപരിശോധനാ ഹർജിയില്‍ തീരുമാനം നാളെ
അയോധ്യവിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ഉറച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ്. വിധിക്കെതിരെ പുനപരിശോധന ഹർജി നല്കുന്നതിൽ വ്യക്തി നിയമബോർഡിന്റെ തീരുമാനം…
Read More » - 16 November
100 കോടിയുടെ നികുതി കേസ്: രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി
ന്യൂഡല്‍ഹി: യംഗ് ഇന്ത്യന്‍ കമ്പനി ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പരിഗണിക്കണമെന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ആദായനികുതി ട്രൈബ്യൂണല്‍ തള്ളി. യംഗ് ഇന്ത്യന്‍ കമ്പനി…
Read More » - 16 November
ഇനി മുതൽ രാഷ്ട്രപതിയുടെ ചിത്രം വെബ്സൈറ്റിൽ ഉള്ളത് മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്നു രാഷ്ട്രപതി ഭവൻ അറിയിച്ചു. www .presidentofindia .nic .in…
Read More » - 16 November
മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് ജ്വല്ലറിയില്‍ തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍
ചെന്നൈ: സ്വര്‍ണത്തില്‍ മായം ചേര്‍ത്തെന്ന് ആരോപിച്ച് മാധ്യപ്രവര്‍ത്തകര്‍ ചമഞ്ഞെത്തി നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍.ചെന്നൈ ടി നഗറിലെ ഉസ്മാന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ…
Read More » - 16 November
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്ന് സീലുമുള്ള പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്ത സംഭവത്തിൽ വിവാദം
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയ സംഭവത്തിൽ വിവാദം…
Read More » - 16 November
മഹാത്മഗാന്ധിയുടേത് അപകടമരണമാണെന്ന് പരാമര്‍ശിക്കുന്ന ബുക്ക്ലെറ്റ് വിവാദത്തില്‍; പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്
രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടേത് അപകടമരണമാണെന്ന് പരാമര്‍ശിക്കുന്ന ഒഡിഷയിലെ സ്കൂള്‍ ബുക്ക്ലെറ്റ് വിവാദത്തില്‍. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിവാദ ബുക്ക്ലെറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ്…
Read More » - 16 November
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മദ്രാസ് ഐ.ഐ.ടി
ചെന്നൈ: ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി മദ്രാസ് ഐ.ഐ.ടി. നീതി നടപ്പാക്കാന്‍ നിയമപരമായ…
Read More » - 15 November
മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇടപെടുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പോലീസ്…
Read More » - 15 November
വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍; ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഓഫീസില്‍ റെയ്ഡ്
വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ആസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസില്‍ സിബിഐ റെയ്ഡ്.
Read More » - 15 November
ചാനലുകൾ ഉറങ്ങികിടക്കുന്ന ആക്ടിവിസ്റ്റുകളെ വിളിച്ചുണര്‍ത്തി മലയ്ക്കു പോകുന്നില്ലേ എന്ന് ചോദിക്കുന്നു : കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ പ്രധാനപങ്ക് വാര്ത്താചാനലുകള്ക്കുണ്ട് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത്തവണ ആളുകള്‍ക്ക് ശബരിമലയില്‍ സമാധാനത്തോടെ പോകാന്‍ അവസരമൊരുക്കണമെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാദ്ധ്യമങ്ങള്‍ ഉറങ്ങിക്കിടക്കുന്ന…
Read More » - 15 November
ആ ബാഗ് തിരികെകിട്ടി: ഒപ്പം ജീവിതവും
തൃശൂര്‍• മോഷണം പോയ സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ബാഗിനായി കഴിഞ്ഞ നാല് ദിവസമായി തൃശൂര്‍ നഗരത്തില്‍ അലഞ്ഞ ഗൂഡല്ലൂര്‍ സ്വദേശിയായ വിഷ്ണു പ്രസാദിന് ബാഗ് തിരികെ കിട്ടി. ബാഗിലെ…
Read More » - 15 November
മഹാരാഷ്ട്രയിൽ യു പി എ- ശിവസേന സഖ്യം അധികാരത്തിലേക്ക്; രാഷ്ട്രപതി ഭരണം അവസാനിക്കുന്നതായി സൂചന
: പ്രതിസന്ധികൾക്കൊടുവിൽ മഹാരാഷ്ട്രയിൽ യു പി എ- ശിവസേന സഖ്യം അധികാരത്തിലേക്ക് എന്ന് സൂചന. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയുമായുള്ള ചർച്ചകളിൽ ശിവസേന സമവായത്തിന് തയ്യാറായതോടെ സർക്കാർ രൂപീകരണത്തിന്…
Read More » - 15 November
അടുത്ത 25 വര്‍ഷം മഹാരാഷ്ട്രയെ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന നയിക്കും- സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത 25 വര്‍ഷം ഭരിക്കുമെന്നു ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുസൃതമായി കോണ്‍ഗ്രസ്,…
Read More » - 15 November
ഡൽഹിയിൽ ശുദ്ധവായു പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥ; ഏഴ് വ്യത്യസ്ത സുഗന്ധങ്ങളില്‍ ലഭിക്കും
ന്യൂഡൽഹി: ഓക്സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ ഡൽഹിയിൽ സജീവമാകുന്നു. സാകേതിലാണ് ഏഴ് വ്യത്യസ്ത സുഗന്ധങ്ങളില്‍ ശുദ്ധമായ ഓക്സിജന്‍ ലഭ്യമാക്കുന്ന ഓക്സിജന്‍ ബാര്‍ തുടങ്ങിയിരിക്കുന്നത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന്…
Read More » - 15 November
കൊതുകുശല്യം അസഹ്യമായി, ഭാര്യയും മകളും ചേര്‍ന്ന് യുവാവിനെ ഉലക്ക കൊണ്ട് മർദ്ദിച്ച് ആശുപത്രിയിലാക്കി
അഹമ്മദാബാദ്: കൊതുകിന്റെ ശല്യം നിയന്ത്രിക്കാന്‍ സാധിക്കാത്തതിന് യുവാവിന് ഭാര്യയുടെയും മകളുടെയും ക്രൂരമര്‍ദനം. സഞ്ജയ്പാര്ക്ക് സ്വദേശി ഭുപേന്ദ്ര ലിയോവയെയാണ് കൊതുകുശല്യത്തിന്റെ പേരില്‍ ഭാര്യയും മകളും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍…
Read More » - 15 November
ബി.ജെ.പി പ്രവര്ത്തകന് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍: കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി ബി.ജെ.പി
ദന്തൻ•പശ്ചിമ മിഡ്നാപൂരിലെ ദന്തനില്‍ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ബി.ജെ.പി പ്രവർത്തകനെ കണ്ടെത്തി. ബർഷ ഹാൻസ്ഡ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദന്തൻ പ്രദേശത്തെ സന്തോഷ്പൂരിലെ കാട്ടിലാണ് 44 കാരനായ…
Read More » - 15 November
കോണ്‍ഗ്രസില്‍ നിന്ന് കൂടുതൽ അഴിമതിക്കായി പുറത്തു ചാടി പെരുവഴിയിലായ കര്‍ണാടക വിമതന് റോഷന് ബെയ്ഗ്
ബെംഗളൂരു: സുപ്രീംകോടതി അനുമതി നല്‍കിയതോടെ കര്‍ണാടകയിലെ 17 കോണ്‍ഗ്രസ്, ജെഡിഎസ് വിമത നേതാക്കള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ അവരില്‍ 13 പേരേയും അവരവരുടെ…
Read More » - 15 November
മതപരമായ നിർണായക കേസുകൾ ഏഴ് അംഗ ബെഞ്ചിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും എസ്.എ. ബോബ്ഡെയിലേക്ക്
മതപരമായ നിർണായക കേസുകൾ ഏഴ് അംഗ ബെഞ്ചിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും എസ്.എ. ബോബ്ഡെയിലേക്ക്. പുനഃപരിശോധന, റിട്ട് ഹർജികളുടെ കാര്യത്തിൽ ഇനി നിർണായകം പുതിയ ചീഫ് ജസ്റ്റിസിന്റെ…
Read More » - 15 November
വോഡഫോണ്‍ ഇന്ത്യ വിടുമോ? കമ്പനി വ്യക്തമാക്കുന്നതിങ്ങനെ
മുംബൈ: വോഡഫോണ്‍ ഇന്ത്യ വിടില്ലെന്ന് വ്യക്തമാക്കി കമ്പനി സിഇഒ നിക്ക് റീഡ്. കമ്പനി അടച്ചുപൂട്ടില്ലെന്നും കൂടുതല്‍ കരുത്തോടെ തുടരുമെന്നും ഇക്കാര്യത്തിലുണ്ടായ അഭ്യൂഹങ്ങള്‍ക്ക് സര്‍ക്കാരിനോട് മാപ്പ് പറയുകയും ചെയ്യുന്നുവെന്ന്…
Read More »