India
- Feb- 2020 -4 February
അമ്മയെ കുത്തിക്കൊന്നു, സഹോദരനെയും വധിക്കാൻ ശ്രമിച്ചു, യുവതി ഒളിവിൽ
ബെംഗളൂരു : അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച് മുപ്പത്തിമൂന്നുകാരിയായ സോഫ്റ്റ്വെയർ എൻജിനീയർ. മാതാവ് നിർമലയാണ് (54) മരിച്ചത്. മകൻ ഹരീഷ് ചന്ദ്രശേഖർ (31) പരുക്കുകളോടെ…
Read More » - 4 February
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ
പനാജി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റേത് ചരിത്രപരമായ നടപടിയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ ഭേദഗതി…
Read More » - 4 February
മദ്യത്തില്‍ കുതിര്‍ത്ത അരി നല്കി കാക്കകളെ പിടികൂടി ബിരിയാണി വെച്ചു; യുവാക്കൾ പിടിയിൽ
രാമേശ്വരം: കാക്കകളെ കൊന്ന് ചിക്കന്‍ സ്റ്റാളില്‍ ബിരിയാണി വില്‍പ്പന നടത്തിയ യുവാക്കൾ പിടിയിൽ. തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം. മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കിയാണ് ഇവർ കാക്കകളെ പിടികൂടിയിരുന്നത്.…
Read More » - 4 February
നിർഭയ കേസ് : കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ
ന്യൂ ഡൽഹി : നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി…
Read More » - 4 February
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്
വയനാട്: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍…
Read More » - 4 February
‘ആദ്യം കശ്മീര്‍, പിന്നെ ബാബറിമസ്ജിദ്, ഇപ്പോള്‍ ഇതാ സിഎഎ ഇതിനെതിരെ പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി ഡല്‍ഹിയില്‍ വന്‍തോതില്‍ കലാപങ്ങള്‍ സൃഷ്ടിക്കണം, അപ്പോൾ ലോക മാധ്യമ ശ്രദ്ധ ലഭിക്കും ‘ ഷർജീൽ ഇമാമിനെതിരെ കൂടുതൽ തെളിവുകൾ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റുചെയ്ത ജെഎൻയു വിദ്യാർത്ഥി ഷാർജീൽ ഇമാം, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ദില്ലിയിൽ വലിയ തോതിൽ കലാപമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തെളിവുകൾ…
Read More » - 4 February
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി…
Read More » - 4 February
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് സമീര്‍ ദ്വിവേദി ബിജെപിയിലേക്ക്. ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍…
Read More » - 4 February
രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉള്ളത് മുഴുവന്‍ ഭാവന മാത്രം ; പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമം ; ശശി തരൂര്‍
ന്യൂഡല്‍ഹി : രാഷ്ട്രപതി റാംനാഥ് കോവിന്ദ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വസ്തുതകള്‍ക്കു പകരം ഭാവനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ശശി തരൂര്‍ എംപി ലോക്സഭയില്‍ പറഞ്ഞു. രാജ്യം രാഷ്ട്രീയവും…
Read More » - 4 February
കാമുകിയെ റെയിൽവേ ട്രാക്കിൽ വച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു
മുംബൈ: കാമുകിയെ ആളൊഴിഞ്ഞ റെയിൽവേ ട്രക്കിൽ കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു. 37 കാരനായ യുവാവിൽ നിന്ന് വിധവയായ യുവതി പണം കടമായി…
Read More » - 4 February
നടൻ രജനീകാന്തിന് സമൻസ്
ചെന്നൈ: നടൻ രജനീകാന്തിന് സമൻസ്. തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ച് വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് അർജുന ജഗദീശൻ സമിതി മുമ്പാകെ രജനികാന്ത് ഹാജരായി…
Read More » - 4 February
ഗിർ വനത്തിന് സമീപം ഇരുചക്ര വാഹനത്തിന് വഴിമാറി കൊടുക്കുന്നവരെ കണ്ടാൽ ഞെട്ടും, വിഡിയോ കാണാം
ഗുജറാത്തിലെ ഗിർ വനത്തിനു സമീപത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വന്യമൃഗങ്ങൾക്കും റോഡ് നിയമങ്ങൾ പാലിക്കാനറിയാം എന്ന അടിക്കുറിപ്പോടെയാണ് പലരും ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. This #viralvideo…
Read More » - 4 February
ഉള്ളിമോഷണം ആരോപിച്ച് മര്‍ദ്ദനമേറ്റതില്‍ മനം നൊന്ത് വൃദ്ധ ആത്മഹത്യ ചെയ്തു
ബംഗാള്‍: ഉള്ളിമോഷണം ആരോപിച്ച് മര്‍ദ്ദനമേറ്റതില്‍ മനം നൊന്ത് വൃദ്ധ ആത്മഹത്യ ചെയ്തു. വിളക്കുകാലില്‍ കെട്ടിയിട്ടാണ് എഴുപത് വയസ്സുള്ള വൃദ്ധയെ മര്‍ദ്ദിച്ചത്. ബംഗാളിലെ ദിനാജ്പൂര്‍ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അയല്‍വാസിയുടെ…
Read More » - 4 February
പ്രവാസികൾക്ക് പ്രതീക്ഷയും ആശ്വാസവുമേകി നോർക്ക നിയമ സഹായസെൽ: ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും ബിജുസുന്ദരേശന് മോചനം
തിരുവനന്തപുരം•പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (PLAC) യിലൂടെ ആദ്യമായി…
Read More » - 4 February
എന്‍ആര്‍സി നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ഇതാണ് ; കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുന്നതു തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിനെയാണ് അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി നിത്യാനന്ദ റായിയാണ്…
Read More » - 4 February
ഈ വിമാനങ്ങളില്‍ ഞാനിനി കയറില്ല ; അനുരാഗ് കശ്യപ്
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് ഇന്‍ഡിഗോ വിമാനത്തിന് പകരം പുലര്‍ച്ചെയുള്ള മറ്റൊരു വിമാനം തെരഞ്ഞെടുത്ത് സിനിമാ സംവിധായകന് അനുരാഗ് കശ്യപ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്പൈസ്…
Read More » - 4 February
സഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല്‍ മതി; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍ ഇങ്ങനെ
സന്തോഷ് പണ്ഡിറ്റ് ഇപ്പോ നിരീക്ഷിക്കുന്നത് ക്രിക്കറ്റാണ്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വെച്ച് പാവം റിഷഭ് പന്ത്ജിയെ ചിലര്‍ കൂക്കി വിളിച്ചിരുന്നു വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍.…
Read More » - 4 February
നമ്മള് ഒരുമിച്ച് നിന്നാല്‍ അസദ്ദുദീന്‍ ഒവൈസി വരെ ഹനുമാന് ഭജന പാടും ; ബിജെപി നേതാവ് കപില്‍ മിശ്ര
ദില്ലി: ഭൂരിപക്ഷമായ നമ്മള് ഒരുമിച്ച് നിന്നാല്‍ അരവിന്ദ് കെജ്രിവാള് മാത്രമല്ല അസദ്ദുദീന്‍ ഒവൈസി വരെ ഹനുമാന് ഭജന പാടുമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. അരവിന്ദ് കേജ്രിവാള്…
Read More » - 4 February
ബംഗ്ലാദേശികള്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
മുംബൈ: നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ടില്ലെങ്കില്‍ അവരെ എംഎന്‍എസ് ശൈലിയില്‍ പുറത്താക്കുമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 4 February
പ്രണയം നിരസിച്ചു; അധ്യാപികയെ മുന്‍ കാമുകന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി
മുംബൈ: പ്രണയം നിരസിച്ചതിന് അധ്യാപികയെ മുന്‍ കാമുകന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. നാഗ്പുരിനടുത്ത് വാര്‍ധയില്‍ മുന്‍ കാമുകന് കോളജ് അധ്യാപികയൊണ് (25) കാമുകന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്.…
Read More » - 4 February
ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ മുംബൈ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു
മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥിയും ഷഹീന് ബാഗ് പ്രതിഷേധത്തിന്റെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച 50ലേറെ പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബൈ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ…
Read More » - 4 February
ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്നചിത്രങ്ങള്‍;പാരാതിയുമായി യുവ നടി
മുംബൈ:ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്നചിത്രങ്ങള്‍ കാണിക്കുന്നുവെന്ന പരാതിയുമായി യുവ നടി. മുന്‍ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിയുടെ…
Read More » - 4 February
ഡല്‍ഹി ആര് പിടിക്കും? ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റില്‍ 54-60 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാർട്ടി (എഎപി) അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് വാര്‍ത്താ ചാനലായ ടൈംസ്…
Read More » - 4 February
സൈന്യം വധിച്ച ഭീകരരില്‍ നിന്ന് കണ്ടെടുത്തത് അതിനൂതന ആയുധങ്ങള്‍: അമ്പരപ്പോടെ സേന
ന്യൂദല്‍ഹി: ശ്രീനഗറിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ച തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തത് അതിനൂതനമായ അമേരിക്കന്‍ നിര്‍മിത റൈഫിള്‍. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സംഭവത്തെ അതീവ…
Read More » - 4 February
പാകിസ്താനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല; ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന
അമൃത്സര്‍: പൗരത്വ നിയമം നടപ്പാക്കിയതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന.തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ്…
Read More »