Latest NewsNewsIndia

‘ ഐസിയു വിനുള്ളിലേക്ക് എടുക്കേണ്ടതിനു പകരം ഐസിയു വിന് പുറത്തു നിറുത്തിയ രോഗിയുടെ ചുറ്റും നിന്നു ‘സബ്കാ സാത് , സബ്കാ വികാസ് , സബ്കാ വിശ്വാസ് ‘ എന്നു മുഴക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല.’ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമ‌ർശനവുമായി പി. ചിദംബരം

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി. ചിദംബരം. ഇപ്രകാരമായിരുന്നു അദേഹത്തിന്‍റെ വാക്കുകൾ. ‘നിങ്ങളുടെ മുഖ്യ സാമ്പത്തിക ഉപദോഷ്ടാവ് പറയുന്നത് സാമ്പത്തിക രംഗം ഐ സി യു വിൽ ആണെന്നാണ്. ഞാൻ അതിനോട് വിയോജിക്കുന്നു.

ഞാൻ കരുതുന്നത് ഐ സി യു വിലേക്ക് എടുത്ത രോഗി ഐ സി യു വിന്റെ പുറത്തു നിർത്തപ്പെട്ടു എന്നാണ്.
പോരാത്തതിന് കാര്യക്ഷമത ഇല്ലാത്ത ഡോക്ടർമാർ ആണ് ഐ സി യു വിനു പുറത്തു നിറുത്തിയ രോഗിയെ നോക്കുന്നത്.’

‘ ഐ സി യു വിനുള്ളിലേക്ക് എടുക്കേണ്ടതിനു പകരം ഐ സി യു വിനു പുറത്തു നിറുത്തിയ രോഗിയുടെ ചുറ്റും നിന്നു ‘സബ്ക സാത് , സബ്ക വികാസ് , സബ്ക വിശ്വാസ് ‘ എന്നു മുഴക്കുന്നത് എന്ത് ആവശ്യത്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും അദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button