ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇനിയൊരു പത്തു തലമുറകള്‍ കഴിഞ്ഞാലും നിങ്ങള്‍ക്കോ, നിങ്ങളുടെ ഒപ്പമുള്ള കോണ്‍ഗ്രസുകാര്‍ക്കോ സവര്‍ക്കറുടെ ധൈര്യം ഉണ്ടാകില്ലെന്ന് അവർ പറയുകയുണ്ടായി. പ്രധാനമന്ത്രിയെ വിമര്‍ശിച്ച സംഭവത്തില്‍ മാപ്പു പറയണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ രാഹുല്‍ പറഞ്ഞ “മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല’ എന്ന വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.
Post Your Comments