India
- Feb- 2020 -5 February
എത്രകാലം നിങ്ങള്‍ക്ക് ഞങ്ങളെ ഇങ്ങനെ നിശബ്ദരാക്കി മുന്നോട്ട് പോവാന്‍ സാധിക്കും ; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സൈറ വസീം
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിശദമാക്കുന്ന കുറിപ്പുമായി സൈറ വസീം. നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതിന് പിന്നലെ…
Read More » - 5 February
വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍. ആം ആദ്മി സ്ഥാനാര്‍ഥി രാഘവ് ചദ്ധയ്ക്കാണ് വിവാഹാലോചനകളുടെ പ്രളയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രാഘവിനെ ഫോളോ…
Read More » - 5 February
കൊറോണ ചികിത്സാ ചെലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികള്‍ മൂലം ലോകം മുഴുവന്‍ ഭയാനകമായവിധം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചെലവഴിക്കുന്ന മുഴുവന്‍ തുകയും ചൈനയില്‍ നിന്ന്…
Read More » - 5 February
ബിജെപി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികള്‍ : മമത ബാനര്‍ജി
ദില്ലി: ബിജെപിയെ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികളെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിഎഎയും എന്‍പിആറും നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന ബിജെപി നടപടികള്‍ ദുര്‍മന്ത്രവാദത്തിന് സമമാണെന്നും…
Read More » - 5 February
നിർഭയ കേസ്, കേന്ദ്രത്തിന്റെ ഹർജി തള്ളി
ദില്ലി: നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.ഓരോ പ്രതികളുടെയും…
Read More » - 5 February
വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ് പ്രതി
കൊല്‍ക്കത്ത: വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ്് പ്രതി. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതിയാണ് കോടതിയില്‍ വച്ച് ജഡ്ജിക്ക് നേരെ ഷൂസ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം…
Read More » - 5 February
ശബരിമലയിലെ തിരുവാഭരണം ദൈവത്തിനുള്ളതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതെന്നു സുപ്രീം കോടതി. രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം…
Read More » - 5 February
ജമ്മു കാശ്മീരിൽ വെടിവെയ്പ്പ്: സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു; സി.ആര്.പി.എഫ് ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ വെടിവെയ്പ്പിൽ സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു. വെടിവെപ്പില്‍ ഒരു സി.ആര്.പി.എഫ് ജവാനും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്.
Read More » - 5 February
കാമുകിയോടുളള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്
വഡോദര: സിനിമാ സ്റ്റൈലില്‍ കാമുകിയോടുള്ള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്. ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്നുള്ള തൊഴില്‍ രഹിതനായ ഐടി എഞ്ചിനീയറാണ് കാമുകിയോടുള്ള ദേഷ്യത്തില്‍ കാര്‍…
Read More » - 5 February
വിവാഹമണ്ഡപത്തില്‍ എത്തുന്നതിനു തൊട്ടുമുമ്പ് വരന് വെടിയേറ്റ് മരിച്ചു
അസംഗഡ്•വിവാഹ ചടങ്ങിനായി മണ്ഡപത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ്വരനെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ദേവ്ഗാവ് പോലീസ് സർക്കിളിലെ മസിർപൂർ ബസാർ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി സംഭവം. സിംഗ്പൂരിൽ നിന്നാണ്…
Read More » - 5 February
കുളി കഴിഞ്ഞ് ഈറനോടെ ബാത്ത് ടവൽ ചുറ്റി വരുന്ന അതീവ സുന്ദരിയായ യുവതി; യുവതിയുടെ വീഡിയോ അവസാനം വരെ കണ്ട പ്രേക്ഷകർ ശരിക്കും ഞെട്ടി; കാമറയ്ക്ക് അടുത്തേക്ക് വന്ന് ബാത്ത് ടവലിൽ മുറുക്കെ പിടിച്ച ശേഷം ഒട്ടും മടിയില്ലാതെ യുവതി ആ സസ്പെൻസ് പൊളിച്ചു -വീഡിയോ
കുളി കഴിഞ്ഞ് ഈറനോടെ ബാത്ത് ടവൽ ചുറ്റി വരുന്ന അതീവ സുന്ദരിയായ യുവതി. ബാത്ത് ടവൽ ചുറ്റി തലമുടി കെട്ടുമായി മാദകത്വം തുളുമ്പുന്ന നടത്തത്തോടെ പതിയ ക്യാമറക്കു…
Read More » - 5 February
പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
ഈറോഡ്• തമിഴ്നാട്ടില്‍ ഈറോഡ് ജില്ലയിലെ ആന്ധിയൂരിന് സമീപം പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രധാന പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും…
Read More » - 5 February
ഹിന്ദു സംഘടനാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകം: നാലു പേര് അറസ്റ്റിൽ
ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ അക്രമികളുടെ വെടിയേറ്റു…
Read More » - 5 February
അയോധ്യയിൽ മുസ്ലീം പള്ളിക്ക് അഞ്ച് ഏക്കർ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം ഇറക്കി
അയോധ്യ: സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മുസ്ലീം പള്ളിക്ക് അഞ്ച് ഏക്കർ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം ഇറക്കി. സ്ഥലം സുന്നി വഖഫ് ബോർഡിന് കൈമാറും.
Read More » - 5 February
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് പിന്നാലെ രജനീകാന്തിന്റെ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ്
ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് പിന്നാലെ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത്…
Read More » - 5 February
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളെ അധ്യാപകന് അശ്ലീല വീഡിയോ കാണിച്ചതായി ആരോപണം
ഔറംഗബാദ്•എട്ടാം ക്ലാസ് പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചുവെന്നാരോപിച്ച് നഗരത്തിലെ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ജനുവരി ആറിന് ടീച്ചറുടെ ക്യാബിനകത്താണ് സംഭവം നടന്നതെങ്കിലും, ഈ മാസം ആദ്യം…
Read More » - 5 February
ഇന്ത്യ കുതിക്കുന്നു; രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ പുനഃ സംഘടനക്കൊരുങ്ങി കര -വ്യോമ- നാവിക സേനകള്‍
ഇന്ത്യയുടെ പ്രതിരോധ മേഖല വൻ കുതിപ്പിലേക്ക്. രാജ്യത്തിന്റെ സൈനികചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ പുനഃസംഘടനക്കൊരുങ്ങി കര, വ്യോമ, നാവിക സേനകള്‍. മൂന്ന് സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ…
Read More » - 5 February
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രജനീകാന്ത് ; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം
ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രജനീകാന്ത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു.…
Read More » - 5 February
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ‘എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. ലോകസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന്…
Read More » - 5 February
‘മുഖ്യമന്ത്രി അല്ല, മുഖ്യ കാപട്യക്കാരന്’; അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍
ഡല്‍ഹി: കെജ്രിവാള് മുഖ്യമന്ത്രി അല്ല, മുഖ്യ കാപട്യക്കാരെന്ന് പരിഹസിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. ഷഹീന്‍ബാഗിലെ പൗരത്വപ്രതിഷേധവേദിക്ക് സമീപം വെടിവെപ്പ് നടത്തിയത് ആം ആദ്മി പ്രവര്‍ത്തകരാണെന്ന ഡല്‍ഹി…
Read More » - 5 February
ഭഗവദ് ഗീത തങ്ങളെ പഠിപ്പിച്ച അച്ഛന് തീവ്രവാദി ആകുമോ; ബിജെപിക്കെതിരെ കെജ്രിവാളിന്റെ മകള്‍
ഡല്‍ഹി: കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച ബിജെപിക്ക് മറുപടി നല്കി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള്. അച്ഛന് തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം…
Read More » - 5 February
ശബരിമല യുവതീ പ്രവേശനം: പുന:പരിശോധനാ ഹര്‍ജികളില്‍ വാദം നാളെ മുതല്‍; ഹര്‍ജികള്‍ ഒന്‍പതംഗ ബെഞ്ചിന് വിട്ടതിന്റെ നിയമസാധുത സുപ്രീംകോടതി പരിഗണിക്കുന്നതിലും തീരുമാനമായി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വാദം നാളെ ആരംഭിക്കും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍…
Read More » - 5 February
ഇതിന്റെ പരിണതഫലം എന്താണ്? അവരുടെ ഭർത്താക്കന്മാർ അവരെക്കാളും വളരെ മുൻപേ മരിച്ചുപോകുന്നു: വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്!
മുരളി തുമ്മാരുകുടി കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും…
Read More » - 5 February
18 ട്രെയിനുകളില്‍ എസി കോച്ച് കൂട്ടുന്നു’: നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ
കണ്ണൂര്‍: മലബാറിനും മാവേലിക്കും പിന്നാലെ റെയില്‍വേ കൂടുതല്‍ വണ്ടികളില്‍ കോച്ചുകള്‍ എ.സി.യാക്കുന്നു. കേരളത്തില്‍ ഓടുന്നവ അടക്കം 18 വണ്ടികളിലാണ് ഒരു സ്ലീപ്പര്‍ കോച്ച് പിന്‍വലിച്ച് തേഡ് എ.സി.…
Read More » - 5 February
വനിതാ കമാൻഡർമാരെ നിയമിക്കാത്തത് സൈന്യത്തിലെ പുരുഷൻമാർ അവരെ അംഗീകരിക്കാത്തതിനാലെന്ന് കേന്ദ്ര സർക്കാർ
ദില്ലി: സൈന്യത്തിൽ വനിതാ കമാൻഡർമാരെ നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. വനിതാ കമാൻഡർമാരെ നിയമിക്കാത്തത് സൈന്യത്തിലെ പുരുഷൻമാർ അവരെ അംഗീകരിക്കാത്തതിനാലാണെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ചില…
Read More »