India
- Nov- 2019 -27 November
ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ല, വഴി തെറ്റിച്ചത് ബിജെപിയെന്ന് എൻസിപി
ന്യൂഡല്‍ഹി: ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ രൂപീകരിച്ച കക്ഷിയെ വഴിതെറ്റിച്ചത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്നും എന്‍.സി.പി. നേതാവ് നവാബ് മാലിക്. “ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു…
Read More » - 27 November
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടി; ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ല; രാജി സമർപ്പിച്ച് ശിവസേന നേതാവ്
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടിയാണെന്നും, ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ് രാജി സമർപ്പിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് രാജിവെച്ചത്.
Read More » - 26 November
റാഗിങ്ങ്: മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ ഒരു കുട്ടിയുടെ വലതുകയ്യും ഇടതുകാലും ഒടിഞ്ഞു.…
Read More » - 26 November
‘ജെ എന്‍ യു ശുദ്ധീകരിക്കണം, സര്‍വ്വകലാശാലക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ പേര് നല്‍കണം’; സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല രണ്ട് വര്‍ഷത്തേക്ക് പൂട്ടിയിടണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ആ കാലയളവില്‍ സര്‍വ്വകലാശാലയില്‍ ശുദ്ധീകരണ പ്രക്രിയ നടത്തണമെന്നും ശേഷം സുഭാഷ്…
Read More » - 26 November
‘തര്‍ക്ക ഭൂമിയില്‍ പൂജ നടന്നിരുന്നു, അയോധ്യാ വിധി മാനിക്കണം ‘; അസം ഖാന്
ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാന്. തര്‍ക്ക ഭൂമിയിലെ പള്ളിയില്‍ 1949 മുതല്‍ പൂജകള്‍ നടന്നിരുന്നതായും അദ്ദേഹം…
Read More » - 26 November
മഹാരാഷ്ട്രയിൽ സഖ്യനേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും, ഞായറാഴ്ച സത്യപ്രതിജ്ഞ
മുംബൈ:കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ ഉദ്ധവ് താക്കറെയെ…
Read More » - 26 November
ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അന്താരാഷ്ട്ര ഹിന്ദു പരിവാർ ( AHP )…
Read More » - 26 November
ഫഡ്നാവിസിന്റെ രാജി അമിത് ഷായുടെയും മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്, അണിയറയിൽ വന്നീക്കങ്ങളെന്ന് സൂചന
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന്…
Read More » - 26 November
ഭർത്താവിനെ തേടിയെത്തിയ കാമുകിയെക്കൊണ്ട് ഭർത്താവിനെ വിവാഹം കഴിപ്പിച്ച് ഒരു ഭാര്യ; സംഭവം ഇങ്ങനെ
ഒഡീഷ: ഭർത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം നടത്തികൊടുത്ത ഒരു യുവതിയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒഡീഷയിലെ മാൽക്കൻഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും…
Read More » - 26 November
ടൂത്ത് പേസ്റ്റിനു പകരം ഉപയോഗിച്ചത് എലിവിഷം, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയെന്ന് പോലീസ്
ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ച വീട്ടമ്മ മരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാല്‍പെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. 57 വയസ്സുകാരിയായ ലീല…
Read More » - 26 November
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വര്‍ദ്ധനവ്
പമ്പ: തീര്‍ഥാടനകാലം ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാലരലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍ ആണ് പത്ത് ദിവസത്തിനുള്ളില്‍ എത്തിയത്. ഇത് കൊണ്ട് തന്നെ…
Read More » - 26 November
ഭരണഘടനാ ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി : ഭരണഘടനാ ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ന് ഭരണഘടനാ ദിനമാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്ന ആളുകൾ ഭരണഘടനയുടെ…
Read More » - 26 November
മഹാരാഷ്ട്ര : രാജി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : മഹാരാഷ്ട്രയില്‍ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും ഭൂരിപക്ഷമില്ലാത്തതിനാൽ രാജി…
Read More » - 26 November
ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു
ശ്രീനഗർ : സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാഷ്മീര്‍ സര്‍വകലാശാലയുടെ കവാടത്തിനു സമീപം ഗ്രനേഡ് സ്ഫോടനമാണുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവം വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തത്.…
Read More » - 26 November
കീഴടങ്ങിയ ഐസിസ് തീവ്രവാദ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന
ന്യൂ ഡൽഹി : രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാർത്തകൾ പുറത്തു വന്നതിന്…
Read More » - 26 November
അജിത് പവാര്‍ രാജി നല്കി: ഫഡ്നാവിസും രാജി വച്ചേക്കും
മുംബൈ•മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജി നല്‍കിയതായി സൂചന. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി…
Read More » - 26 November
662 തടവുകാർക്ക് മാപ്പ് നൽകി ഷെയ്ഖ് ഖലീഫ
അബുദാബി• 48-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തൊട്ടാകെയുള്ള 662 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാരുടെ…
Read More » - 26 November
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ് : സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും
ന്യൂ ഡൽഹി : മഹാരാഷ്ട്രയില്‍ നാളെ (ബുധനാഴ്ച്ച) തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസും,എന്‍സിപിയും. വിധി സ്വാഗതം ചെയ്യുന്നതായും, മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസവോട്ടെടുപ്പില്‍…
Read More » - 26 November
വരും ദിവസങ്ങളില്‍ ഉള്ളി വില കുത്തനെ കുറയും : ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ശക്തമായ നടപടിയെടുത്തു
ന്യൂഡല്‍ഹി : വരും ദിവസങ്ങളില്‍ രാജ്യത്ത് ഉള്ളി വില കുത്തനെ കുറയും . ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഉള്ളിയുടെ ആഭ്യന്തര വിതരണം ശക്തിപ്പെടുത്താനും വില…
Read More » - 26 November
മഹരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പ്, നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നാളെ തന്നെ…
Read More » - 26 November
കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്ത : വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക…
Read More » - 26 November
ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
വാഷിങ്ടണ്‍: 19-കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഡൊണാള്‍ഡ്…
Read More » - 26 November
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് കേരളത്തിന് രണ്ട് പുതിയ റഡാറുകള്‍ അനുവദിയ്ക്കുമെന്ന് കേന്ദ്രം
കൊച്ചി: കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് കേരളത്തിന് രണ്ട് പുതിയ റഡാറുകള്‍ അനുവദിയ്ക്കുമെന്ന് കേന്ദ്രം. കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്നാണ് ഭൗമ ശാസ്ത്ര…
Read More » - 26 November
കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പോലീസിൽ പരാതി
പാലക്കാട് : കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി. വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെതിരെ നടപടി…
Read More » - 26 November
സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം: ഭർത്താവിനെ ഉപേക്ഷിച്ചു വന്ന കാമുകി പോലീസുകാരനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
ചെന്നൈ: ചെന്നൈയിലെ വില്ലുപുരത്ത് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശയെ…
Read More »