India
- Dec- 2019 -9 December
ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹസാരിബാഗ്•കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് ഒരു പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രിനരേന്ദ്ര മോദി.ജാർഖണ്ഡിലെ ഹസാരിബാഗിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍, ജനാധിപത്യത്തെ…
Read More » - 9 December
വിവാഹ ദിവസം വരനെ വേണ്ടന്നുവെച്ച് യുവതി അയല്‍വാസിയെ വിവാഹം ചെയ്തു
വിവാഹത്തിന് മുന്‍പ് സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കം. വരനെത്തിയത് വൈകിയത്തോടെ അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് ഈ സംഭവം നടന്നത്.…
Read More » - 9 December
കർണാടക ഉപതെരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് നടന്ന സിറ്റിംഗ് സീറ്റല്ലാത്ത എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന മുന്നേറ്റവുമായി ബിജെപി; ഇതുവരെ ജയിക്കാത്ത രണ്ടു മണ്ഡലങ്ങളിലും താമര വിരിഞ്ഞു
കർണാടക ഉപതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നടന്ന സിറ്റിംഗ് സീറ്റല്ലാത്ത എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന മുന്നേറ്റവുമായി ബിജെപി. ഇതുവരെ ബിജെപി ജയിക്കാത്ത രണ്ടു മണ്ഡലങ്ങളിലും താമര വിരിഞ്ഞു.
Read More » - 9 December
ബാലാത്സംഗ ശ്രമം ചെറുത്തു: യുവതിയെ അയല്ക്കാരന് തീകൊളുത്തി
മുസാഫർപൂർ•ബലാത്സംഗത്തിനുള്ള ശ്രമത്തെ എതിർത്ത യുവതിയെ അയൽക്കാരൻ തീകൊളുത്തി. സംഭവത്തിൽ 50 ശതമാനം പൊള്ളലേറ്റ 23 കാരിയായ യുവതി ഇപ്പോൾ മുസാഫർപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ അമ്മ…
Read More » - 9 December
രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ : വ്യാജ സര്‍വകാലാശാല കേരളത്തിലും : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍
ന്യൂഡല്‍ഹി : രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ ഉണ്ടെന്ന് കണ്ടെത്തി. വ്യാജ സര്‍വകാലാശാല കേരളത്തിലും ഉണ്ടെന്നറിഞ്ഞതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി. രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകളാണ് ഈ…
Read More » - 9 December
വിവാദം ശക്തമായതോടെ മൂന്നു കോടി ചെലവിട്ട് നടത്താനിരുന്ന വീടിന്റെ മിനുക്കു പണി മുഖ്യമന്ത്രി ഉപേക്ഷിച്ചു
വിവാദം ശക്തമായതോടെ മൂന്നു കോടി ചെലവിട്ട് നടത്താനിരുന്ന വീടിന്റെ മിനുക്കു പണി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡി ഉപേക്ഷിച്ചു. അലുമിനിയം വിന്‍ഡോകള്‍, ഫര്‍ണിച്ചറുകള്‍, വാതിലുകള്‍ എന്നിവയുടെ…
Read More » - 9 December
യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ ബാഗില്‍ റെയില്‍വേ സ്റ്റേഷനില്‍
കല്യാൺ•കല്യാൺ റെയിൽവേ സ്റ്റേഷന് പുറത്ത് ഞായറാഴ്ച രാവിലെയാണ് സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് പുറത്തുള്ള ടാക്സി സ്റ്റാൻഡിൽ നിന്നാണ് സ്യൂട്ട്കേസ് കണ്ടെടുത്തത്.…
Read More » - 9 December
സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ
സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. റിസാറ്റ്-2ബിആര്‍1 ആണ് ഡിസംബര്‍ 11 ന് വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച്…
Read More » - 9 December
പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നു
പൗരത്വ ഭേദഗതി ബിൽ അല്പസമയത്തിനുള്ളിൽ രാജ്യസഭയിൽ അവതരിപ്പിക്കും. പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.
Read More » - 9 December
മകളെ ബലാത്സംഗം ചെയ്യുന്നതിന് അമ്മ കൂട്ടുനിന്നു : ഭാര്യയ്ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്
ഭവ്നഗര്‍: മകളെ ബലാത്സംഗം ചെയ്യുന്നതിന് അമ്മ കൂട്ടുനിന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് . ഗുജറാത്തിലെ ഭവ്നഗറിലാണ് സംഭവം. അതേസമയം, 12കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ്…
Read More » - 9 December
ബിജെപി തരംഗം: കർണാടകത്തിൽ എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു; ഭരണം നില നിർത്തും
കർണാടകത്തിൽ എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ബിജെപി തരംഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രതികരിച്ചു. ഇതോടെ ബിജെപി ഭരണം നില നിർത്തുമെന്നുള്ള കാര്യം ഉറപ്പായി.
Read More » - 9 December
കർണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു; മൂന്നു മണ്ഡലങ്ങളിൽ ബിജെപി ലീഡ് 30,000 കടന്നു
കർണാടക ഉപതെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. മൂന്നു മണ്ഡലങ്ങളിൽ ബിജെപി ലീഡ് 30,000 കടന്നു. ഏഴു മണ്ഡലങ്ങളിൽ ബിജെപി കനത്ത മുന്നേറ്റം കാഴ്ച്ച വെയ്ക്കുകയാണ്.
Read More » - 9 December
കർണാടകം തകർത്തു വാരി ബിജെപി; 12 ഇടത്തും ബിജെപിക്ക് വമ്പിച്ച ലീഡ്
കർണാടക ഉപതെരഞ്ഞെടുപ്പിൽ തകർത്തു വാരി ബിജെപി. 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ 12 ഇടത്തും ബിജെപിക്ക് വമ്പിച്ച ലീഡ്. ഏറ്റവും പുതിയതായി രണ്ടു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ…
Read More » - 9 December
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; തോല്‍വിയെ കുറിച്ച് പ്രതികരിച്ച് ഡി കെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചു. പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ…
Read More » - 9 December
ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസുകാരി ബാലികയെ കൊലപ്പെടുത്തിയ 32കാരൻ പൊലീസ് പിടിയിൽ
ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസുകാരി ബാലികയെ കൊലപ്പെടുത്തിയ 32കാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.
Read More » - 9 December
കര്‍ണാടക ബിജെപിക്കൊപ്പം; ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍.രണ്ട്…
Read More » - 9 December
കോണ്‍ഗ്രസ് കോട്ടകളില്‍ പോലും ബിജെപി മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുന്നു.
ബെംഗളൂരു: കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍.രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ഒരു…
Read More » - 9 December
ലോക്സഭയിൽ മാപ്പ് പറഞ്ഞില്ല; ഡീൻ കുര്യാക്കോസിനും, ടിഎൻ പ്രതാപനും ഇന്ന് സസ്പെൻഷൻ
സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിൽ മാപ്പ് പറയാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യും. സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിന്…
Read More » - 9 December
തകർന്നടിഞ്ഞ് ജെഡിഎസ്, ഒരു സീറ്റിലും ലീഡില്ല
ബെംഗളൂരു: കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും ലീഡില്ലാതെ ജെഡിഎസ്. നേരത്തെ രണ്ടു സീറ്റുകളിൽ ജെഡിഎസ് ലീഡുണ്ടായിരുന്നെങ്കിലും ആ രണ്ടു സീറ്റിലും ഇപ്പോൾ ബിജെപി ആണ് ലീഡ് ചെയ്യുന്നത്.…
Read More » - 9 December
രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിന്റെ അഭിപ്രായത്തിന് മറുപടിയുമായി ഉപരാഷ്ട്രപതി
പൂനെ : രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിന്റെ അഭിപ്രായത്തിന് മറുപടിയുമായി ഉപരാഷ്ട്രപതി ആര്.വെങ്കയ്യ നായിഡു. നീതി വൈകുന്നതില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. തെലങ്കാനയിലെ…
Read More » - 9 December
ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തില്‍ വീണ്ടും തീപടർന്നു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റാണി ഝാന്‍സി റോഡില്‍ ഞായറാഴ്ച…
Read More » - 9 December
ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 10 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ജെഡിഎസും രണ്ടിടത്ത്
ബെംഗളൂര്: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് മുന്നേറ്റം.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 10 ഇടത്ത് ബിജെപി…
Read More » - 9 December
കർണ്ണാടക ഉപതെരഞ്ഞെടുപ്പ്, കോൺഗ്രസ് 2 സീറ്റുകളിൽ മുന്നിൽ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി ആണ് 11 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നത്. അതെ സമയം കോൺഗ്രസ് 2 സീറ്റുകളിലും ജെഡിഎസ് 1 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.…
Read More » - 9 December
വിവാഹാഘോഷത്തിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
ലക്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം. വിവാഹ ആഘോഷത്തിനിടെ ശുഭം എന്നയാളുടെ തോക്കില്‍നിന്ന് യുവതിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. പ്രതിയെ അറസ്റ്റു…
Read More » - 9 December
കർണ്ണാടക ഉപതെരഞ്ഞെടുപ്പ്, ബിജെപി ഒൻപത് സീറ്റുകളിൽ മുന്നിൽ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി മുന്നിൽ. പോസ്റ്റൽ വോട്ടുകൾ ആണ് ആദ്യം എണ്ണിത്തുടങ്ങിയത്., ഇപ്പോൾ ഒൻപത് സീറ്റുകളിൽ ബിജെപി മുന്നിൽ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.…
Read More »