India
- Feb- 2020 -4 February
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും കാതലായ ഭാഗത്തെ മലയാള പരിഭാഷയില്‍ ഗുരുതര തെറ്റ് , വിശദീകരണം തേടി
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. നിയമവകുപ്പിലെ ആറ് അഡിഷണല്‍ സെക്രട്ടറിമാരോടാണ് നിയമവകുപ്പ് സെക്രട്ടറി കാരണം…
Read More » - 4 February
പൗരത്വ നിയമം; ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി എട്ട് രാജ്യങ്ങള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമം നടപ്പാക്കിയതില്‍ പ്രതിഷേധം അറിയിച്ച് എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് കേന്ദ്രം. ഇന്ത്യയിലുള്ള അരക്ഷിതാവസ്ഥകാരണമാണ് എട്ടു രാജ്യങ്ങള്‍ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കേന്ദ്ര ടൂറിസംമന്ത്രി…
Read More » - 4 February
പൗരത്വ വിഷയത്തില്‍ കണ്ണന് ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു, സംവാദത്തിനില്ലെന്ന് കണ്ണന് ഗോപിനാഥന്
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നല്കാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ രംഗത്തെത്തി. വെല്ലുവിളി ഏറ്റെടുത്ത്, പൗരത്വ വിഷയത്തില്‍ മറുപടി…
Read More » - 4 February
‘എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് എന്തിന്? ‘ -രൂക്ഷ വിമർശനവുമായി എ എ റഹീം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി…
Read More » - 4 February
എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് വെറുതെയല്ല, ആര്‍എസ്എസ് നേതാക്കളുടെ വീടുകളും വാഹനങ്ങളും തകര്‍ത്ത കൊടുങ്ങല്ലൂരിലെ സിഎഎ ആക്രമണങ്ങളുടെ റിപ്പോർട്ട് കിട്ടിയ ശേഷം
കൊടുങ്ങല്ലൂര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഇന്നലെ ഉന്നയിച്ചത് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്നു സൂചന. പൗരത്വ…
Read More » - 4 February
കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയെ അഭിനന്ദിച്ച് സംസ്ഥാന സര്‍ക്കാര്‍, പദ്ധതി നടപ്പിലാക്കാനായി കേന്ദ്രം കേരളത്തിനായി 93 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ അഭിനന്ദിച്ച് സംസ്ഥാനസര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഏറെ…
Read More » - 4 February
അച്ഛനും അമ്മയും നഷ്ടപ്പെട്ടു, കുട്ടികളെ ബന്ദിയാക്കിയപ്പോൾ പോലീസ് വകവരുത്തിയ അക്രമിയുടെ മകളെ ദത്തെടുക്കാന്‍ തയാറായി ഐ.ജി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചയാളുടെ ഒരു വയസുകാരി മകളെ ഏറ്റെടുക്കാന്‍ തയാറായി കാണ്‍പുര്‍ ഐ.ജി. കുട്ടിയെ താന്‍ ദത്തെടുക്കാമെന്നും അവളെ പഠിപ്പിച്ച്…
Read More » - 4 February
ചക്ക ഇനി വെറും ചക്ക അല്ല; കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം
കൊച്ചി: ചക്ക ഇനി വെറും ചക്ക അല്ല. നമ്മള് വെറുതേ കളയുന്ന ഈ ചക്കയിലും കുറെ ഔഷധ ഗുണങ്ങള്‍ ഉണ്ട്. കാലങ്ങളും പഠനങ്ങളും അതെല്ലാം തെളിയിച്ചതാണ്. ചക്കച്ചുള…
Read More » - 4 February
‘ഇന്ദിരാഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചത്, നെഹ്റു കുടുംബം മതം മറച്ചു വെച്ചു, ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല’ എന്ന് പാർലമെന്റിൽ എംപിയുടെ വിവാദ പരാമർശങ്ങൾ
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി പര്‍വേശ് വെര്‍മ്മ. നേരത്തെ വിദ്വേഷ പരാമര്‍ശനങ്ങളുടെ പേരില്‍ ഡല്‍ഹി…
Read More » - 4 February
ബംഗാളിൽ തൃണമൂൽ ഗുണ്ടായിസം തുടരുന്നു, അധ്യാപികയെയും സഹോദരിയെയും റോഡിലൂടെ കെട്ടിവലിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഹൈസ്കൂള്‍ അധ്യാപികയെയും സഹോദരിയെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്‍റോഡിലൂടെ കെട്ടിവലിച്ചു. അധ്യാപികയുടെ കാല്‍മുട്ടുകള്‍ കൂട്ടിക്കെട്ടിയശേഷം വലിച്ചിഴയ്ക്കുകയായിരുന്നു. ഇതുകണ്ടു ബഹളംവച്ച സഹോദരിയെയും…
Read More » - 4 February
പിണറായി വിജയന് ആര്.എസ്.എസിന്റെ മെഗാഫോണായി മാറിയെന്ന ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട്•നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്ത് നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നടത്തുന്ന തരംതാണ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 4 February
ഇന്ത്യൻ ദേശീയ പതാകയുടെ മധ്യഭാഗത്തെ അശോക ചക്രം നീക്കം ചെയ്ത് അവിടെ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ പതിപ്പിച്ച് സി.എ.എ പ്രക്ഷോഭകാരികള്‍
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത.…
Read More » - 4 February
ഡല്‍ഹിയില്‍ ബി.ജെ.പിയ്ക്ക് എത്ര സീറ്റുകള്‍ ലഭിക്കും? സുബ്രഹ്മണ്യന് സ്വാമി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യൻ സ്വാമി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് 41 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന്…
Read More » - 4 February
വീരപ്പന്റെ കൂട്ടാളിയായ സ്ത്രീ പിടിയില്‍: പിടിയിലാകുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം
മൈസൂരു•വനം കൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയല്‍) പ്രകാരം കേസെടുത്ത് 27 വര്‍ഷത്തിന് ശേഷമാണ് ഇവരെ ചാമരാജനഗർ ജില്ലയിൽ…
Read More » - 3 February
ജയ്ഷെ ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ട് ; അവര്‍ ആ മേഖലകളിലാണ് കഴിയുന്നത് ; വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഡ്രൈവര്‍
ജമ്മു : ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ടെന്നും അവര്‍ പുല്‍വാമ, ട്രാല്‍ മേഖലകളില്‍ കഴിയുന്നുണ്ടെന്നും അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ സമീര്‍ ധര്. ജയ്ഷ് ബന്ധമുള്ള…
Read More » - 3 February
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍, വിജയം ആർക്കൊപ്പം ? : അഭിപ്രായ സര്‍വേയിൽ പറയുന്നതിങ്ങനെ
ന്യൂ ഡൽഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം അരവിന്ദ് കെജ്രിവാളിനൊപ്പമെന്ന് അഭിപ്രായ സര്‍വേ. ടൈംസ് നൗ-ഇപ്സോസ് നടത്തിയ സർവ്വേയിലാണ് എഎപി അധികാരം നിലനിര്‍ത്തുമെന്നും കെജ്രിവാള് മുഖ്യമന്ത്രിയാകുമെന്നും പറയുന്നത്.…
Read More » - 3 February
വീണ്ടും പാക് പ്രകോപനം : ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു
ശ്രീനഗർ: വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ തങ്ധർ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു.…
Read More » - 3 February
കൊറോണ വൈറസ് ; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം ; കേരളത്തില്‍ നിന്നും വരുന്നവരെ പരിശോധിച്ചു തുടങ്ങി
ബെംഗളുരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. മൈസൂരു, കുടഗ്, ചാമരാജ്നഗര്‍, മംഗളൂരു ജില്ലകളിലാണ് ജാഗ്രതാ…
Read More » - 3 February
ആംആദ്മി എംഎല്‍എയുടെ മകന് കോണ്‍ഗ്രസിൽ
ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എയുടെ മകന് കോണ്‍ഗ്രസില്‍. കല്‍ക്കാജി എംഎല്‍എ സര്‍ദാര്‍ മന്‍പ്രീത് സിംഗിന്റെ മക അവതാര്‍ സിംഗാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ…
Read More » - 3 February
മഹാത്മ ഗാന്ധിയേയും സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച ബിജെപി എംപി ഹെഗ്ഡെക്ക് കാരണംകാണിയ്ക്കല്‍ നോട്ടീസ്
ദില്ലി: സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്ന പരാമര്‍ശത്തില്‍ മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെക്ക് ബിജെപി കേന്ദ്രനേതൃത്വം കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്കി. പരാമര്‍ശത്തില്‍ ഹെഗ്ഡെ…
Read More » - 3 February
എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വില്‍ക്കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബറിനു ശേഷം ; എതിര്‍പ്പുമായി ബിഎംഎസ്
ന്യൂഡല്‍ഹി : എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വില്‍ക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ സെപ്റ്റംബറിനു ശേഷം ആരംഭിക്കുമെന്നു ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 10% ഓഹരി വില്‍ക്കാനാണ്…
Read More » - 3 February
ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേർ അറസ്റ്റിൽ
ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേരെ പിടികൂടി. ബെംഗളൂരുവിലെ ലാവെല്ലേ റോഡിലെ കെട്ടിടത്തിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. Also read : മയക്കുമരുന്ന്…
Read More » - 3 February
വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന് മോദിക്കും അമിത് ഷായ്ക്കുമെതിരെ പോലീസിൽ പരാതി, പബ്ലിസിറ്റി സ്റ്റണ്ടെന്ന് ബിജെപി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ റാഞ്ചി കോടതിയിൽ പരാതി. വഞ്ചനാക്കുറ്റം ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി രാംദാസ്…
Read More » - 3 February
മദ്യലഹരിയില്‍ അമ്മയെ നിരന്തരം ഉപദ്രവിച്ച അച്ഛനെ മകന് അടിച്ചുകൊന്നു
ബെംഗളൂരു : ദിവസവും മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ സഹികെട്ട് മകന് അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഗണപതി നഗര്‍ സ്വദേശി ഗഹനെ (19) പൊലീസ് അറസ്റ്റ്…
Read More » - 3 February
‘എന്റെ ക്ലാസ്സില്‍ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു” ഇപ്പോൾ വീണ്ടും അതിലൊരാൾ കണ്ട അനുഭവം പങ്കുവച്ച് കെപി ശശികല ടീച്ചര്‍
തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍…
Read More »