Latest NewsNewsIndia

അഭിമാന നേട്ടവുമായി ഐഎസ്ആർഒ : കാർട്ടോസ്റ്റാറ്റ്-3 വിക്ഷേപണം വിജയകരം

വിശാഖപട്ടണം : അഭിമാന നേട്ടവുമായി ഐഎസ്ആർഓ. ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​ത്യാ​ധു​നി​ക ചി​ത്രീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ള്ള ‘കാ​ര്‍​ട്ടോ​സാ​റ്റ്-3 വിജയകരമായി വിക്ഷേപിച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 9.28ന് കാ​ര്‍​ട്ടോ​സാ​റ്റ്-3’ കൃ​ത്രി​മോ​പ​ഗ്ര​ഹ​വു​മാ​യി കു​തി​ച്ചു​യ​ര്‍ന്ന പി.​എ​സ്.​എ​ല്‍.​വി- സി-47 ​17മിനിറ്റ് 40 സെക്കൻഡിൽ ഭ്രമണപഥത്തിലെത്തി.13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിന് ഒപ്പമുണ്ട്.

എ​സ്.​എ​ല്‍.​വി​യു​ടെ 49ാമ​ത്തെ​യും, പി.​എ​സ്.​എ​ല്‍.​വി എ​ക്സ് എ​ല്‍ ​ഭാ​ഗ​ത്തി​ലെ 21ാമ​ത്തെ​യും വി​ക്ഷേ​പ​ണ​മാ​ണ് ഇന്ന് നടന്നത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.28നാ​ണ് 26 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​​ന്ന കൗ​ണ്ട് ഡൗ​ണ്‍ ആ​രം​ഭി​ച്ച​ത്. റോ​ക്ക​റ്റി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​ന്ധ​നം നി​റ​ക്കു​ന്ന പ്ര​വൃ​ത്തി​യും നടന്നു.

Also read : ഇനി ഇന്ത്യയിലിരുന്ന് പാകിസ്ഥാന്റെ നീക്കങ്ങളെ നിരീക്ഷിയ്ക്കാം : പാക് സൈനിക നീക്കങ്ങളെ നിരീക്ഷിയ്ക്കുന്ന കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ് റെഡി

ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.28നാ​ണ് 26 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന കൗ​ണ്ട് ഡൗ​ണ്‍ ആ​രം​ഭി​ച്ച​ത്. റോ​ക്ക​റ്റി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​ന്ധ​നം നി​റ​ക്കു​ന്ന പ്ര​വൃ​ത്തി​യും നടന്നു നഗരാസൂത്രണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം ദുരന്ത നിവാരണം എന്നിവക്കായുള്ള വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന് നിശ്ചയിരിക്കുന്ന കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button