India
- Feb- 2020 -5 February
കൊറോണ പടർത്തുന്നത് പ്രതീക്ഷിച്ചതിലും അപ്പുറം ദുരന്തം, ആഴ്ച്ചയില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി , സകല രാജ്യങ്ങളും ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെച്ചു : ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു
ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ പിറവിയെടുത്ത കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കുമെന്നു സൂചന. ലോകത്ത് ആകമാനം 492 മരണമാണ് കൊറോണ മൂലം ഉണ്ടായിരിക്കുന്നത്. ഫിലിപ്പിന്സിലും…
Read More » - 5 February
കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം അസം സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…
Read More » - 5 February
ഡൽഹി തെരഞ്ഞെടുപ്പ്: കെജ്രിവാൾ കരുത്തു കാട്ടുമോ? അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും തെരുവിലിറങ്ങി ബിജെപിയുടെ അജണ്ടയിലേക്ക് കാര്യങ്ങൾ വഴി തിരിച്ചു; പ്രചാരണത്തിന് നാളെ സമാപനമാകും
ശനിയാഴ്ചയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനമാകും. ആംആദ്മി പാർട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വൻവ്യത്യാസം ശക്തമായ പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
Read More » - 5 February
ആളൊഴിഞ്ഞ ടെറസിലേക്കും ഇരുട്ടുപിടിച്ച ലിഫ്റ്റ് മുറിയിലേക്കും വിളിച്ചുകൊണ്ടുപോയത് ഗെയിമെന്നു കരുതി; ഏഴുമാസം പീഡനത്തിന് ഇരയായ പതിനൊന്നുവയസ്സുകാരിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്
ചെന്നൈ: ലൈംഗികപീഡനം സഹിച്ചത് ഏഴുമാസം. ആളൊഴിഞ്ഞ ടെറസിലേക്കും ഇരുട്ടുപിടിച്ച ലിഫ്റ്റ് മുറിയിലേക്കും വിളിച്ചുകൊണ്ടുപോയത് ഗെയിമെന്നു കരുതി.പീഡനത്തിന് ഇരയായ പതിനൊന്നുവയസ്സുകാരിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്. കേള്‍വിക്കുറവുള്ള കുട്ടിയെ ചെന്നൈ അയനാവാരത്ത്…
Read More » - 5 February
‘ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?കൊറോണ ബാധയുള്ള രാജ്യങ്ങള്‍ പോലും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല’ – സന്ദീപ് വാര്യര്‍
മൂന്ന് പേര്‍ക്ക് മാത്രം കൊറോണോ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ലോകത്ത് കൊറോണ ബാധയുള്ള…
Read More » - 5 February
കേരളത്തിലെ ഏഴു നഗരങ്ങൾക്ക് ഖര-മാലിന്യ സംസ്കരണത്തിന് കേന്ദ്ര സഹായം
ന്യൂഡൽഹി: കേരളത്തിലെ ഏഴു നഗരങ്ങളിൽ ഖര മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനുമായുള്ള പദ്ധതികൾ നടപ്പാക്കാൻ 339 കോടി രൂപ ഗ്രാൻഡ് ആയി അനുവദിക്കാൻ 15 ആം ധനകാര്യ കമ്മീഷൻ…
Read More » - 5 February
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Read More » - 5 February
ഷഹീന് ബാഗ് വെടിവയ്പ്പ് ഗാന്ധി രക്തസാക്ഷിത്വം ഓര്മിപ്പിച്ചെന്ന് ഭൂപേഷ് ബാഗല്, വെടിവെച്ചത് ആം ആദ്മി പ്രവർത്തകൻ എന്ന് റിപ്പോർട്ട്
റായ്പുര്‍: ഷഹീന് ബാഗിലെ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭവേദിയിലെ വെടിവയ്പ്പ് ഗാന്ധി രക്തസാക്ഷിത്വത്തെ ഓര്മിപ്പിച്ചെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. സമാധാനപരമായി സമരം ചെയ്യുന്നവര്ക്കുനേരേയാണു വെടിയുതിര്‍ത്തതെന്നും അദ്ദേഹം…
Read More » - 5 February
ഷൂവില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളികള്‍ ചെന്നൈയില്‍ പിടിയില്‍.
ചെന്നൈ: ഷൂവില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശികളായ അഹമ്മദ് സലീഖ് (22), ശ്രീജിത്ത് (23) എന്നീ യുവാക്കളെയാണു കസ്റ്റംസ്…
Read More » - 5 February
രാമായണത്തില്‍ പരാമര്‍ശിക്കുന്ന ദിവ്യൗഷധമായ മൃതസഞ്ജീവനിക്കു സമാനമായ ഔഷധ ചെടി കണ്ടെത്തിയതായി ഉത്തരാഖണ്ഡ് വനംവകുപ്പ്
ഡെറാഡൂണ്‍: രാമായണത്തില്‍ പരാമര്‍ശിക്കുന്ന ദിവ്യൗഷധമായ മൃതസഞ്ജീവനിക്കു സമാനമായ ഔഷധച്ചെടി ദ്രോണാഗിരി മലനിരകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഉത്തരാഖണ്ഡ് വനംവകുപ്പ്.പിത്തോരാഗാഹ് ജില്ലയിലെ ജൗല്ജിവി മേഖലയിലാണ് ചെടി കണ്ടെത്തിയത്. ചെടിയുടെ സാമ്പിള്‍…
Read More » - 5 February
വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന സംഭവം; യുവതിക്കായി വല വിരിച്ച് പൊലീസ്; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
ബംഗളൂരില്‍ വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന കേസിൽ യുവതിക്കായി വല വിരിച്ച് പൊലീസ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവതി…
Read More » - 5 February
ഡല്‍ഹി തെരഞ്ഞെടുപ്പ് : ആം ആദ്മി തൂത്തുവാരുമെന്ന് സര്‍വേ
ന്യൂഡല്‍ഹി•നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റില്‍ 54-60 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാർട്ടി (എഎപി) അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് വാര്‍ത്താ ചാനലായ ടൈംസ്…
Read More » - 5 February
നിര്‍ഭയ കേസ്: ദയാ ഹർജി തള്ളിയ പ്രതികളെ ഉടൻ തൂക്കിലേറ്റുമോ? കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി ഇന്ന്
നിര്‍ഭയ കേസിൽ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധിപറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി
Read More » - 5 February
കിണറില്‍ നിന്ന് മദ്യം: തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ
തൃശൂര്‍ : ടാപ്പ് തുറന്നപ്പോള്‍ വന്നത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം… മദ്യം കലര്‍ന്ന ഈ വെള്ളം കുടിച്ചവര്‍ക്കെല്ലാം പണി കിട്ടി.. തൃശൂരിലുണ്ടായ സംഭവം ഇങ്ങനെ . രസകരമായ…
Read More » - 5 February
ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും ബിജുസുന്ദരേശന് മോചനം
തിരുവനന്തപുരം•പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (PLAC) യിലൂടെ ആദ്യമായി…
Read More » - 4 February
സോണിയ ഗാന്ധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍…
Read More » - 4 February
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍
പാറ്റ്ന: പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍. ബീഹാറിലാണ് സംഭവം. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന് എന്ന വ്യാജേനയാണ് ഇയാള്‍…
Read More » - 4 February
നാല് വയസ്സുകാരിക്ക് പീഡനം : അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ
മുംബൈ : നാല് വയസ്സുകാരിക്ക് പീഡനം, അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ. മുംബൈയിൽ പൂനൈയ്ക്ക് സമീപമാണ് അതിദാരുണമായ സംഭവം നടന്നത്. രക്തസ്രാവത്തെ തുടർന്ന് കുട്ടി എപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 4 February
സ്കൂളിലെ ഉച്ചഭക്ഷണ പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു
മിർസാപുർ : സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ മിർസാപുരിലെ രാംപൂർ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന…
Read More » - 4 February
ആ പദ്ധതി ചിലരുടെ സ്വപ്നമാകാം, എന്നാല്‍ അത് വെള്ളാന മാത്രമാണ്; പ്രധാനമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ:കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാമെന്നും എന്നാല്‍ അത്…
Read More » - 4 February
കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി : പ്രധാനപ്പെട്ട കേസുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന സുപ്രീംകോടതി വിധിയുടെ ഭരണപരമായ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നു കോടതി. ഭരണഘടനയുമായി ബന്ധപ്പെട്ടതും ദേശീയ പ്രധാന്യവുമുള്ള…
Read More » - 4 February
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയിൽ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: പ്രതിക്കെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ ചിത്രീകരിച്ചത്.നടിയും ദിലീപടക്കമുള്ള…
Read More » - 4 February
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം : പ്രമേയം പാസാക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി പാകിസ്ഥാൻ.പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ്…
Read More » - 4 February
സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ മാറ്റണം; ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും ശശി തരൂർ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ രൂക്ഷവിമര്‍ശനവുമായി എം പി ശശി തരൂര്‍ രംഗത്ത്. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ്…
Read More » - 4 February
ഷഹീൻ ബാഗ് സമരക്കാർക്ക് നേരെ വെടിയുതിർത്ത് ജയ് ശ്രീ രാം വിളിച്ച ആൾ ആം ആദ്മി പ്രവർത്തകൻ, തെളിവുകൾ പുറത്തു വിട്ട് പോലീസും മാധ്യമങ്ങളും
ദില്ലി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസും ദേശീയ മാധ്യമങ്ങളും. ഇയാളും ഇയാളുടെ പിതാവും വളരെ കാലമായി ആം ആദ്മിയിൽ പ്രവർത്തിക്കുന്നതിന്റെ…
Read More »