ആഗ്ര: താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചരിത്ര സ്മാരകമായ താജ്മഹലിന്റെ പരിസരത്ത് ആളില്ലാ വിമാനം ഉപയോഗിച്ച് ദൃശ്യങ്ങള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.
ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വിഡിയോ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
Agra: 5 Russian tourists were taken into custody for flying a drone near Mehtab Bagh in the vicinity of Taj Mahal, y’day. Police say,”The tourists said that they weren’t aware of the fact that flying drones wasn’t allowed in the area.They are being interrogated; probe on. (20.11) pic.twitter.com/w0SooqCZP1
— ANI UP (@ANINewsUP) November 20, 2019
Post Your Comments