Latest NewsNewsIndia

ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​റു​ടെ ആ​രോ​ഗ്യ​നി​ലയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ഇങ്ങനെ

മും​ബൈ: ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​റു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നി​ല​യി​ല്‍ പു​രോ​ഗ​തി. മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി ല​താ മ​ങ്കേ​ഷ്കറെ സന്ദർശിച്ച ശേഷം ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ മ​ധു​ര്‍ ഭ​ണ്ഡാ​ര്‍​ക​ര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ല​ത​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നും മ​രു​ന്നു​ക​ളോ​ട് ന​ല്ല രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യു​മോ​ണി​യ​യെ​യും ശ്വാ​സ​ത​ട​സ​ത്തെ​യും തു​ട​ര്‍​ന്ന് ഈ ​മാ​സം 11നാ​ണ് തൊ​ണ്ണൂ​റു​കാ​രി​യാ​യ ല​ത​യെ മും​ബൈ​യി​ലെ ബ്രീ​ച്ച്‌ കാ​ന്‍​ഡി ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്രവേശിപ്പിച്ചത്.

Read also:  ലത മങ്കേഷ്‌ക്കര്‍ ഇനി ഇന്ത്യയുടെ രാഷ്ട്രപുത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button