ചണ്ഡിഗഡ്: ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. പഞ്ചാബിൽ താൻ തരൻ ജില്ലയിലെ പഹുവിൽ ശനിയാഴ്ച വൈകുന്നേരം 4.30 ന് ശനിയാഴ്ച വൈകുന്നേരം 4.30നാണ് ദുരന്തമുണ്ടായത്. ഘോഷയാത്രക്കിടെയിൽ പടക്കം പൊട്ടിച്ചപ്പോൾ റെ തീപ്പൊരി കരിമരുന്ന് നിറച്ച ട്രക്കിൽ വീണതാണ് സ്ഫോടന കാരണം.
Also read : ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തി; അരിശംപൂണ്ട് ഭാര്യ വിവാഹമോചനത്തിന്
പഹു ഗ്രാമത്തിലെ ബാബാ ദീപ് സിംഗ് ഗുരുദ്വാരയില്‍ നിന്നും ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഘോഷയാത്ര ദല്‍ക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കം സംഭരിച്ച വണ്ടിയില്‍ ഏഴോളം യുവാക്കള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും സർക്കാർ പ്രഖ്യാപിച്ചു.
Post Your Comments