India
- Feb- 2020 -10 February
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മസ്കറ്റ്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയാണ്…
Read More » - 10 February
വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപണം
ന്യൂഡല്‍ഹി: വനിതാ കോളജില്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപിച്ച് പരാതിയുമായി വിദ്യാര്‍ഥിനികള്‍. സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഭവം. പരിപാടികള്‍ നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച…
Read More » - 10 February
മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യു പി പൊലീസ്
ഝാന്‍സി : രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മമൂന് ഷെയ്ഖ്, മിലന് ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്…
Read More » - 10 February
പൗരത്വ ബിൽ നടപ്പാക്കണമെന്ന് രാജസ്ഥാന് കോൺഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി സ്പീക്കര്‍
ജയ്പുര്‍: രാജസ്ഥാനില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി നിയമസഭാ സ്പീക്കര്‍ രംഗത്ത്. പൗരത്വം പൂര്‍ണമായും കേന്ദ്രവിഷയമാണെന്നും കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്നും…
Read More » - 10 February
ലോക് ജനശക്തി പാര്‍ട്ടിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി ഗുണ്ടാ നേതാവിനെ തിരഞ്ഞെടുത്തത് വിവാദത്തില്‍
കൊച്ചി : ഗുണ്ടാ നേതാവിനെ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി) യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദത്തില്‍.…
Read More » - 10 February
മാന്യതയും ഭാഷാശുദ്ധിയും കൈവരുവാൻ രാഹുലിനെ പൊളിറ്റിക്കല്‍ പ്ലേസ്കൂളില്‍ അയയ്ക്കണം : മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പൊളിറ്റിക്കല്‍ പ്ലേസ്കൂളില്‍ അയക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുലിനെ പൊളിറ്റിക്കല്‍ പ്ലേസ്കൂളിലേക്ക് അയക്കാന്‍ തയാറാകണം. എങ്കില്‍…
Read More » - 10 February
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു ആസനം നിര്‍ദേശിക്കൂ; യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് അഖിലേഷ് യാദവ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആരോഗ്യം സംരക്ഷിക്കാനും ശക്തി കൂട്ടുന്നതിനുമായി താന്‍ യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് അഖിലേഷ്…
Read More » - 10 February
രാത്രി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീടെത്തിക്കാന്‍ സഹായം തേടിയ സുഹൃത്ത് തന്നെ കെണിയൊരുക്കി: 21 കാരി കൂട്ടബലാത്സംഗത്തിനിരയായി : പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ഹൈദരാബാദ്• തെലങ്കാനയില്‍ മഹാബൂബാദ് ജില്ലയിലെ അമാംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 21 വയസുകാരിയെ ആറ് പ്രായപൂർത്തിയാകാത്തവർ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഹൈദരാബാദിലെ ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന…
Read More » - 10 February
ബി.ജെ.പിയിലെ മുസ്ലീം മുനിസിപ്പൽ കൗൺസിലർ പാർട്ടി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഇൻഡോറിലെ ഏക മുസ്ലീം മുനിസിപ്പൽ കൗൺസിലർ നൂറുകണക്കിന് അനുയായികളോടൊപ്പം പാർട്ടി വിട്ടു. ഇൻഡോറിലെ വാർഡ് നമ്പർ 38 (ഖജ്രാന) യിൽ…
Read More » - 9 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നത് ആരെ കാണിക്കാനാണെന്ന് രാജ് താക്കറെ
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസിലാകുന്നിലെന്നും നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര നവ നിര്മ്മാണ് സേന അധ്യക്ഷന്‍ രാജ്…
Read More » - 9 February
സ്വന്തം മക്കളെ കൊലപ്പെടുത്തി ; പിതാവ് മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ദില്ലി: മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അച്ഛന് മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഹൈദര്‍പൂര്‍ ബദ്ലി മോര് മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം ഉണ്ടായത്. ഷാലിമാര്‍…
Read More » - 9 February
വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാന്‍ കടലില്‍ വച്ച് മോതിരം മാറി ; തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം, യുവാവ് ഓടി രക്ഷപ്പെട്ടു
ചെന്നൈ: രണ്ടാം വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാനുള്ള ദമ്പതികളുടെ തീരുമാനം വീട്ടുകാരെ കണ്ണീരിലാക്കി. കടലില്‍ ഇറങ്ങി മോതിരം മാറാനാണ് ദമ്പതികള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കടലിലെ തിരയില്‍പ്പെട്ട് യുവതി മരിക്കുകയായിരുന്നു.…
Read More » - 9 February
ഇന്ത്യയുടെ ഔദ്യോഗിക കബഡി ടീമിനെ അയച്ചിട്ടില്ല; അപ്പോൾ പാകിസ്ഥാനിലെത്തിയ ‘ഇന്ത്യന്‍ ടീം’ ഏത്? വിവാദം
ന്യൂഡല്‍ഹി: ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയവും ഫെഡറേഷനും വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര…
Read More » - 9 February
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; അമ്മാവന് അറസ്റ്റില്‍
ജല്‍ന: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 24 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്. ജനുവരി…
Read More » - 9 February
കോടതി മുറിയിലെ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി ; ആരോപണവുമായി യുവതി
ലക്നൗ: കുടുംബ കോടതി മുറിയില്‍ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയെന്ന ആരോപണവുമായി യുവതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ആഫ്റോസ് നിഷ എന്ന യുവതിയാണ്…
Read More » - 9 February
വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറായിട്ടും പോളിംഗ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ, ദില്ലിയിൽ സംഭവിക്കുന്നത് എന്ത്?
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കേജ്രിവാൾ പറഞ്ഞു. വോട്ടെടുപ്പ്…
Read More » - 9 February
‘നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’; കൊറോണയെ അകറ്റാൻ വിചിത്രമാർഗം നിർദേശിച്ച് ഒളിവിൽ കഴിയുന്ന വിവാദ ആൾദൈവം നിത്യാനന്ദ
ഒളിവിൽ തുടരുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊറോണ വൈറസിനെ കുറിച്ചാണ് ആൾദൈവത്തിന്റെ പുതിയ വീഡിയോ. നിത്യാനന്ദയുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന ‘ദി അവതാർ…
Read More » - 9 February
കൊറോണ വൈറസ് എത്തിച്ചേരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ന്യൂഡൽഹി : 20 രാജ്യങ്ങളിലേയ്ക്ക് കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട്…
Read More » - 9 February
തിരുവനന്തപുരത്ത് സർക്കാർ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നതെന്ന് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ…
Read More » - 9 February
ബസിന് തീപ്പിടിച്ച് 9 മരണം: 35 ലേറെ പേര്‍ക്ക് പരിക്ക്
ബെർഹാംപൂർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോലന്താരയ്ക്ക് സമീപം ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് ഒമ്പത് പേർ മരിക്കുകയും 35 ലധികം പേർക്ക് പരിക്കേൽക്കുകയും…
Read More » - 9 February
മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ : ചിത്രങ്ങള്‍ കാണാം
ഹസാരിബാഗ്: ജാര്‍ഖണ്ഡിലേ ഹസാരി ബാഗില്‍ ഞായറാഴ്ച മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവം റിപ്പോർട്ട് ചെയ്തയുടനെ, പ്രതിമ സ്വയം നിലം പതിച്ചതാണോ അതോ മനപൂർവ്വം നശിപ്പിക്കപ്പെട്ടതാണോ…
Read More » - 9 February
വോട്ടിങ് മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം : വീഡിയോ ദൃശ്യങ്ങളുമായി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) അനാവശ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചുവെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാര്‍ട്ടി. മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി…
Read More » - 9 February
കൊറോണയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ
ദില്ലി: കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനമറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ…
Read More » - 9 February
ലക്ഷ്മി ദേവിയുടെ സഹോദരിയുടെ ശില്പം കണ്ടെത്തി
ട്രിച്ചി•തമിഴ്നാട്ടിലെ കൊല്ലി കുന്നുകളിലെ ഒരു ഗ്രാമത്തിൽ നിന്ന് ചോള കാലഘട്ടത്തിലെ മൂന്ന് ശില്പങ്ങള് ശിലാലേഖ ഗവേഷകര്‍ കണ്ടെത്തി. ലക്ഷ്മി ദേവിയുടെ സഹോദരിയായ ജയ്ഷ്തയുടെയും മഹിഷാസുരമർദിനിയുടെ രണ്ട് ശില്പങ്ങളുമാണ്…
Read More » - 9 February
ട്യൂബ് ലൈറ്റ് തെളിയാന്‍ സമയമെടുക്കുമെങ്കിലും നല്ല വെളിച്ചം നൽകും; എന്നാൽ പെട്ടെന്ന് തെളിയുന്ന സീറോ ബൾബ് ട്യൂബ് ലൈറ്റിന്റെ വെളിച്ചം നല്‍കില്ല; മോദിയെ സീറോ ബള്‍ബെന്ന് വിളിച്ച് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയെ സീറോ ബൾബ്…
Read More »