ആനന്ദ്‌പൂർ• ലജ്ജാകരമായ ഒരു സംഭവത്തിൽ, ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ ആനന്ദ്‌പൂർ പോലീസ് പരിധിയിലുള്ള കസിന്‍ സഹോദരി-സഹോദരന്മാരെ അവരുടെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.
ബരഗോഥ ഗ്രാമത്തിലെ താമസക്കാരായായ ഇവര്‍ പരസ്പരം ബന്ധുക്കളാണെന്ന് പറഞ്ഞു.
ഏതാനും മാസങ്ങൾക്കുമുമ്പ് തുടങ്ങിയ ഇവരുടെയും അടുപ്പം പിന്നീട് ഇത് ഒരു പ്രണയബന്ധമായി വളരുകയായിരുന്നു. അടുത്തിടെ ഗ്രാമത്തിലെ ഒരു സ്ത്രീ ഇവരെ അരുതാത്ത സാഹചര്യത്തില്‍ കൈയ്യോടെ പിടികൂടുകയും അവരുടെ കുടുംബങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവിന്റെ മൂത്ത സഹോദരന്റെ മകനാണ് കാമുകന്‍. സംഭവത്തിൽ ആണ്‍കുട്ടിയെ ശാസിക്കുകയും കാമുകിക്കൊപ്പം ഗ്രാമം വിടാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments