India
- Feb- 2020 -23 February
‘ഷാഹീന്‍ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള മുസ്ളീം രാജ്യങ്ങളുടെ ഗൂഢാലോചന, ജിന്നയുടെ റോളിൽ ഒവൈസി’:-ബി.ജെ.പി എം.എല്‍.എ
ബല്ലിയ: ഷാഹീന്‍ ബാഗ് സമരം മുസ്ലിം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയാണെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. മുസ്ലിം രാജ്യങ്ങളാണ് ഈ സമരം സ്പോണ്സര് ചെയ്യുന്നതെന്നും സിങ് മാധ്യമ…
Read More » - 23 February
അസമില്‍ എന്‍.ആര്.സിയില്‍ അറിയാതെ ഉള്‍പ്പെട്ട ‘അനര്‍ഹരുടെ’ വിവരം ശേഖരിക്കുന്നു
ദിസ്പുര്‍ (അസം): ദേശീയ പൗര രജിസ്റ്റര്‍ (എന്‍.ആര്.സി) അന്തിമപട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അസമിലെ എന്‍.ആര്.സി. കോര്‍ഡിനേറ്റര്‍ ജില്ലാ അധികൃതര്‍ക്കു കത്തയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31-നു…
Read More » - 23 February
ലക്ഷ്യം അഖണ്ഡ ഭാരതം, പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കും: റാം മാധവ്
ന്യൂഡല്‍ഹി: അഖണ്ഡ ഭാരതമെന്ന ലക്ഷ്യമാണു ബി.ജെ.പിക്കു മുന്നിലുള്ളതെന്നും അതിന്റെ ആദ്യ നീക്കമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കലെന്നും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. അടുത്ത…
Read More » - 23 February
ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍
സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ ബന്ദിന്…
Read More » - 23 February
ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചു, ഭാര്യമാതാവിനെ യുവാവ് വെടിവച്ച് കൊന്നു
ന്യൂ ഡൽഹി : ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് ഭാര്യമാതാവിനെ യുവാവ് വെടിവച്ച് കൊന്നു. ഡൽഹിയിലെ മുന്ദകയിൽ പശ്ചിം വിഹാറിലെ ഒരു ക്ലിനിക്കല്‍ നഴ്സാണ് മരണപെട്ടത്. പേര്…
Read More » - 23 February
സീരിയൽ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം,ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതര പരിക്ക്
ഭുവനേശ്വർ: ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതിയാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിക്കുകയിരുന്നു.ഒപ്പം…
Read More » - 22 February
ലോകവാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ ബീസ്റ്റും പ്രധാനമന്ത്രി മോദിയുടെ റേഞ്ച് റോവറും … ഇരു നേതാക്കളുടേയും അതീവ സുരക്ഷാവാഹനങ്ങളാണ് ഇപ്പോള്‍ താരങ്ങള്‍
വാഷിംഗ്ടണ്‍ : ലോകവാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ ബീസ്റ്റും പ്രധാനമന്ത്രി മോദിയുടെ റേഞ്ച് റോവറും … ഇരു നേതാക്കളുടേയും അതീവ സുരക്ഷാവാഹനങ്ങളാണ് ഇപ്പോള്‍…
Read More » - 22 February
അയോധ്യയില്‍ ക്ഷേത്രം ഏത് രീതിയിലായിരിയ്ക്കുമെന്ന് ജനങ്ങളോട് വെളിപ്പെടുത്തി വിഎച്ച്പി : ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം മാത്രം 2.5 ഏക്കറില്‍
അയോദ്ധ്യ: അയോധ്യയില്‍ ക്ഷേത്രം ഏത് രീതിയിലായിരിയ്ക്കുമെന്ന് ജനങ്ങളോട് വെളിപ്പെടുത്തി വിഎച്ച്പി . ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം മാത്രം 2.5 ഏക്കറിലാണ്. ക്ഷേത്ര നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി വിഎച്ച്പി…
Read More » - 22 February
സ്കൂള്‍ ഭക്ഷണ പദ്ധതി വിവാദത്തിലേയ്ക്ക്… സവാളയും വെളുത്തുള്ളിയും പരമ്പരാഗത ഭക്ഷണങ്ങളില്‍ പെട്ടതല്ല, ഭക്ഷണത്തിന് പിന്നില്‍ ഹിന്ദുത്വ അജണ്ടയില്ല … വെളിപ്പെടുത്തലുമായി കോര്പ്പറേഷന് കമ്മീഷണര്‍
ചെന്നൈ: സ്കൂള്‍ ഭക്ഷണ പദ്ധതി വിവാദത്തിലേയ്ക്ക്… സവാളയും വെളുത്തുള്ളിയും പരമ്പരാഗത ഭക്ഷണങ്ങളില്‍ പെട്ടതല്ല, ഭക്ഷണത്തിന് പിന്നില്‍ ഹിന്ദുത്വ അജണ്ടയില്ല … വെളിപ്പെടുത്തലുമായി കോര്പ്പറേഷന് കമ്മീഷണര്‍. സ്കൂളുകളില്‍ മികച്ച…
Read More » - 22 February
ദേശീയതയും ഭാരത് മാതാ കി ജയ് യും തീവ്രവാദ ആശയം കെട്ടിപ്പടുക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നതായി മന്മോഹന് സിംഗ്
ന്യൂഡൽഹി: ‘ദേശീയത’, യും ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യവും ഇന്ത്യയില്‍ തീവ്രവാദ ആശയം കെട്ടിപ്പടുക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നതായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. ജവഹര്‍ലാല്‍…
Read More » - 22 February
കൊല്ലം കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന് നിര്‍മ്മിതമെന്നു സൂചന, 12 എണ്ണം മെഷീന് ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളത്
കൊല്ലം: കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന് നിര്‍മ്മിതമെന്ന് സംശയം. സ്ഥലത്ത് വീണ്ടും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. പാകിസ്ഥാന് ഓര്‍ഡന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി.ഒ..എഫ് എന്ന് വെടിയുണ്ടയില്‍…
Read More » - 22 February
ഹോസ്റ്റലിന് തീപിടിച്ച് മൂന്നു യുവതികള്‍ മരിച്ചു
ചണ്ഡീഗഢ്: ഹോസ്റ്റലിലുണ്ടായ തീപിടിത്തതില്‍ മൂന്നു യുവതികൾ മരിച്ചു. ചണ്ഡീഗഢിലെ സെക്ടര്‍ 32ലുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിയൊണ് സംഭവം. വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന 19നും…
Read More » - 22 February
3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയത് തങ്ങളല്ല, യു പി മൈനിംഗ് വകുപ്പ്: വിശദീകരണവുമായി ജിയോളജിക്കൽ സർവേ
ദില്ലി: ഉത്തർപ്രദേശിലെ സോൺഭദ്രയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വാർത്താക്കുറിപ്പ്. എന്നാൽ വാർത്ത പൂർണ്ണമായും തെറ്റല്ലെന്നും സ്വർണ്ണ ശേഖരം…
Read More » - 22 February
ഹോസ്റ്റലില്‍ തീപിടിത്തം: മൂന്നു യുവതികള്‍ വെന്തു മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
ചണ്ഡീഗഢ്: ഹോസ്റ്റലിലെ തീപിടിത്തത്തില്‍ മൂന്നു യുവതികള്‍ വെന്തു മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്. ചണ്ഡീഗഢിലെ ഹോസ്റ്റലിലാണ് അത്യാഹിതം ഉണ്ടായത്. സെക്ടര്‍-32ലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ…
Read More » - 22 February
പ്രശസ്ത ഗായകന്റെ മാനേജരായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത ബോളിവുഡ് പിന്നണിഗായകനും ഭാങ്ക്ര പോപ് സ്റ്റാറുമായ മിഖാ സിംഗിന്റെ മാനേജർ സൗമ്യ സാമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി മൂന്നിന് അന്ധേരിയിലെ വസതിയിലാണ് അമിതമായി മയക്കുമരുന്ന്…
Read More » - 22 February
പേരിനോടൊപ്പമുള്ള ‘ഇറാനി’ പലപ്പോഴും വിദേശത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി : ‘ഇന്ത്യാവാലി ഇറാനി’ ഇതാണ് അതിനുള്ള ഉത്തരം
ന്യൂഡല്‍ഹി: പേരിനോടൊപ്പമുള്ള ‘ഇറാനി’ പലപ്പോഴും വിദേശത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എന്നാല്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം തന്റെ പക്കലുണ്ടെന്നും ‘ഇന്ത്യാവാലി ഇറാനി’ എന്നായിരുന്നു…
Read More » - 22 February
വീടിനുള്ളിൽ കയറിയെന്നാരോപിച്ച് , വിദ്യാർഥികളോട് വീട്ടുടമസ്ഥൻ ചെയ്തത് കൊടും ക്രൂരത
ലക്നൗ : വീടിനുള്ളിൽ കയറിയെന്നാരോപിച്ച് വിദ്യാർഥികളോട് വീട്ടുടമസ്ഥൻ ചെയ്തത് കൊടും ക്രൂരത. മർദ്ദിക്കുന്നതിന്റെയും, മരത്തിൽ കെട്ടിയിടുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ പത്ര മുസ്തകം…
Read More » - 22 February
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പോസ്റ്റ് നല്‍കിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് : പൗരത്വനിയമത്തിനെതിരെ തെരുവിലിറങ്ങിയത് കേരളത്തിലെ പലര്‍ക്കും ബോധിച്ചിട്ടില്ല
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പോസ്റ്റ് നല്‍കിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്തുവന്നിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ തെരുവിലിറങ്ങിയത് കേരളത്തിലെ പലര്‍ക്കും ബോധിച്ചിട്ടില്ല. എസ്എഫ്ഐ…
Read More » - 22 February
സ്വാമി വിവേകാനന്ദന്റെ പ്രതിമ സാമൂഹ്യവിരുദ്ധർ തകർത്തു
കൊൽക്കത്ത: സ്വാമി വിവേകാനന്ദയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാർവൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചിൽഡ്രൻസ് സ്കൂളിന്റെ മുമ്പിലുണ്ടായിരുന്ന പ്രതിമയാണ് തകർത്തതെന്ന് മുതിർന്ന…
Read More » - 22 February
കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: കണ്ണൂര്‍ കിളിയന്തറയില്‍ കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റില്‍ വച്ച് എക്സൈസ് പിടിച്ചത്. ആള്‍ട്ടോ…
Read More » - 22 February
ഇരട്ട പൗരത്വം : സോണിയാ ഗാന്ധിയുടെയും മകന്റെയും ഇന്ത്യന്‍ പൗരത്വം വൈകാതെ നഷ്ടമാകുമെന്ന് സുബ്രഹ്മണ്യം സ്വാമി
ഹൈദരാബാദ് . കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൗരത്വം വൈകാതെ നഷ്ടമാകുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം…
Read More » - 22 February
കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ അഭിഭാഷകയായ മകൾ ബിജെപിയില്‍ ചേര്‍ന്നു.
കൃഷ്ണഗിരി: കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാറാണി ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ…
Read More » - 22 February
ഉറങ്ങാൻ സൗകര്യമുണ്ടെന്ന് പറഞ്ഞ് ലക്ഷ്വറി ബസിന് മുകളില്‍ വെച്ച് തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന് യുവതി
വഡോദര: ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. സ്വകാര്യ ബസില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. മധ്യപ്രദേശിലെ കുക്സി ടൗണില്‍…
Read More » - 22 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഗോള ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി ജസ്റ്റിസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഗോള ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശിയാണ് നരേന്ദ്ര മോദിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം…
Read More » - 22 February
ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു : ഒരു ഭീകരനെ പിടികൂടി
ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍…
Read More »