India
- Jan- 2020 -20 January
പ്രധാനമന്ത്രി വിദ്യാർഥികളുടെ സമയം പാഴാക്കരുത്; വിമർശനവുമായി കപിൽ സിബൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ യ്ക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. ‘പരീക്ഷ പേ ചർച്ച’ വിദ്യാർഥികളുടെ സമയം…
Read More » - 20 January
എം.എൽ.എയുടെ പഠനോപകരണപദ്ധതിക്കു ജന്മദിന സമ്മാനത്തുകകൈമാറി ഇവാന മാതൃകയായി
പാലാ•ജന്മദിനത്തിൽ ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു മാണി സി കാപ്പൻ എം എൽ എയുടെ പഠനോപകരണ സമാഹരണ പദ്ധതിക്കു പിന്തുണയുമായി വിദ്യാർത്ഥി മാതൃകയായി. പാലാ ചാവറ പബ്ളിക് സ്കൂളിലെ…
Read More » - 20 January
തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം•തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. തിരുവനന്തപുരം റോഡ്…
Read More » - 20 January
പള്‍സ് പോളിയോ : റെക്കോഡ് നേട്ടവുമായി ജമ്മുകശ്മീര്‍: ചരിത്രത്തിലാദ്യം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പള്‍സ് പോളിയോ വാക്സിന് വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ജമ്മുകശ്മീര്‍ മേഖലയിലെ ദോഡ ജില്ലയില്‍ മാത്രം 76000 ശിശുക്കള്‍ക്ക് പോളിയോ വാക്സിന് നല്‍കാനായതായി ആരോഗ്യ വകുപ്പ്…
Read More » - 20 January
ആം ആദ്മി പാര്‍ട്ടി നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി സഫായ് കരംചാരി കമ്മീഷൻ ചെയർമാനും ആം ആദ്മി നേതാവുമായ സന്ത് ലാൽ ചവാരിയ ഞായറാഴ്ച ബി.ജെ.പിയിൽ ചേർന്നു. പാര്‍ട്ടി നേതാവ് ശ്യാം ജാജുവിന്റെ സാന്നിധ്യത്തിലായിരുന്നു ചവാരിയയുടെ…
Read More » - 20 January
ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്.
ന്യൂഡല്‍ഹി ; ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദായ…
Read More » - 20 January
പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമെന്ന സൂചന നൽകി ബിപിന്‍ റാവത്ത്
തഞ്ചാവൂര്‍: പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും…
Read More » - 20 January
CAA ; യുക്തിരഹിതവും അധാര്‍മികവും ; രൂക്ഷവിമര്‍ശനവുമായി രാമചന്ദ്രഗുഹ
ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍…
Read More » - 20 January
കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎം . ബംഗാളില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തില്‍…
Read More » - 20 January
യുവതിയെ ഭര്‍ത്താവിന്റെ ‘സുഹൃത്തുക്കള്‍’ കൂട്ട ബലാത്സംഗം ചെയ്തു
ബറേലി•ഉത്തർപ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേർക്കെതിരെ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി ഇവർക്കെതിരെ പരാതി നൽകിയതെന്ന് പോലീസ്…
Read More » - 20 January
ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ക്രമസമാധാനനില തകരുമെന്ന് മന്ത്രി കെ.കെ.ഷൈലജ
തിരുവനന്തപുരം: ദേശീയജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ കേരളത്തില്‍ നടപ്പിലാക്കിയാല്‍ അതു വ്യാപകമായ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍…
Read More » - 20 January
ബന്ധുവായ യുവതിയുമായി പ്രണയത്തിലായി; ഒടുവിൽ പാകിസ്ഥാന്റെ ചാരനായി മാറി യുവാവ്; പ്രണയം രാജ്യത്തിൻറെ രഹസ്യങ്ങൾ കൈമാറുന്നതിലേക്ക് വരെ കൊണ്ടെത്തിച്ച ആ സംഭവമിങ്ങനെ
പ്രണയത്തിൽ കുടുങ്ങി ശത്രുരാജ്യത്തിന്റെ ചാരനായി മാറി യുവാവ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ മുഹമ്മദ് റാഷിദ് ആണ് ചാരനായി മാറിയത്. വാരണാസിയില്‍ ജോലി ചെയ്ത് ഇയാൾ…
Read More » - 20 January
‘ന്യൂനപക്ഷ കമ്മീഷന് നിര്‍ത്തലാക്കണം’ : സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: ന്യൂനപക്ഷ കമ്മീഷന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. സനാതന്‍ വേദിക് ധര്‍മ്മ എന്ന സംഘടനയെ പ്രതിനിധീകരിച്ച് ആറ് പേരാണ് സുപ്രീം കോടതിയെ…
Read More » - 20 January
‘ഗവര്‍ണര്‍പദവി ഇല്ലാതാക്കാനാവുന്ന അവസ്ഥയിലല്ല സിപിഎം’- പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ സിപിഎമ്മിനുനേരെ പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ…
Read More » - 20 January
കുട്ടികൾക്കു ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി; രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നതു പോലെ അവർ ചോദ്യങ്ങൾ ചോദിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ‘പരീക്ഷ പേ ചർച്ച’ പരിപാടി വിജയമാണെന്നാണ് കുട്ടികളുടെ പ്രതികരണങ്ങൾ കാണിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികൾക്കു ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി. അതുകൊണ്ടുതന്നെ രക്ഷിതാക്കളോടും സഹോദരങ്ങളോടും…
Read More » - 20 January
മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്ര ശേഷിയുള്ള ബോംബ് വെച്ചെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു
മംഗളൂരു (കര്‍ണാകട): മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഓട്ടോറിക്ഷയില്‍…
Read More » - 20 January
അരവിന്ദ് കേജ്രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കഴിഞ്ഞില്ല. റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയത് മൂലമാണ് പത്രിക സമര്‍പ്പിക്കാൻ കഴിയാതെ പോയത്.…
Read More » - 20 January
കുറച്ചു ദിവസത്തേക്ക് വന്നവരല്ല തങ്ങള്‍. രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ് ; നരേന്ദ്രമോദി
ദില്ലി: കുറച്ചു ദിവസത്തേക്ക് വന്നവരല്ല രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ് തങ്ങളെന്ന് മോദി. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതാണ് ബിജെപിയുടെ…
Read More » - 20 January
കര്‍ശന നിയമങ്ങളെ ഭയന്ന് നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശിലേക്ക് മടങ്ങുന്നു; കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം അവിടെന്ന് ബംഗ്ലാദേശിന്റെ വാദം
ന്യൂഡല്‍ഹി: അസം അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയിലായെന്ന് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഇന്ത്യയെടുക്കുന്ന ശക്തമായ നടപടികളെ…
Read More » - 20 January
ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡുമായി നിലാന്‍ഷി
ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന പദവിയുമായി ഗുജറാത്തുകാരി. നീണ്ടിടതൂര്‍ന്ന മുടിയുമായി നിലാന്‍ഷി കയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലാണ്. ആറടി രണ്ടേമുക്കാലിഞ്ചാണ് നിലാന്‍ഷിയുടെ മുടിയുടെ നീളം.…
Read More » - 20 January
26 കാരിയായ അധ്യാപിക എട്ടാംക്ലാസുകാരനൊപ്പം ഒളിച്ചോടി
അഹമ്മദാബാദ്•14 കാരനായ മകനെ, മകന്റെ 26 വയസുകാരിയായ വനിതാ ക്ലാസ് ടീച്ചര്‍ക്കൊപ്പം കാണാതായെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍. ഗാന്ധിനഗറിലെ ഉദ്യോഗ് ഭവനിൽ ജോലി ചെയ്യുന്നയാളാണ് പരാതിയുമായി…
Read More » - 20 January
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യം ഏത് കാലാവസ്ഥയിലും…
Read More » - 20 January
എൻപിആർ ഒരു അപകടകരമായ കളിയാണ്; വീണ്ടും വിമർശനവുമായി മമത ബാനർജി
കൊൽക്കത്ത: ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപ്പാക്കുന്നതിനെതിരെ വീണ്ടും വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തീരുമാനമെടുക്കുന്നതിനു മുൻപ് അതിനെപ്പറ്റി പഠിക്കണമെന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും മമത…
Read More » - 20 January
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിഡിജെഎസ് സംസ്ഥാന കൗണ്‍സിന്റെ നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍…
Read More » - 20 January
CAA ; പിന്തുണച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തവരെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തവരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. രാജ്ഗഡില് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടത്തിയ…
Read More »