India
- Jan- 2020 -14 January
യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യമന്ത്രി ഇന്നെത്തും
ഇറാന്-അമേരിക്ക യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യമന്ത്രി ജവാദ് സരീഫ് ഇന്നെത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ജവാദ് സരീഫ് ഇന്ത്യയിലെത്തും.
Read More » - 14 January
തെലുങ്കാനയില്‍ വർഗീയ കലാപം: ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 19 പേര്‍ക്കു പരിക്ക്, നിരവധി വാഹനങ്ങളും വീടുകളും തീയിട്ടു
ഹൈദരാബാദ്: നിര്‍മല്‍ ജില്ലയിലെ ഭൈസാന ടൗണില്‍ രണ്ടു സമുദായത്തില്‍പെട്ടവര്‍ ഏറ്റുമുട്ടി എട്ടു പോലീസുകാര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. കല്ലേ്ലറിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണു സംഭവം.…
Read More » - 14 January
നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തൽ ഹര്‍ജി നൽകിയത്.
Read More » - 14 January
എസ്സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമയും
ന്യൂഡല്‍ഹി: ഷാംഗ്ഹായ് സഹകരണ സംഘടനയുടെ(എസ്സിഒ) എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്സിഒയുടെ…
Read More » - 14 January
ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല, വിവാദം
തിരുവനന്തപുരം: ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല. മേജര്‍, മൈനര്‍ പദ്ധതികളെ സംബന്ധിക്കുന്ന വര്‍ക്സ് ഡിവിഷനിലെ ഫയലുകളാണ് കാണാതായത്. 2018 സെപ്റ്റംബറില്‍ കാണാതായ ഫയലുകളെക്കുറിച്ചു മ്യൂസിയം…
Read More » - 14 January
രാജ്യത്തെ എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം; രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതിയും വിശദാംശങ്ങളും
രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും രജിസ്റ്റര്‍ ചെയ്യണമെന്ന് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 31 ആണ്.
Read More » - 14 January
വാർത്താ പ്രക്ഷേപണ ഉപഗ്രഹം ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ
ബംഗളൂരു: ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് കോളനി കൊയുറുവിലെ ഫ്രഞ്ച് ഗയാനയിൽനിന്ന് നിന്ന് 17ആം തീയതി…
Read More » - 13 January
ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് പ്രതിപക്ഷനേനതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ നിഴല്‍ പോലും ആഭ്യന്തര മന്ത്രാലയത്തില്‍ പതിയില്ല. ക്യാംപസുകളില്‍ ചോര…
Read More » - 13 January
പൗരത്വ ബില്‍ വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരാണെന്ന് എലത്തൂരിലെ പൊലിസുകാര്‍,ഏലത്തൂര്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന്: സിപിഐ എം
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് പറയാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ക്കാണ്. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ…
Read More » - 13 January
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകണമെന്ന നിർദേശവുമായി സോണിയ ഗാന്ധി. അജയ് മാക്കന്, അരവിന്ദ് സിംഗ് ലൗലി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ…
Read More » - 13 January
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു , ആയുധങ്ങൾ കണ്ടെടുത്തു
ശ്രീനഗർ : സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിൽ ബഡ്ഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആയുധങ്ങൾ കണ്ടെടുത്തെന്നാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ…
Read More » - 13 January
ഉത്തര്‍പ്രദേശില്‍ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക പൂര്‍ത്തിയായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക തയ്യാറായി. പട്ടിക യു.പി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ…
Read More » - 13 January
എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന് പൊളിച്ചുകൊണ്ട് പോയി മോഷ്ടാവ്
കൊല്‍ക്കത്ത: എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന് പൊളിച്ചുകൊണ്ട് പോയി അമളി പിണഞ്ഞ് മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തിയിലാണ് സംഭവം. ഒടുവില്‍ സിസി ടിവി…
Read More » - 13 January
ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെ കുറിച്ച് പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെ കുറിച്ച് പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി…
Read More » - 13 January
90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്ടോറിയയുടെ പേരല്ല മറിച്ച് ഇന്ത്യയുടെ വീരപുത്രി ഝാന്‍സി റാണിയുടെ പേര് വേണം: ആവശ്യവുമായി ബിജെപി
കൊല്‍ക്കത്ത : കൊല്‍ക്കത്തിയിലെ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ബിജെപി. കൊല്‍ക്കത്ത് തുറമുഖത്തിന്റെ പുനര്‍നാമകരണം കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലൊരു ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. മാര്‍ബിള്‍…
Read More » - 13 January
പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായി : കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്
ന്യൂ ഡൽഹി : എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത് സംബന്ധിച്ച് …
Read More » - 13 January
ജെഎന്‍യുവില്‍ നടന്നത് നക്സല്‍ ആക്രമണം; ഇതിനെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍കലാശാലയില്‍ ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണമാണെന്ന് ആരോപിച്ച് എബിവിപി. ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചിലിലേക്ക് വഴിമാറുകയായിരുന്നു.…
Read More » - 13 January
അസം അതിർത്തിയിൽ നിന്ന് സൈന്യം മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചത് കോടികളുടെ മയക്കുമരുന്ന്
ഗുവാഹട്ടി: അതിര്‍ത്തി മേഖലകളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്ന മയക്കുമരുന്നു സംഘം സൈന്യത്തിന്റെ പിടിയില്‍. അസം അതിര്‍ത്തിയില്‍ സെന്യത്തിന്റെ വന്‍ മയക്കുമരുന്ന് വേട്ടയില്‍ മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചത് 10 കോടി…
Read More » - 13 January
രാജ്യത്തിനു വേണ്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങളോട് പറയാൻ ധൈര്യമുണ്ടോ : പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : രാജ്യത്തിനു വേണ്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങളോട് പറയാൻ ധൈര്യമുണ്ടോയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.…
Read More » - 13 January
പൗരത്വ പ്രതിഷേധ ചർച്ച: കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്കരിച്ച് ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആറ് പാര്‍ട്ടികള്‍ പങ്കെടുത്തില്ല. തൃണമുല്‍ കോണ്‍ഗ്രസ് യോത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷയും…
Read More » - 13 January
ബസ് കുഴിയിലേക്ക് വീണ് രണ്ട് പേർക്ക് ദാരുണമരണം : നിരവധിപേർക്ക് പരിക്കേറ്റു
ആഗ്ര : ഉത്തർപ്രദേശിലെ ആഗ്രയിൽ ബസ് 20 അടി ആഴത്തിലുള്ള കുഴിയിലേക്ക് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് അപകടമുണ്ടായത്. 12ലധികം പേർക്ക് പരിക്കേറ്റു. ആഗ്ര-ലഖ്നൗ എക്സ്പ്രസ്…
Read More » - 13 January
ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, ചോദ്യം ചെയ്യൽ ക്യാമ്പസിലെത്തി
ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി യൂണിയന് പ്രസിഡന്റുമായ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. യൂണിവേഴ്സിറ്റി കാമ്പസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.…
Read More » - 13 January
റോഡിലെ സ്ലാബില്‍ തട്ടി വായുവില്‍ ഉയര്‍ന്നുപൊങ്ങി എസ്യുവി; ദൃശ്യങ്ങള്‍ പുറത്ത്
റോഡിലെ സ്ലാബില്‍ തട്ടി വായുവില്‍ ഉയര്‍ന്നുപൊങ്ങി എസ്യുവി. ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിയന്ത്രണം വിട്ട എസ് യു വി പതിച്ചത് രണ്ടു കാറുകള്‍ക്ക് മുകളിലാണ്.…
Read More » - 13 January
എസ്ഐയുടെ കൊലപാതകം: ഇജാസ് പാഷയ്ക്ക് കൊലയില്‍ പങ്ക്, മുഖ്യപ്രതികള്‍ക്ക് തോക്ക് കൈമാറി: നിരോധിത സംഘടനയായ സിമിക്ക് പങ്ക്
ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തില്‍ പങ്കെന്ന് സ്ഥിരീകരണം. എഎസ്ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത്…
Read More » - 13 January
അടിച്ചമര്‍ത്തലിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ടതായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: അടിച്ചമര്‍ത്തലിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ടതായി സോണിയ ഗാന്ധി. രാജ്യത്ത് മുന്‍പ് കാണാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.…
Read More »